Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1

വേദിക …….. ഡാ .. എന്റെ ബ്രായുടെ താഴെ നോക്കിയേ ……..എന്തോ കടിച്ചിരിക്കുന്നപോലെ തോന്നുന്നു ……..

ഋഷി……..ചേച്ചി ഹൂക് അഴിക്കട്ടെ ………..

അവളുടെ മറുപടി കിട്ടുന്നതിന് മുൻപുതന്നെ അവൻ  ബ്രായുടെ ഹൂക് അഴിച്ചു കഴിഞ്ഞിരുന്നു  ……… ആ ഭാഗം മൊത്തത്തിൽ അവൻ കയ്യ് കൊണ്ട് തടവിനോക്കിയിട്ട് പറഞ്ഞു ……ഇവിടൊന്നും ഇല്ല ……. വീണ്ടും അവൻ  തടവി കൊണ്ടേയിരുന്നു ……  അവളുടെ ശരീരത്തിൽ നിന്നും ഒരു വിറയൽ അവന് അനുഭവപ്പെട്ടു …….

ഋഷി …….. ചേച്ചി ഒന്നുമില്ല ….. ചേച്ചിയെന്തിനാ ഇങ്ങനെ പേടിക്കുന്നെ ……… നമുക്കാ വെട്ടത്തിലേക്ക് പോയി നോക്കാം ……

അവൻ  അവളെയും കൂട്ടി   ട്യൂബ് ലൈറ്റ് വെട്ടത്തിലേക്ക് പോയി ……..

ഋഷി …….. ചേച്ചി ചുരിദാർ പൊക്കി പിടിച്ചോ …… ഞാൻ നോക്കട്ടെ ………

മുതുകു മുഴുവൻ നോക്കിയിട്ടും അവനവിടെ ഒന്നും കണ്ടില്ല ………

ഋഷി ………. ചേച്ചി പേടിക്കാതെ ഇവിടൊന്നും ഒന്നുമില്ല …………

അവനെ ബ്രായുടെ ഹൂക് പിടിച്ചിട്ടുട്ടു പറഞ്ഞു ……….. വാ താഴെപോകാം ………. വെറുതെ മനുഷ്യനെ ടെൻഷൻ അടുപ്പിക്കാൻ ………

അവൻ ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി ……..

ഋഷി …….. ചേച്ചിയെന്താ പേടിച്ചുപോയോ?……… ഞാൻ ആദ്യമേ പറഞ്ഞില്ലേ ഒന്നുമില്ലെന്ന്‌ ……… ഇപ്പൊ വേദനിക്കുന്നുണ്ടോ?………  ചേച്ചി അടുത്ത് വാ ഞാൻ അവിടെ പയ്യെ ചൊരിഞ്ഞു തരാം

വേദിക …….. വേണ്ടടാ …..നീ ചൊറിഞ്ഞാൽ സെരിയാകില്ല ……….. എന്റെ കൺട്രോൾ പോകും …….

ഋഷി ………എന്ത് കൺട്രോൾ ……..

വേദിക…….. അതൊരു കൺട്രോൾ ഉണ്ട് ……. നിനക്ക് പറഞ്ഞാൽ മനസിലാകില്ല ……….

ഋഷി…… കൺട്രോൾ പോകാതെ ചൊരിഞ്ഞു തന്നാൽ പോരെ ……….. വേണമെങ്കിൽ മതി ………  എങ്ങനെയാ ചേച്ചിടെ കണ്ട്രോൾ പോകുന്നത് ………

വേദിക ……. അതൊന്നും നിനക്ക് മനസിലാകില്ല ………. പോയാൽ പോയതുതന്നെ ………

ഋഷി …….. പോയാൽ ചേച്ചി എന്തുചെയ്യും ……….

വേദിക …….. ഞാൻ നിന്നെ പിടിച് ഉമ്മ വയ്ക്കും …….അത്രതന്നെ ……..

ഋഷി ……. ചേച്ചി ഇപ്പൊ ഉമ്മവച്ചോ ……….അതിനെന്താ കുഴപ്പം …….

അവൻ അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്ന് …………ഇന്ന ഉമ്മ വച്ചോ ……….  അവൻ കാവിൽ അവളുടെ നേരെ നീട്ടി ……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025