Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 

എന്ത് പറ്റി എടാ. ഇന്ന് എനിക്ക് ജിമ്മിൽ പോവാൻ ഉണ്ടായിരുന്നു 6 മണിക്ക്. ഓഹ് ഇതായിരുന്നോ ഞാൻ പേടിച് പോയി. അത് സാരമില്ല നാളെ പോവാം പിന്നെ ഒരു ദിവസം പോയിലെ കുഴപ്പം ഒന്നും ഇല്ല ബോഡി ഒക്കെ നല്ല സെറ്റ് ആയി അല്ലെ ഉള്ളത്. കുറച്ചു ഒക്കെ. കുറച്ചോ? 6 പാക്ക് ഉണ്ടല്ലോ..അത്….ആ സംസാരിച്ച നിക്കാൻ സമയം ഇല്ല നീ എണീറ്റെ. ഞാൻ എണീക്കാൻ നോക്കിയതും എനിക്ക് വല്ലാത്ത ഒരു തലവേദന. എരിയുന്ന പോലെ.. എടാ എന്ത് പറ്റി? മിസ്സ്‌ ഒരു വേദന. ഉയ്യോ വാ ഹോസ്പിറ്റലിൽ പോവാം അയ്യോ വേണ്ട മിസ്സ്‌ നീ ഒന്നും മിണ്ടാതെ വന്നേ..

അങ്ങനെ മിസ്സ്‌ ഇന്റെ കാറിൽ കയറി അവിടന്ന് അടുത്ത ഹോസ്പിറ്റലിൽ വിട്ടു അവിടുന്ന് ഒരു ട്രിപ്പ്‌ ഉം തന്നു കുറച്ചു കഴിഞ്ഞപ്പോ ഞൻ റെഡ്‌ഡി ആയി മിസ്സ്‌ പറഞ്ഞു ഇപ്പൊ ഒക്കെ ആണോ. ആ മിസ്സ്‌ ഇപ്പൊ കൊഴപ്പം ഇല്ല. എങ്കിൽ വാ നിന്റെ വീട്ടിൽ ഇറക്കാം. നിന്റെ ഫ്ലാറ്റ് എവിടെയാ? മിസ്സ്‌ വൈറ്റില ആണ്. ഓഹ് അത് ഇവിടുന്നു 20km ഉണ്ടല്ലോ. ബുദ്ധിമുട്ട് ആവുമെങ്കിൽ ഇവിടന്ന് ഞാൻ ബസ് കേറാം മിസ്സ്‌. അതിനു ഈ സമയത്ത് ഏതാ ബസ്? സമയം 11:30 ആയി. എന്നാ ഞാൻ ഇവിടുന്ന് uber വിളിച്ചു പോവാം. ഒന്നും വേണ്ട എന്റെ മോനെ ഞാൻ കൊണ്ട് ആക്കിതെരം. പെട്ടന് ആണ് മിസ്സിന് ഒരു കാൾ, ഹലോ ബിന്ദു ആ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി കൊഴപ്പം ഇല്ല എന്നാലും എന്റെ ഓഫീസ് ഒന്ന് ചെക്ക് പോലും ചെയ്യാതെ ക്ലോസ് ചെയ്തത് ആരാ ഞാൻ അങ്ങാനം മറന്നു പോയ നാളെ രാവിലെ ആ ഇവനെ കിട്ടു. സർ ഉറക്കത്തിൽ അല്ലെ അത് കൊണ്ട് ഒന്നും അറിഞ്ഞില്ല.

അത് പറഞ്ഞു മിസ്സ്‌ എന്നെ നോക്കി ഒന്ന് ചിരിച്ചു..ഇപ്പൊ ഒന്ന് വൈറ്റില വരെ പോവണം ഫ്ലാറ്റ് അവിടെയാപോലും. ആഹാ എപ്പോ ഉയ്യോ ഇപ്പൊ എന്ത് ചെയ്യും?. ആ ഞാൻ നോക്കട്ടെ. എടാ ഒരു പ്രശനം ഉണ്ട് ഇവിടെ ഉള്ള ഒരു പാർട്ടി പ്രവർത്തകനെ ആരോ കുത്തികൊന്നു. അയ്യോ എപ്പോ? ഒരു മണിക്കൂർ ആയി നാളെ ഹർത്താൽ ആണ്. ഇപ്പൊ ഞാൻ നിന്നെ ഇറക്കാൻ വന്നാൽ തിരിച്ചു വരാൻ പറ്റില്ല ഏകദേശം 1 മണിക്കൂർ ഉണ്ട് ഇവിടന്ന് അവിടേക്ക് പോരാത്തതിന് അരമണിക്കൂർ കൊണ്ട് ഹർത്താൽ ഉം. ഞാൻ എന്നാൽ uber വിളിച്ചു പോവാം മിസ്സ്‌.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025