Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടിലെ ആത്മാവ് 4

എന്നിൽ നിന്നും ഒഴുകി പുറപ്പെട്ട ജലസ്രോതസ്സ് എത്രത്തോളമുണ്ടെന്ന് ഞാൻ തൊട്ടു നോക്കാതെ മനസിലാക്കി….

കട്ടിലിന്റെ ഓരം ചേർന്ന് ഇരിക്കുന്ന അവൾ അതിൽ നിവർന്നു കിടക്കുന്ന എന്റെ നാഭിയിൽ ചുണ്ടുകളാൽ ഉഴിഞ്ഞു,

നിവർത്തിയിട്ട എന്റെ മിഡി സ്കർട്ട് വലിച്ചു പൊക്കി.

അവൾ എന്റെ തുടകളുടെ സംഗമത്തിൽ നോക്കി, കൈവിരലുകൾ ചേർത്തു വച്ച് അതിനെ അമർത്തി.

ആ അമർത്തലിൽ എന്റെ തുടകൾ ഒരു നിമിഷം അൽപ്പം അകന്നു മാറി…..
എന്റെ കൈക്ക് പിടിച്ചവൾ എന്നെ എഴുന്നേറ്റിരിക്കാൻ പ്രേരിപ്പിച്ചു.

പറയുന്ന ഏതൊരു കാര്യത്തിനും ഉടൻ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ഞാൻ ഒരു അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ പെരുമാറി തുടങ്ങി…..

അതോടൊപ്പം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ എനിക്കെതിരെ മാത്രം തൊടുത്തു വിട്ടിരുന്ന അവൾ എന്റെ മുന്നിൽ വെറുമൊരു കാമാർത്ഥനായ കാമുകന്റെ ചേഷ്ടകളോടെ എന്തിനോ വേണ്ടി യാചനയുടെ ഭാവത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ, ഞാൻ അത്ഭുതം കൂറി….

എഴുന്നേറ്റു വന്ന് രണ്ടു കൈകുമ്പിളിൽ എന്റെ മുഖം പിടിച്ചു കൊണ്ട് ചുണ്ടുകളിൽ ഒരിക്കൽ കൂടി അവളുടെ ചുണ്ടുകൾ ചേർത്ത് നുണഞ്ഞു……

അതിനോടൊപ്പം അവളുടെ സമൃദ്ധമായ നഗന മാറിടങ്ങളിൽ ഒന്നെടുത്ത എന്റെ വായിൽ തന്നു….

അടുത്തതിൽ എന്റെ ഒരു കൈ എടുത്തു വച്ച് തന്നു….

അതിന്റെ ബാക്കി എന്തു ചെയ്യണമെന്ന് അവൾ പറഞ്ഞില്ലെങ്കിലും അതിൽ പരിചയസമ്പന്നയെ പോലെ ഞാൻ ചെയ്തു……

എന്തെന്നില്ലാത്ത മാർദ്ദവമുള്ള അവളുടെ മുലകളിൽ മാറി മാറി ഉറുഞ്ചുമ്പോഴു അവളുടെ മുഖത്ത് ആനന്ദത്തിന്റെ പൂക്കൾ വിടർന്നു…..

ചുണ്ടിൽ പുഞ്ചിരിയും……
എനിക്ക് വേണ്ടി അവൾ എന്തും ചെയ്തു തരാൻ തയാറെന്ന പോലെ, എന്റെ മുന്നിൽ നിന്നു.

എന്റെ സന്തോഷം കാണുവാൻ വേണ്ടിയോ അതൊ എന്നെ സുഖിപ്പിക്കാൻ വേണ്ടിയോ…. എന്തിനോ വേണ്ടിയാണ് അവൾടെ അടുത്ത നീക്കം,….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025