Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 7

 

“”എനിക്കറിയില്ല മിസ്സ്‌ “”

 

അവൾ ഒഴിഞ്ഞു മാറി.

 

“”ഹ്മ്മ്, എനിക്ക് മനസ്സിലാവും, തന്റെ ഈ പ്രായം, ബീഗിംനിംഗ് ഓഫ് ഹോർമോൺ ചേൻജസ്, ടെമ്പർ , ഫീലിംഗ്സ് … അട്ജസ്റ്റവാൻ സമയം കൊറേഎടുക്കും. ബട്ട്‌ യൂ ആർ ദെ ഒൺ ഹൂ റെസ്പോൺസിബിൾ ഫൊർ യുവർ പേഴ്സണാലിറ്റി. “”

 

ദിവ്യാ മിസ്സ്‌ ആ പറഞ്ഞത് എന്താന്നു അപ്പൊ അവക്ക് കത്തിയില്ല എന്നതാണ് സത്യം, പക്ഷേ തത്കാലം രക്ഷപെട്ടു, അത്രന്നെ.

 

“” ഹൂ വാസ് ദാറ്റ്‌ ബോയ് യൂ വേർ ലുക്കിങ് “”

 

അവർ വീണ്ടും ചോദിച്ചു.

 

“” അതെന്റെ കസിനാണ്.””

 

ആര്യ ചാടികേറി മറുപടി പറഞ്ഞു.

 

“”ആര്യ തന്നോടല്ല , ഞാൻ ചോദിച്ചത് ഇവളോടാ.  അരുണിമ വാട്ട്‌ ഹാപ്പൻഡ് ദെൻ?””

 

“”വിഷ്ണു ഈസ്‌ മൈ ഫ്രണ്ട്…, മൈ ഫാദേർസ് ഫ്രണ്ട്സ് സൺ…. “”

 

അരുണിമ വളരെ ബുദ്ധിമുട്ടി സർക്കാർ സ്കൂൾ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.

 

“”സോ യൂ ഓൾ ആർ ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ്.””

 

ദിവ്യാമിസ്സ്‌ ചിരി അടക്കി പിടിച്ചാണ് അത് ചോദിച്ചത്

 

“”യെസ് ടീച്ചർ.””

 

അരുണിമ വീണ്ടും അതേ ശയിലിയിൽ മറുപടി പറഞ്ഞു.

 

“”Ok ഡോണ്ട് റിപ്പീറ്റ് ഇറ്റ് ഇൻ മൈ കളാസ്.  വെൻ യൂ ആർ ഇൻ മൈ ക്ലാസ്സ്‌ ബീ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025