ഉമ്മാക്ക് ഏറ്റവും ഇഷ്ട്ടം പ്രൈവസി തന്നെ ആയിരുന്നു. ഞങ്ങളുടെ വീടും അത്യാവശ്യം നല്ല ഒറ്റപെട്ട സ്ഥലത്തു തന്നെ ആയിരുന്നു. അതികം ആളുകൾ ഒന്നും ശ്രദ്ധിക്കാത്ത ഏരിയ. ഒപ്പം ഞങ്ങൾ ആ നാട്ടിൽ വരുത്തൻമാർ ആയതു കൊണ്ട് തന്നെ അയൽവാസികളും ആയിട്ട് തീരെ അടുപ്പം ഇല്ലായിരുന്നു. ബാപ്പയേക്കാൾ അടുപ്പം എനിക്ക് ഉമ്മയോട് ആയിരുന്നു. കാരണം ഞാൻ ഏറ്റവും കൂടുതൽ കണ്ടതും അടുത്ത് ഇടപഴകുന്നതും ഉമ്മയോട് ആയിരുന്നു. ഉമ്മ തിരികെ എന്നോടും അങ്ങനെ തന്നെ ആയിരുന്നു,
എനിക്ക് എന്ത് വേണേലും വാങ്ങി തരും, എന്റെ ഏത് കാര്യത്തിനും സപ്പോർട്ട് ചെയ്യും. ഉദാഹരണത്തിന്, എനിക്ക് ഒരു പ്രണയം ഉണ്ട്. അത് ഉമ്മാക്ക് അറിയാം, ഉമ്മ എനിക്ക് നല്ല സപ്പോർട്ട് ആണ് അതിൽ. ഉമ്മ എപ്പോഴും പറയും “സ്നേഹിച്ചാൽ മാത്രം പോര മോനെ, അവളെ ജീവിതകാലം മുഴുവൻ ഒപ്പം കൂട്ടണം, അത് ഭാര്യ ആയിട്ട് ആയാലും, കാമുകി ആയിട്ട് ആയാലും, ഇനി വെപ്പാട്ടി ആയിട്ട് ആയാലും ശെരി” ഉമ്മയുടെ വാക്കുകൾ എനിക്ക് എപ്പോഴും പോസിറ്റിവ് എനർജി ആയിരുന്നു നൽകിയത്.
അതുകൊണ്ട് തന്നെ എന്റെ കാമുകി ഇഷക്ക് എന്റെ വീടിനുള്ളിൽ വരെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവൾ എന്റെ വീട്ടിൽ വരാറുണ്ട്, ഞങ്ങൾ ഒരുമിച്ചു ബെഡ്‌റൂമിൽ ഇരിക്കാറുണ്ട് അതിലൊന്നും ഉമ്മ തെറ്റ് പറഞ്ഞിരുന്നില്ല. മറിച്ചു അവൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്, എന്ത് ചെയ്താലും കുഴപ്പം പറ്റുന്ന രീതിയിൽ ഒന്നും ചെയ്യരുത് എന്ന്. ഉമ്മയുടെ സമ്മദത്തോടെ കാമുകിയെ സ്വന്തം വീട്ടിൽ കൊണ്ട് വന്നു കളിക്കാൻ എനിക്കും നല്ല മൂഡ് ആയിരുന്നു. ഞങ്ങൾ രണ്ടുപേരും ആ ഫ്രീഡം നന്നായി ആസ്വദിച്ചു, ഉമ്മ അവളെ സ്വന്തം മോളെ പോലെ തന്നെ കണ്ടു, എന്റെ ഭാര്യ ആവാൻ പോവുന്ന പെണ്ണ് എന്ന ലേബലിൽ. അങ്ങനെ ദിവസങ്ങൾ കുറച്ചു കഴിഞ്ഞു, ഒരു ദിവസം കോളേജ് കഴിഞ്ഞു ഞാൻ വീട്ടിലേക്ക് വരുമ്പോൾ ടൗണിൽ വെച്ചു ടൈലർ രഘുവേട്ടൻ എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു.
