Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്വന്തം ദേവൂട്ടി 12

ഞാൻ അടുത്ത് ചെന്ന് ഇരുന്നു അവളുടെ കൈയിൽ എന്റെ കൈ വെച്ചപ്പോഴൊകും ഞാൻ ആണ് എന്ന് അറിഞ്ഞു കൊണ്ട് അവൾ കണ്ണ് തുറന്നു.

“ഏട്ടാ.

നമ്മുടെ മകളെ കണ്ടോ.”

“കണ്ടുടി എന്റെ ദേവൂട്ടി.

നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ ”

“ഇല്ലാ. എനിക്ക് ഇനിയും വേണം.”

“പോടീ.”

ഞങ്ങൾ ഒരുമിച്ച് ഇരുന്നു ചിരിച്ചു.

അവളുടെ മുഖം കണ്ടാൽ എനിക്ക് അറിയാം ആ വേദന എത്രത്തോളം ഉണ്ടായിരുന്നു എന്ന്.

“പിന്നെ ഏട്ടൻ പുറത്ത് ഉണ്ടാകും ഒന്ന് ഉറക്കെ വിളിച്ചാൽ ഇങ് എത്തിയേകം. കോവിഡ് പ്രോട്ടോകോൾ ഉണ്ട് ഇവിടെ. ഇപ്പൊ തന്നെ നിന്നെ മുറിയിലേക് മറ്റും അപ്പൊ ഞാൻ കൂടെ ഉണ്ടാകില്ലേ.”

“നിൽക്ക്. ഫോൺ എടുത്തു നമ്മുടെ എല്ലാവരുടെയും സെൽഫി എടുത്തു വാട്സ്ആപ്പ് ഇടണം പിന്നെ കാവ്യാ പെണ്ണിന് അയച്ചിട്ട് രണ്ടെണ്ണം എന്ന് പറഞ്ഞു വിക്ടറി സൈൻ ഇട്ടേരെ.”

അത് കേട്ട് ഞാൻ ചിരിച്ചു. പിന്നെ ഒരു സെൽഫി എടുത്തു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തപ്പോൾ പെണ്ണ് എന്നോട്.

“താൻ എന്ത് മനുഷ്യൻ ആടോ. പെറ്റു കിടക്കുന്ന പെണ്ണിന്റെ നെറ്റിയിൽ കിസ്സ് ചെയ്തിട്ട് പോകാൻ.”

ചുറ്റും നോക്കിട്ട്

“പിന്നെ എവിടെ വേണം???”

അവൾ ചുണ്ട് കിസ്സ് ചെയുന്നപോലെ ഉയർത്തി കാണിച്ചു. പിന്നെ ഒന്നും നോക്കില്ല ചുണ്ടിൽ തന്നെ കൊടുത്തു അവളുടെ കവിളിലും കൊടുത്ത ശേഷം ഞാൻ പുറത്തേക് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025