ചാക്കോയുടെ വീട്ടില്‍ ബന്ധുക്കളുടെ തിരക്കുകാരണം ക്വാട്ടേഴ്‌സില്‍ മണിയറ ഒരുക്കുവാന്‍ സാംസണ്‍ സായിപ്പാണ് പറഞ്ഞത്. അത് തന്നെയായിരുന്നു ചാക്കോയിക്കും താത്പര്യം.
മൂന്നാറിലെ തേയില ഫാക്ടറി മുതലാളി സ്റ്റീഫന്‍സ് സാമുവല്‍സിന്റെ മൂത്തമകനാണ് സാംസണ്‍ സായിപ്പ്. വയസ് മുപ്പതേയുള്ളുവെങ്കിലും ആ ലായത്തിലെ എല്ലാവര്‍ക്കും ഈശ്വരതുല്യനും എല്ലാവര്‍ക്കും ഭയമുള്ളവനുമായിരുന്നു സാംസണ്‍ സായിപ്പ്. ചെമ്പന്‍മുടിയിഴകള്‍ കഴുത്തറ്റം വളര്‍ത്തിയിട്ട് മുഖം എപ്പോഴും ക്ലീന്‍ ഷേവായ സാംസണ്‍ സായിപ്പ് ലായത്തിലെ കന്യകമാരുടെയും കഴപ്പുമുറ്റിയ പെണ്ണുങ്ങളുടെയും കാമദേവനായിരുന്നു.
”ചാക്കോച്ചാ… കറണ്ട് പോയല്ലോ….” ക്വാട്ടേഴ്‌സിന്റെ മുറ്റത്ത് എത്തിയപ്പോള്‍ ഭാര്യയുടെ ശബ്ദം കേട്ടാണ് ചാക്കോ പരിസരം ഓര്‍ത്തത്.
അതുവരെ തന്റെ ഇടതുകയ്യിലൂടെ അരിച്ചുകയറി ചൂടീല്‍ അവളോടൊപ്പമുള്ള ആദ്യരാത്രിയുടെ ഓര്‍മ്മകളുമായി ഒന്നും പറയാതെ നടക്കുകയായിരുന്നു ചാക്കോ.
”പേടിയുണ്ടോ സിസിലിക്ക്….” ചാക്കോ ശൃംഖാരഭാവത്തില്‍ ചോദിച്ചു. അത് അയാള്‍ മനഃപൂര്‍വ്വം വരുത്തിയ ശൈലി അല്ലായിരുന്നു. അറിയാതെ വന്നു പോയതാണ്.
”ഉം എന്ന് മൂളിയിട്ട് ചാക്കോയുടെ കയ്യില്‍ ഇരുകിപിടിച്ചു സിസില…”
തൃശ്ശൂരായിരുന്ന സിസിലിയുടെ വീട്. നേഴ്‌സാണ് സിസിലി. അപ്പന്‍ തൃശ്ശൂര്‍ ടൗണില്‍ തേയിലയുടെ മൊത്തക്കച്ചവടക്കാരന്‍. ആ വഴി കിട്ടിയ ബന്ധമാണ്.
തൃശ്ശൂരിലെ പേരുകേട്ട തോട്ടക്കുന്നേല്‍ കുടുംബത്തിലെ പെണ്‍തരി.
വെളുത്ത് മെലിഞ്ഞ കന്യക. വയസ് 19. പത്താംക്ലാസ് കഴിഞ്ഞ് നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പഠിച്ചിട്ട് തോട്ടക്കുന്നേല്‍ കുടുംബത്തിലെ മൂത്ത കാരണവര്‍ ഔതയുടെ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവരുമ്പോഴായിരുന്നു വിവാഹം.
ചാക്കോ ക്വാട്ടേഴ്‌സിന്റെ മുന്നിലെ കഴുക്കോലില്‍ തൂക്കിയിട്ടിരുന്ന റാന്തല്‍ വിളക്ക് തെളിയിച്ചു.
റാന്തലിന്റെ വെളിച്ചത്തില്‍ സിസിലിയുടെ മുഖം കൂടുതല്‍ വെളുത്തുതുടുത്തു നില്‍ക്കുന്നു. പടിഞ്ഞാറ് പെയ്യുന്ന മഴയെ കാറ്റ് അവര്‍ക്കടുത്തേക്ക് എത്തിച്ചു.
”വാ… അകത്ത് കയറാം…” റാന്തല്‍ കഴുക്കോലില്‍ നിന്ന് എടുത്ത് കതക് തുറന്ന് അകത്തേക്ക് അവര്‍ കയറി.
”വെല്‍ക്കം ഡിയര്‍ കപ്പിള്‍സ്… കറണ്ട് പോയതല്ല… നാന്‍ ഓഫ് ചെയ്തതാണ്…. വെല്‍ക്കം ടൂ യുവേഴ്‌സ സ്വീറ്റ് ഫസ്റ്റ് നൈറ്റ് ബെഡ് റൂം…. ” അകത്തു നിന്ന് മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്ത് ലൈറ്റ് തെളിയിച്ച് സാംസണ്‍ സായിപ്പ്.
