Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ വിദ്യാലയം 2

ആ ടീച്ചർക്ക് ഇനി ഒന്നും പ്രെശ്നം ആവണ്ട എന്ന് വെച്ചിട്ടാ ഞാൻ അന്ന് മൈൻഡ് ആകാതിരുന്നേ…

 

ഞാൻ :ചേച്ചി ആരോടും പറയല്ലേ ട്ടാ…

ജ്യോതി : ഇല്ല മാഷെ നിങൾ കാപ്പി കുടിക്ക്…

 

ഞാൻ : അല്ല ചേച്ചി പോസിറ്റിങ്‌ ഒക്കെ ആയില്ലേ..

ചെലവ് ചെയ്യണം ട്ടോ …

 

ജ്യോതി : ആ മാഷെ വലിയൊരു കഷ്ട്പാടിൽ നിന്നാ കരകേറിയത്….അല്ലെങ്കിൽ ഈ ജൻമം പാഴായി പോയേനെ….

 

ഞാൻ : എയ്യ്‌ അങ്ങനെ ഒന്നും പറയല്ലേ ചേച്ചി ഞങൾ ഒക്കെ ഇല്ലേ കൂടെ…

ജ്യോതി : മാഷിനറിയാവോ ഭർത്താവ് മരിച്ച വിധവ ആയി പോയതിന്റെ കഷ്ടപ്പാടുകൾ അങ്ങേരു മരിച് രണ്ടു ദിവസംകഴിഞ്ഞപ്പോഴുക്കും ആളുകൾ മറ്റൊരു സ്ത്രീ ആയിട്ടാണ് കണ്ടിരുന്നത് പലരും വന്ന് വില പറയുന്ന അവസ്ഥ വരെഉണ്ടായിട്ടുണ്ട് എന്തിനു പറയുന്നു അങ്ങേരെ എന്റെ ഇഷ്ടങ്ങൾ നടക്കാൻ ഞാൻ കൊന്നതാണെന്ന് വരെപറഞ്ഞുണ്ടാക്കി….

ഈ ഒരു ജോലി കിട്ടിയില്ലെങ്കിൽ ഒരു പക്ഷെ എല്ലാർക്കും കിടന്നു കൊണ്ടുക്കെണ്ടി വന്നെനെ അത്രക്ക്‌ ഉണ്ടയിരുന്നുദുരിതങ്ങൾ….

ഇനി എനിക്ക് എന്റെ മക്കളെ നല്ലപോലെ വളർത്തണം അത് മാത്രമാണ് ജീവിത ലക്ഷ്യം..

 

ഞാൻ : എല്ലാം ശരിയാവും ചേച്ചി….

.

.

 

HM : ആഹ്‌ എന്തായി മാഷെ ഇറങ്ങല്ലേ…

(ജ്യോതിക്ക് അടുത്തായി നിന്ന് കൊണ്ട് പറഞ്ഞു )

ജ്യോതി : കാപ്പി കുടിക്ക് മാഷെ…

HM : പിന്നെ ആവാം ജ്യോതി…

മാഷെ ജ്യോതി അടുത്ത ദിവസങ്ങളിൽ ഇനി സ്കൂളിൽ ആവും സേവനം…

ഞാൻ : ആഹ് ഞാൻ അതിനെ പറ്റി പറയായിരുന്നു….

 

(HM അവളുടെ നഗ്നമായ വയറിൽ കൈ എത്തിച്ചു പറഞ്ഞു

എന്റെ നോട്ടം കുറഞ്ഞു പോയാലും അവിടെ ആരും ഇല്ലാ എന്ന തോന്നൽ വേണ്ടാട്ടോ ജ്യോതി )

 

ഞാൻ ജ്യോതിയെ നോക്കി ചിരിച്ചു….

 

ജ്യോതി HM നെ ഒരു നിമിഷം അകത്തേക്ക് വിളിച്ചു

( ഞാൻ പതിയെ ചെവിയോർത്തു )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025