Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെയും ജൂലിയുടെയും അവിഹിതങ്ങൾ

 

അങ്ങനെ എന്റെ പിറന്നാൾ ദിനം വന്നടുത്തു ,

ഞാൻ അക്കാര്യം പറഞ്ഞപ്പോ അവൾ സെറ്റ് മുണ്ട് ഉടുത് വരുമെന്ന് പറഞ്ഞു ,

അങ്ങനെ ആണേൽ എനിക്ക് സൌകാര്യമായല്ലോ എന്നും ഞാൻ പറഞ്ഞു ,

അപ്പൊ അവൾ

“ഉം ഉം…………….”

എന്ന് മൂളുകയും ചെയ്തു ,

അങ്ങനെ പിറന്നാള തലേന്ന് ഞങ്ങൾ ബീച്ചിനു അടുത്തുള്ള ഒരു

ജ്യൂസ് കടയിൽ ഒത്തു കൂടാൻ തീരുമാനിച്ചു

 

ഞാൻ കുറെ നേരം കാത്തിരുന്നു അവൾ വന്നില്ല

നിരാശയോടെ ഞാൻ മടങ്ങി

അന്ന് വൈകീട്ട് അവളുടെ മെസേജ്

“സോറിഡാ കുട്ടാ വരാൻ പറ്റിയില്ല……………”

അര്ജന്റ് ആയി പെട്ടെന്ന് ഇച്ചായൻ വന്നു

Its ok

ഞങ്ങളുടെ ചാറ്റിങ് പിന്നെയും കടന്നു പോയി

പിന്ന  ഞാൻ അറിഞ്ഞു

അവൾ എന്നോട് പറഞ്ഞില്ല

അവളുടെ ബർത്തഡേ

അതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ

“ബർത്തഡേ അങ്ങനെ ആഘോഷിക്കാറില്ല…………..”

എന്ന് എന്നോട് അവൾ പറഞ്ഞു

എന്നാലും അവൾക് ഒരു ഗിഫ്റ്  കൊടുക്കാൻ ഞാൻ തീരുമാനിച്ചു

അത് ഞാൻ അവളൂടെ പറയുകയും ചെയ്തു

അപ്പോൾ അവൾ പറഞ്ഞു

“ഡ്രസ്സ് ഒന്നും വേണ്ട കേക്കോ  തിന്നാൻ പറ്റിയ എന്തെങ്കിലും മതി എന്ന്……………”

 

ബീച്ചിനു അടുത്തുള്ള  ആ  കോഫി ഷോപ്പിൽ വരാമെന്നു അവൾ പറഞ്ഞു

 

ഞാൻ അവളെയും കൊണ്ട് ആ കോഫിഷോപ്പിലേക്ക് കടന്നു

ഒരു മേശയുടെ രണ്ടു വശത്തായി മുഖത്തോടു മുഖം നോക്കി ഞങ്ങൾ ഇരുന്നു

 

 

 

ജൂലിയുടെ  മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്ത ഒരു ഭാവം ,

ഒരു പെണ്ണിലും ഞാൻ അത് കണ്ടിട്ടില്ല ,

ഇങ്ങനെ ഒന്ന്

കണ്ണുകളിൽ കത്തുന്ന കാമമോ ……….

അതോ പ്രണയമോ…………

അതോ വല്ലാത്ത സ്നേഹമോ ……….??,

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025