Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടിന്റെ വഴിയിലൂടെ

ഒന്ന് വെറുതെ ഇരിക്ക് മെറിൻ.
നമ്മുടെ തടിച്ചിപ്പാറുവല്ലെ.പിന്നെ അതെ അവനെ എനിക്കൂടെയൊന്ന്…
അഞ്ജുവിന്റെ കൈവെള്ളയിൽ ചെറുതായി തോണ്ടിക്കൊണ്ട് പാത്തു കൊഞ്ചി.

“നിനക്ക് ഒരുത്തൻ ഉണ്ടല്ലോ.ഈ കഴ അങ്ങോട്ട്‌ തീർത്താൽ മതി.ഒന്ന് ഒപ്പിക്കാൻ പെട്ട പാട്”ചവിട്ടിത്തുള്ളി അടുക്കളയിലേക്ക് നടന്നു അവൾ.
ആ പോക്ക് കണ്ടവർ ചിരിച്ചു.”അതെ നിന്നെ വിളിച്ചിട്ട് കിട്ടാതെ വിധു മാം വിളിച്ചിരുന്നു.തിരിച്ചുവിളിക്കാൻ പറഞ്ഞു”അടുക്കളയിലേക്ക് നോക്കി മെറിൻ പറഞ്ഞു.

ഉച്ചതിരിഞ്ഞ് അരുൺ തന്റെ റൂമിലേക്ക് പുറപ്പാടാൻ നിൽക്കുന്നു, ബൈക്കിനടുത്തുതന്നെ അവളും.
“ഈ സ്വർഗം എന്നും കിട്ടുവോ”

മോനെ ഈ സുഖം നിനക്കെന്നും കിട്ടും.നീയെന്റെ കൂടെയുണ്ടെങ്കിൽ.

മ്മം,പിന്നെ ആ സ്റ്റാർ പച്ചകുത്തിയത് ഉഗ്രനാട്ടൊ.അത്‌ അവിടെയിങ്ങനെ കാണാൻ….

“ചീ പോ അസത്തെ,ഇനി നീ നിന്നാൽ
എന്റെ പിടിവിടും.ഇന്നലത്തെ അങ്കം വെട്ടിയ ക്ഷീണം മാറട്ടെ.എന്നിട്ടാവാം”
അവനെ യാത്രയയച്ചശേഷം അവൾ അകത്തു കയറുമ്പോൾ അവളുടെ ഫോണിൽ ഒരു പേര് തെളിഞ്ഞു…….
“വിധു മാം”

അഞ്ചു ഹിയർ.ആള് നമ്മുടെ വഴിക്ക് വരുന്നുണ്ട്. നല്ല മുഴുത്ത സാധനം,
പരിചയക്കുറവിന്റെ പ്രശ്നം ഒഴിച്ചാൽ നല്ലൊരു റൈഡ്.അവനിൽ നല്ലൊരു പന്തയക്കുതിരയെ ഞാൻ കണ്ടു.

അവന്റെ വിർജിനിറ്റി ഞാനാഗ്രഹിച്ചു. പക്ഷെ കിട്ടിയത് നിനക്കും.ഞാൻ ഇറങ്ങിയാൽ കോളേജിൽ എന്താ പരക്കുക എന്ന് പറയേണ്ടല്ലൊ.അതാ നിന്നെ ഏൽപ്പിച്ചത്.

മാം നന്നായി കൊതിപ്പിക്കുന്നുണ്ട് അവനെ.മനസിലായിട്ടില്ല അവന്.ഒരു സാധാരണ ഷോ ഓഫ്‌ എന്നെ അറിയു.നിയന്ത്രണം വിട്ട് അവൻ കേറിപ്പിടിക്കുവോന്നാ.

എല്ലാം ശരിയായി വന്നാൽ അവൻ എന്നെയറിയും.അതുവരെ ഞാൻ തിരശീലക്കു പിന്നിൽ.ബാക്കിയെല്ലാം
പറഞ്ഞതുപോലെ.അവന്റെ കൂടെ ഉണ്ടാവണം,എന്തിനും.നീ അവന്റെ കൊതി നിയന്ത്രിച്ചു നിർത്തണം.അത് നിനക്ക് വിടുന്നു.

ഇന്നിനി എന്നാ പരിപാടി.

പ്രത്യേകിച്ച് ഒന്നുമില്ല,വീട്ടിലുണ്ട്.

എന്നാ ഞാൻ വരുവാ.എനിക്കിന്ന് നെയ്യപ്പം തിന്നാൻ കൊതിയാവുന്നു.

ഹോ ഇങ്ങനെയൊരു പെണ്ണ്.പോര് ജേക്കബ് ഉണ്ട് ഇവിടെ.

അതിനെന്നാ.ഒരു ത്രീ സം തന്നെ ആയിക്കളയാം.

എന്നാ വേഗം വാ പെണ്ണെ.ഞാൻ ബാക്കി പണിയൊതുക്കട്ടെ.
*****

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025