രഘു – മോനെ അഫ്സൽ, നിന്റെ ഉമ്മ നസീമ ബ്ലൗസ് തന്നിരുന്നു തയ്ക്കാൻ, അത് റെഡി ആയിട്ടുണ്ട് നീ കൊണ്ട് പോവുന്നോ?
ഞാൻ – ആയിക്കോട്ടെ രഘുവേട്ട ഞാൻ കൊണ്ട് പോവാം.
രഘുവേട്ടൻ ഉമ്മയുടെ തയ്ച്ച ബ്ലൗസ് പൊതിഞ്ഞു എനിക്ക് തന്നു, ക്യാഷ് നാളെ വരുമ്പോൾ കൊണ്ട് തരാം എന്ന് പറഞ്ഞു ഞാനും പോയി. അടുത്ത സൺഡേ ഞങ്ങളുടെ കുടുംബത്തിൽ ഒരു കല്യാണത്തിന് പോവാൻ ഉണ്ട്, അന്ന് ഇടാൻ ഉള്ളത് ആയിരുന്നു ആ ബ്ലൗസ്. ഞാൻ വീട്ടിൽ എത്തി ബെൽ അടിച്ചു, ഉമ്മ ഡോർ തുറന്നു, ഞാൻ ബ്ലൗസ് പൊതി ഉമ്മാക്ക് കൊടുത്തിട്ട് രഘുവേട്ടൻ തന്നത് ആണ് എന്ന് പറഞ്ഞു കൊണ്ട് എന്റെ റൂമിലേക്ക് പോയി കുളിച്ചു ഫ്രഷ് ആവാൻ. ഉമ്മ ബ്ലൗസും ആയി ഉമ്മയുടെ റൂമിലേക്കും. അങ്ങനെ കുറച്ചു കഴിഞ്ഞു ഞാൻ കുളിച്ചു ഡ്രസ്സ് മാറി താഴേക്ക് വന്നു, ഉമ്മ ഹാളിൽ സോഫയിൽ ഇരുന്നു ടി വി കാണുന്നു. എന്നെ കണ്ടതും ഉമ്മ എന്നോട് പറഞ്ഞു…
ഉമ്മ – എടാ മോനെ, രഘുവേട്ടൻ എന്റെ ബ്ലൗസ് തന്നെ ആണോ തന്നത്?
ഞാൻ – അതേ ഉമ്മ, എന്തുപറ്റി?
ഉമ്മ – ഒന്നുമില്ല, അത് നല്ല ടൈറ്റ് ആണ്…. ശെരിക്കും ഹുക്ക് ഇടാൻ ഒന്നും പറ്റുന്നില്ല.
ഞാൻ – ആണോ? പക്ഷെ എനിക്ക് അത് തന്നെ ആണല്ലോ പുള്ളി തന്നത്. ഉമ്മ ഒന്ന് വിളിച്ചു ചോദിച്ചേക്ക് ഏതായാലും.
ഉമ്മ – അത് ശെരി ആണ്, ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.
ഉമ്മ അതും പറഞ്ഞു ഫോൺ എടുത്തു മുറിയിലേക്ക് പോയി ഞാൻ സോഫയിൽ ഇരുന്നു ടി വി കണ്ടു. ഉമ്മ ഫോണിൽ ടൈലർ രഘു എന്ന നമ്പർ ഡയൽ ചെയ്തു, രഘുവേട്ടന്റെ ഫോൺ റിങ് ആയി….
രഘു – ഹലോ….
ഉമ്മ – നല്ല ആളാണ് കേട്ടോ… കൊല്ലം എത്ര ആയി നിങ്ങൾ എനിക്ക് ബ്ലൗസ് തയ്ക്കുന്നു എന്നിട്ട് ഇപ്പോൾ കൊളുത്ത് പോലും ഇടാൻ പറ്റുന്നില്ല.
