Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6

രാജീവൻ ………….എന്താ ഋഷി ഉദ്ദേശം ………… നിങ്ങൾ എന്തെങ്കിലും മനസ്സിൽ കാണുന്നുണ്ടോ?……….

ഋഷി ………. അതും ഇനി അമ്മയോട് തന്നെ ചോദിക്കണം …………… അല്ലെകിൽ അമ്മാവൻമാരോട് ………… എന്തായാലും ഇവർക്ക് രണ്ടുമല്ലാതെ വേറൊരു ആൾക്കും അറിയാൻ വഴിയില്ല …………..

രാജീവൻ…………. ഇല്ല ഋഷി ……… ഇതിൽ എന്തോ ഉണ്ട് …………. അമ്മാവൻമാർ  …………. ചതിക്കപ്പെട്ടിരിക്കുന്നു ………..

ഋഷി ……….. ആരാണ് ചതിക്കപ്പെട്ടതെന്ന് വഴിയേ മനസിലാകും …………..  നാളെ പണിക്ക് ആളെ നിർത്തണം ……. പറ്റില്ലെങ്കിൽ എന്നോടത് പറയാൻ മടിക്കേണ്ട ……….ഞാൻ നോക്കി കൊള്ളാം ………….

രാജീവൻ………… എന്താടാ നിന്റെ സംസാരത്തിനൊരു മാറ്റം …………. ഡാ …….ഋഷി ……….

ഋഷി രാജീവനെ സൂക്ഷിച്ചൊന്ന് നോക്കി …………ആ നോട്ടത്തിൽ രാജീവൻ ശരിക്കും പേടിച്ചു …………..

അവർ വീട്ടിൽ എത്തി…………. ഋഷി രാജീവനോടായി പറഞ്ഞു നാളെ രാജേഷിന്റെ വീട്ടിലേക്കൊന്നുപോകണം ……. അവരുമായി സംസരിച് ……. ബാക്കി കാര്യങ്ങൾ ചെയ്തു തുടങ്ങണം …………

പിന്നെ തന്റെ ഏതോ ബന്ധുവിന് അതിഥിയെ ഇഷ്ടമാണെന്ന് പറഞ്ഞു അവരുടെ ജാതകം നോക്കി ചേരുമെങ്കിൽ അതുകൂടി അങ്ങ് ഉറപ്പിക്ക് ………. രാജീവേട്ടാ ഒരു കാര്യം കൂടി ഇവ ർക്ക്  രണ്ട് പേർക്കും  സ്ത്രീധനമായിട്ട് പത്തുലക്ഷം രൂപവീതം കൊടുക്കുമെന്ന് കൂടി പറഞ്ഞേക്ക് ……….

ഋഷി റൂമിലേക്ക് പോയി ………….

ഋഷിയുടെ പെട്ടന്നുള്ള മാറ്റം രാജീവനെ ഞെട്ടിച്ചു ………  രാജീവൻ വേദികയോടും മേഘയോടും അനഘയോടും കാര്യം വിശധികരിച്ചു ………… ഋഷി കഴിക്കാനായി താഴേക്ക് വന്നു ……….

വേദിക അവന് ആഹാരം വിളമ്പാൻ ഡൈനിങ്ങ് ടേബിളിൽ എത്തി ………..

വേദിക …….മോനെ ഡാ ചോറെടുക്കട്ടെ ………….

ഋഷി ………… വിളമ്പിക്കോളു ചേച്ചി ………….. മറ്റുള്ളവരൊക്കെ എവിടെ ???????

വേദിക …….. നീയിനി എത്ര ദിവസം കാണും ………….

ഋഷി ………..ഞാൻ ഇന്ന് പോകും ……..

വേദിക ………. ഇന്നോ ……….

ഋഷി …………അതെ ഇന്ന് തന്നെ ……..ഈവെനിംഗ് ഫ്‌ളൈറ്റിന് ………….

അപ്പോയെക്കും ഒരു ടാക്സി വീടിനു മുന്നിൽ വന്നു നിന്നു ………….

രാജീവേട്ടാ ………..ദ …….ഇതൊരു അഞ്ചുലക്ഷത്തിന്റെ ചെക്കാ …………. ഞാൻ പറഞ്ഞതുപോലെ ചെയ്യണം ……… ഉടനെ വരാൻ പറ്റിയാൽ ഞാൻ ചിലപ്പോൾ വരും ………………. മാക്സിമം തീർക്കാൻ പറ്റുന്നത് തീർക്കണം ……….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025