അങ്ങനെ അയാൾ ഫോൺ വെച്ചു ഞാൻ കട്ടിലിൽ കിടന്നു എന്നിട്ട് ഓർത്തു അല്ല കൊച്ച എന്തിനായിരിക്കും ടിക്കറ്റ് നീട്ടിയതു ആ അതു എന്തെങ്കിലും കാണും അപ്പോഴാണ് ഞാൻ ഇന്നലത്തെ കാര്യത്തെ കുറിച്ച് ഓർത്തത് അള്ളോ ഉമ്മി ഞാൻ മറന്നു ഇനി എങ്ങനെ ഉമ്മിയെ ഫേസ് ചെയ്യും ടിക്കറ്റ് നീട്ടിയത് എന്തിനായിരിക്കും അതു ചോദിക്കണം എന്ന് ഉണ്ട് പക്ഷേ ഇനി എങ്ങനെ ചോദിക്കും അങ്ങനെ ആലോചിച്ചു കട്ടിലിൽ കിടക്കുമ്പോൾ ആണ് കതകിൽ ആരോ തട്ടുന്നു ശബ്ദം ഞാൻ ആലോചിച്ചു ഉമ്മി ആന്നോ അങ്ങനെ ആരോ കതകും തുറന്നു കയറി ഞാൻ നോക്കുമ്പോൾ ഫസീലഉമ്മ ആണ് അപ്പോഴാണ് ഇന്നലെ റൂം കുറ്റി ഇട്ടില്ല എന്നു ഓർത്തത് കതകും തുറന്നു കട്ടിലിൽ എന്റെ അടുത്ത് വന്നിരുന്നു
ഫസീലഉമ്മ :മോൻ ഇപ്പം എണിറ്റതെ ഉള്ളോ
ഞാൻ :ഇല്ല കുറച്ചു നേരം ആയി
ഫസീലഉമ്മ :മ്മ്മ്
ഞാൻ :ഫസീലഉമ്മ അടുക്കളയിൽ നിന്ന് ആന്നോ വരുന്നേ
ഫസീലഉമ്മ :അതെ എന്താടാ കുട്ടാ
ഞാൻ :ഉമ്മി അടുക്കളയിൽ ഉണ്ടോ
ഫസീലഉമ്മ :ഉണ്ടായിരുന്നു ഇപ്പം അടുക്കളയിൽ ഇല്ല റൂമിൽ ആണ്
ഞാൻ :എന്തു പറ്റി ഉമ്മിക്ക്
ഫസീലഉമ്മ :തലവേദന ഉണ്ടെന്നും പറഞ്ഞു റൂമിൽ പോയി
ഞാൻ :ആണോ
അങ്ങനെ ഞാൻ കട്ടിലിൽ നിന്നും എനിട്ടു ബാത്‌റൂമിൽ കയറി അപ്പോഴേക്കും ഫസീലഉമ്മ റൂമിൽ നിന്നും പോയിരുന്നു ഞാൻ ബാത്‌റൂമിൽ നിന്നു വേഗം കുളിച്ചു റെഡി ആയി റൂമിൽ വന്നു ഡ്രസ്സ് ഇട്ടു എന്നിട്ട് ഞാൻ എന്റെ മൊബൈൽ എടുത്തു നോക്കി ഉമ്മി വല്ല മെസ്സേജും ഇട്ടിട്ടുണ്ടോ എന്നറിയാൻ ഇല്ല മെസ്സേജ് ഒന്നും ഇട്ടിട്ടില്ല അപ്പൊ ഉമ്മി എന്നോട് ദേഷ്യം കാണും ശേ ഇനി ഞാൻ എങ്ങനെ ഉമ്മിയെ ഫേസ് ചെയ്യും പിന്നെയും മനസ്സിൽ കുറ്റബോധം ആയി എന്നു ആലോചിച്ചിരുന്നു അപ്പൊ എനിക്ക് നല്ല വിശപ്പ് ആയി പിന്നെ ഞാൻ രണ്ടും കല്പ്പിച്ചു റൂമിൽ നിന്നും പുറത്തു ഇറങ്ങി എന്നിട്ട് സോഫയിൽ പോയിരുന്നു അവിടെ അപ്പൊ ഫസീലഉമ്മ പിന്നെ കൊച്ച പിന്നെ ഹുസ്‌നഉമ്മി അവിടെ ഇല്ല റൂമിൽ ആണ് എന്നു എനിക്ക് മനസിലായി കുറച്ചു കഴിഞ്ഞു റൂമിന്റെ വാതിൽ തുറന്നു ഉമ്മി വരുന്നു ഞാൻ അതു കണ്ടു അപ്പൊ എനിക്ക് എന്തോ ഒരു ഭയം അനുഭവപ്പെട്ടു എന്റെ അടുത്ത് വന്നിരിക്കാൻ പോയതും ഞാൻ സോഫയിൽ നിന്നും എഴുന്നെട്ടു ഫസീലഉമ്മ എവിടെ പോകുവാ എന്നു ചോദിച്ചു ഞാൻ പറഞ്ഞു ഒന്നും കഴിച്ചില്ല പോയി കഴിക്കട്ടെ എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നെട്ടു അപ്പോഴേക്കും ഉമ്മി സോഫയിൽ ഇരുന്നു ഞാൻ പോകുന്ന വഴി ഉമ്മിയെ നോക്കി ഉമ്മിടെ മുഖത്തു ദേഷ്യം ഞാൻ കണ്ടു അപ്പൊ ഉമ്മി എന്നെ നോക്കി വേഗം മുഖം മറ്റി നേരെ അടുക്കളയിൽ പോയി അങ്ങനെ പാത്രം എടുത്തു എന്താ ഫുഡ് എന്നു നോക്കി അപ്പൊ ചപ്പാത്തി പിന്നെ ചിക്കൻ ചില്ലിയും ഞാൻ കഴിച്ചു ആരോ വന്നത് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കി അതു ഉമ്മി ആണ് ഉമ്മിയെ പെട്ടന്ന് കണ്ടതും കഴിച്ചോണ്ട് ഇരുന്ന ചപ്പാത്തിയും ചില്ലിയും തലമണ്ടയിൽ കയറി ഞാൻ ചുമച്ചു. ചുമക്കുന്നത് കണ്ടിട്ടും ഉമ്മി എന്റെ തലയിൽ തട്ടുകയോ വെള്ളം തരുകയോ ചെയ്തില്ല ഉമ്മി അവിടെ നിന്നും വെള്ളം കുടിച്ചിട്ടു അങ്ങു പോയി പിന്നെ വെള്ളം കുടിച്ചു ഞാൻ തന്നെ തലയിൽ തട്ടുകയും ചെയ്തു അപ്പൊഴേക്കും എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നിരുന്നു
