Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്വന്തം ആന്റി

പിന്നെയും കുറച്ചു നേരം അങ്ങനെ പറമ്പ് ചുറ്റി നടന്നു തിരിച്ചു വീട്ടിൽ എത്തി. പിന്നെ കുളിയും കുരിശുവരയും കഴിപ്പും കഴിഞ്ഞ് ഇങ്ങനെ വെറുതെ ഇരുന്നപ്പോ ആണ് അങ്കിളിനെ വിളിച്ച് ഞാൻ വന്ന കാര്യം പറയാലോ എന്ന് ഓർത്തത്
അങ്ങനെ ഫോൺ എടുത്തു ഡയൽ ചെയ്തു, അങ്കിളിന്റെ ശബ്ദം പ്രതീക്ഷിച്ചു നിന്ന ഞാൻ കേട്ടതോ ഒരു പെൺ ശബ്ദം ഞാൻ വിചാരിച്ചു ആന്റിടെ വീട്ടിലെ ആരേലും ആവും എന്ന്, ചോദിച്ചു പറഞ്ഞു വന്നപ്പോഴാണ് നമ്പർ മാറിയ കാര്യം മനസിലായത് എന്തായാലും പുള്ളിക്കാരി നല്ല കമ്പനി ആയോണ്ട് ഊരും പേരും ഒക്കെ ചോദിച്ചു കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു കട്ട്‌ ചെയ്തു. ആ ചേച്ചിയോട് പിന്നെ ചാറ്റിങ് തുടങ്ങിയതും പരിചയപ്പെട്ടതും ഒക്കെ വേറെ കഥ അത് പിന്നെ സമയം കിട്ടുന്ന പോലെ പറഞ്ഞു തരാം.
പിന്നെ അമ്മച്ചിയോടു ചോദിച്ചപ്പോ ആണ് അങ്കിളിന്റെ ആ നമ്പർ മാറിയ കാര്യം പറഞ്ഞത്. പിന്നെ എന്തായാലും അങ്കിളിനെ വിളിച്ചില്ല പകരം അങ്കിളിന്റെ മൂത്ത മോളെ അതായത് എന്റെ കസിൻ എയിഞ്ചലിനെ വിളിച്ചു ഞാൻ വന്ന കാര്യം പറഞ്ഞു കേട്ട് പാടെ കേൾക്കാത്തെ പാട് അവൾ ആണെങ്കിൽ എന്നെ ഒരേ തെറി, കാര്യം വേറെ ഒന്നും അല്ല, കറക്റ്റ് അവർ അമ്മവീട്ടിൽ പോയ സമയം നോക്കി ഞാൻ ഇവിടെ വന്നേന് ആണ്. നാളെ നേരത്തെ വരാം എന്നും പറഞ്ഞു എന്തോ തിരക്ക് കാരണം അവൾ ഫോൺ വെച്ചു .

പിറ്റേദിവസം ഉച്ചക്ക് ഊണ് കഴിച്ചു റസ്റ്റ്‌ എടുക്കുമ്പോ ഉണ്ട് അങ്കിളിന്റെ വണ്ടി മെല്ലെനെ വീടിനെ ലക്ഷ്യം ആക്കി ഇങ്ങനെ വരുന്നു. എയിഞ്ചൽ ആണ് വണ്ടി ഓടിച്ചോണ്ട് ഇരുന്നത് അവൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മെല്ലെനെ ഇറങ്ങി.

ഇത്രയും നേരം വെച്ച് താമസിപ്പിച്ചു ഇനി ഇപ്പൊ എന്തായാലും എല്ലാരേം പരിചയപ്പെടുത്താതെ വയ്യ

ആദ്യം എന്നെ പറ്റി തന്നെ പറയാം എന്റെ പേര് ജോർജ് എഞ്ചിനീറിംഗ് മൂന്നാം വർഷ പരീക്ഷയും കഴിഞ്ഞ് നില്കുന്നു ഇപ്പൊ കാറിൽ നിന്ന് ഇറങ്ങിയത് എയിഞ്ചൽ അവൾ ആണ് അങ്കിളിന്റെ മൂത്ത മകൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു അവളുടെ അനിയത്തി മരിയ അവൾ പ്ലസ് വണ്ണിന് പഠിക്കുന്നു ഇളയത് കൊച്ചു കാന്താരി അന്ന അവൾ രണ്ടിൽ പഠിക്കുന്നു, പിന്നെ എന്റെ അമ്മേടെ ആങ്ങള ജോൺസൺ അങ്കിൾ മേസ്തിരി പണി ആണ്. പിന്നെ എന്റെ സ്വന്തം ആന്റി ബിജി.

എല്ലാവരും കാർ ഇൽ നിന്ന് ഇറങ്ങി ഞാൻ അപ്പോഴേക്കും മിറ്റത്തേക്ക് ഇറങ്ങിയിരുന്നു കസിൻസ് മൂന്നും കൂടെ വന്നു തരാൻ ഉള്ളത് എല്ലാം തന്നു സന്തോഷത്തോടെ കിട്ടിയത് എല്ലാം മേടിച്ചു പോക്കറ്റിൽ ഇടേണ്ടി വന്നു ഇപ്പൊ എന്തേലും തിരിച്ചു ചെയ്യാൻ പോയാൽ മൂന്നും കൂടെ ഇട്ട് പൊതിയും അതിനേക്കാളും നല്ലത് ഓരോന്നിനെ ആയിട്ട് കിട്ടുമ്പോ തിരിച്ചു കൊടുക്കുന്നത് ആണ്. സ്ഥിരം കലാപരിപാടി ആയോണ്ട് ആന്റിയും അങ്കിളും കാര്യം ആക്കിയില്ല.

കുറച്ചു കുശലന്വേഷണങ്ങൾക്ക് ശേഷം എല്ലാവരും പോയി ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു ഹാൾ ഇൽ ഇരുന്ന് ഓരോ കഥ പറയാൻ തുടങ്ങി. എയ്ഞ്ചൽ വന്നു എന്റെ തൊട്ട് അടുത്ത ഇരുന്നു ഇത് കണ്ട് കുഞ്ഞാവ ഓടി വന്നു ഞങ്ങടെ നടുക്ക് കേറി ഇരുന്നു എന്റെ കൂടെ കളിക്കാൻ വേണ്ടി ആണ് ഈ അടുത്ത് വന്നുള്ള ഇരിപ്പ്, അതിന്റെ പേരിൽ പിന്നെ രണ്ടും അടി തുടങ്ങി അവസാനം എയ്ഞ്ചലിനു കുഞ്ഞാവേടെ വാശിക്കു മുന്നിൽ വിട്ടുകൊടുക്കേണ്ടി വന്നു എന്നാലും അവൾ വേഗം പോയി വേറെ ഒരു കസാര എടുത്തു വന്ന് സെറ്റിയുടെ അടുത്ത ഇട്ട് എന്റെ ഇപ്പുറത്തു ഇരുന്നു ഇവളുടെ ഉദ്ദേശം നല്ലവണ്ണം അറിയാവുന്നത് കൊണ്ട് ഒരു കണ്ണ് എപ്പോഴും അവളുടെ നേരെ ആയിരുന്നു, വേറെ ഒന്നും അല്ല എപ്പോഴാ ഓരോന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025