Kambikuttan Malayalam

Sex stories Kambikuttan kambikathakal

എറണാകുളം ടൌണും രണ്ട് ഗേയും 2

വിൽ‌സൺ അങ്കിൾ എന്നോട് ആ പയ്യനെ ചൂണ്ടി കാണിച്ചിട്ട് അവനെ പോയി പരിചയപ്പെടാൻ പറഞ്ഞു. ഞാൻ പോയി അവന് ഷേക്ക്‌ ഹാൻഡ് കൊടുത്തു എന്റെ പേരും കാര്യങ്ങളും പറഞ്ഞു. ഗേ ആണെന്ന് ഒന്നുമല്ല പറഞ്ഞത് സ്ഥലമൊക്കെ ആണ് പറഞ്ഞത്.

ആ പയ്യൻ അവന്റെ പേര് പറഞ്ഞു- സുബിൻ. സ്ഥലം തൃശൂർ. പിന്നെയും അവൻ പല കാര്യങ്ങളും പറഞ്ഞപ്പോൾ ആണ് അവൻ 100% വീർജിൻ ആണെന്നും അവനു ഗേ സെക്സിനെ പറ്റി ഒരു കുന്തവും അറിയില്ല എന്നും മനസ്സിലായത്. അഞ്ചുപേരിൽ ഒരാൾ അവന്റെ സ്വന്തക്കാരൻ ആരോ ആണ്.

ന്യൂ ഇയർ അടിച്ചുപൊളിക്കാം, അത്യാവശ്യം ബിയർ അടിക്കാം എന്നെല്ലാം മാത്രമാണ് അവനോട് പറഞ്ഞിരിക്കുന്നത്. അവൻ ആണെങ്കിൽ ഒരു തനി ട്വിങ്ക് – സ്പൈഡർമാൻ നായകൻ ടോം ഹോളണ്ടിനെ പോലെ ഉണ്ട്- അതുപോലെ വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ. എന്റെ പോലെ തന്നെ അവന്റെ ദേഹത്തും ഒരുതരി രോമം ഇല്ല.

ഞങ്ങൾ വന്നു കയറിയപ്പോൾ തൊട്ട് വിൽസൺ അങ്കിളിന്റെ കണ്ണ് മുഴുവൻ അവന്റെ ദേഹത്ത് ആയിരുന്നു. എന്നെ മെരുക്കിയത് പോലെ പയ്യനെയും മെരുക്കാൻ അയാളുടെ മനസ്സ് വെമ്പൽ കൊള്ളുന്നു ഉണ്ടായിരുന്നു എന്ന് അയാളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

അങ്കിൾ എനിക്ക് അഞ്ച് അങ്കിൾമാരെയും പരിചയപ്പെടുത്തിത്തന്നു.

ഒന്ന് -ബാലൻ അങ്കിൾ – വെളുത്ത് അധികം വണ്ണം ഒന്നുമില്ല, മുക്കാൽഭാഗവും നരച്ച കട്ടി താടിയും മീശയും, average ഹൈറ്റ്, ഒരു 60 വയസ് കാണും.

രണ്ട് -ജോർജ് അങ്കിൾ – പുള്ളിയുടെ ശരീരപ്രകൃതിയും ഏറെക്കുറെ ബാലൻ അങ്കിളിനെ പോലെ തന്നെ.

മൂന്നു -പ്രഫുൽയ്കുമാർ – ബംഗാളി ആണ് പുള്ളി, മല്ലു അല്ല. പുള്ളി നല്ലവണ്ണം വെളുത്തു, സാമാന്യം നല്ല വണ്ണം ഉള്ള, മീഡിയം ഉയരം ഉള്ള കക്ഷി. ചന്തിയും വയറും ഒക്കെ നല്ലവണ്ണം ഉള്ള, ക്‌ളീൻ ഷേവ് വ്യക്തി. 60നു അടുത്ത് തന്നെ പ്രായം.

നാല് -അഹമ്മദ് – അധികം ഉയരമില്ലാത്ത ആള്. മീഡിയം താടി, മീശ. ഇച്ചിരി വണ്ണം ഉണ്ട്, ഇരുന്നിറം. 65 വയസിനു അടുത്ത് ഒണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025