Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ വിദ്യാലയം

അവിടെ അത് കുഴപ്പില്ല ഞാൻ മാനേജ് ചെയ്യാം..

പെട്ടെന്നു ലുബിയുടെ ഹസ്‌ വന്നു മാഷെ ഇങ്ങള് ഞങ്ങളെ വീട്ടിലേക്ക് പോരേ…

ഇതിന്റെ തൊട്ട് അപ്പുറത്തല്ലേ

അതാവുമ്പോ എന്തേലും എമർജൻസി ഉണ്ടേൽ

ഞാൻ :അത് വേണോ ഇക്ക..നിങ്ങൾക് ഒരു ബുദ്ധിമുട്ടല്ലേ..

ഞങ്ങൾക്ക് ഒരു പ്രേശ്നവും ഇല്ല…

അല്ലെ ലുബിയെ.

അതെ ഇങ്ങള് പോരേ മാഷെ…

ദൈവം ഇച്ഛിതതും രോഗി കല്പിച്ചതും ഞാൻ മനസ്സിലോർത്തു….

****************                   ***************

അങ്ങനെ ടീച്ചറുടെ വീട്ടിലേക്ക് ഞാൻ മാറി…

നല്ല സൗകര്യമുള്ള അടക്കം ഒതുക്കം ഉള്ള ചെറിയ വീട്…

നല്ല വീടല്ലോ ടീച്ചറെ….

ഹ്മ്മ്

ഇക്ക എന്നെ പിടിച്ചു പതിയെ ബെഡിലേക്ക് കിടത്തി…

നടക്കാൻ ബുദ്ധിമുട്ടുണ്ടോ മാഷെ…

ഹ്മ്മ് പെയ്ൻ ഉണ്ട്…

ആഹ്‌ പിന്നെ മാഷെ എനിക്കും ഉമ്മാക്കും ഇന്ന് തന്നെ കൊച്ചിക്ക് പോണം..

അവിടെ വലിയ കാക്കയും മൂപ്പരെ ഭാര്യയും ഉംറക്ക് പോവാണ്…

ഞാൻ വന്നത് ഈ അവസ്ഥായിലായി പോയി ലെ

ഏയ്യ്‌ അതൊന്നും പ്രെശ്നം ഇല്ല ഇത് മുമ്പേ തീരുമാനിച്ചതാ

ലുബി എന്തായാലും വരുന്നുമില്ല മോനെ നോക്കണ്ടേ…

അവൾ ഒറ്റക്കാണെന്നതിന്റെ പേടിയും ഇല്ല ഇങ്ങള് ഉണ്ടല്ലോ ….

അതോണ്ട് ഞങൾ പോയിട്ട് നാളെ രാത്രിക്ക് ഇങ്ങോട്ട് എത്താം…

പോട്ടെ മോനെ…

ശരി ഉമ്മ…

എന്നാ പിന്നെ അങ്ങനെ ആവട്ടെ…

ലുബി മരുന്നൊക്കെ സമയത്തിന് കൊടുക്ക് ട്ടാ..

ഹ്മ്മ്….

ദേ മോൻ എഴുനേറ്റു പോയി നോക്ക്

അങ്ങനെ മോനേം എടുത്തോണ്ട് വന്ന് അവരെ യാത്രയാക്കി…

ലുബി അവൻ കരയുന്നത് കേട്ടില്ലേ ഞങൾ പോക്കൊള്ളാം…

നീ അവനു പാല് കൊടുക്ക്….

ഹ്മ്മ്….

അവർ പോയി കഴിഞ്ഞ്‌ ടീച്ചർ റൂമിലേക്ക് വന്നു..

എന്റെ ടീച്ചറെ എന്തൊക്കെയാ ഇവിടെ നടക്കുന്നെ എനിക്ക് ഒന്നും മനസിലാവുന്നില്ല…..

ആ….മോന് ഒന്നും ഇല്ല….പടച്ചോൻ കാത്തു അങ്ങനെ വിചാരിച്ചാൽ മതി…

എന്നാലും എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു മനസ്സിൽ! ഒറ്റ നിമിഷം കൊണ്ട്….

ഇങ്ങള് റസ്റ്റ് എടുക്കേ മാഷെ നമ്മളെ ടൈം ആവുന്നേ ഉള്ളു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025