Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6

അനഘ ………  യെന്ത പെട്ടെന്ന് അങ്ങനൊരു  തീരുമാനം ………

ഋഷി …….. എന്റെ ‘അമ്മ ജനിച്ചു വളർന്ന വീടാണിത് …… ഇതിനെ നിലനിർത്തണ്ടേ ?……… നിന്റെ കല്യാണം നമുക്ക് ഈ വീട് പുതുക്കിപണിതിട്ടാവാം എന്താ…….. പിന്നെ ശങ്കു വന്നിരിക്കുന്നത് ട്രെഡീഷണൽ ആർക്കിടെക്ച്ചർ റിസേർച്ചിനു കൂടിയാണ് ……….. അവനെ അനഘ ഒന്ന് ഹെല്പ് ചെയ്യണം  ………….

അനഘ ……. അതിനാണോ പുതുക്കി പണിയൽ ………

ഋഷി ……….. ഇതിനകത്തുള്ള എല്ലാ സാധനങ്ങളും മാറ്റികൊടുക്കണം …….. കുറച്ചു ദിവസത്തേക്ക് ………

അനഘ ……… ‘അമ്മ എന്നാ വരുന്നത് …….?????????

ഋഷി ……….നിന്റെ കല്യാണത്തിന് ……..യെന്ത മതിയോ …………

അനഘ ……. യെന്ത മനസ്സിൽ വേറെന്തെങ്കിലും ?????????/

ഋഷി ……. ആരോട് …….. എന്റെ ഒരു നോട്ടത്തെ പോലും എതിരിടാൻ ഉള്ള ചങ്കൂറ്റം ഈ വീട്ടിലർക്കെങ്കിലും ഉണ്ടെന്ന് അനഘക്ക് തോന്നിയിട്ടുണ്ടോ?……….

അനഘ ശങ്കുന്റെ നനക്കാനുള്ള തുണികളുമായി പുറത്തേക്ക് പോയി …………

ഋഷിയും രാജീവനും രാജേഷിന്റെ  വീട്ടിലേക്ക് പോയി ………… അവിടെപ്പോയി കുറച്ചു സമയം ചിലവഴിച് …… തിരികെ പുത്തൻ പുരക്കൽ എത്തി ……….

തിരികെ വീട്ടിലെത്തിയ രാജീവൻ അവിടെത്തെ വിശേഷങ്ങൾ മേഘയുമായി പങ്കുവച്ചു ………. പിന്നെന്ന് രാവിലെ രാജീവൻ ഋഷിയുടെ പുതിയ ഡസ്റ്ററുമായെത്തി …….. വൈകുന്നേരം അനഘ ശങ്കുവുമായി പുതിയ കാറിൽ  അമ്പലത്തിലേക്ക് പോയി ……… തിരികെയെത്തിയ അനഘയെക്കാത്ത് മേഘ നിൽപ്പുണ്ടായിരുന്നു …….ശങ്കു റൂമിലേക്ക് കയറി പോയി ……… മേഘ അനഘയെ കൂട്ടികൊണ്ടു പറമ്പിലേക്ക് പോയി ………..

മേഘ ……… ഡി …. നീ ഇനി ഋഷിയെ പ്രതീക്ഷിക്കരുത് ……….. കാരണം നമ്മൾ വിചാരിക്കുന്നപോലല്ല …….. ഋഷി ……. ഇവിടെയും അവന്റെ നാട്ടിലും …….. സാമ്പത്തികമായി നമ്മളെക്കാൾ ………. വലിയവരാണ് ………  ആ അവൻ ഒരു പുല്ലും ഇല്ലാത്ത നിന്നെ കെട്ടുമെന്ന് തോന്നുന്നുണ്ടോ?……… എന്റെയും അഥിതിയുടെയും കല്യാണച്ചിലവുകൾ വരെ അവന്റെ ഔദാര്യം ആണന്നറിയാമല്ലോ ??????? വെറുതെ നീ മണ്ടിയാകുന്നത് കാണാൻ വയ്യാത്തതുകൊണ്ടാ ഞാനിത് പറയുന്നത് ………… നിന്റെ മുഖം കാണുമ്പൊൾ എനിക്ക് സങ്കടമുണ്ട് ……….. ഇനി  അവനെ കുറിച്ചുള്ള ചിന്തകളൊന്നും മനസ്സിൽ കൊണ്ടുനടക്കരുത് ………അതൊക്കെ അങ്ങ് മറന്നേക്ക് …………  അവൻ പറയുന്ന കാരണം ഞാനും വേദികയും അഥിതിയുമായി  അവനുമായുള്ള ബന്ധം നിനക്കറിയാമെന്നുള്ളതായിരിക്കും ……..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025