Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടിന്റെ വഴിയിലൂടെ

ടാ ചെക്കാ നീ കൊള്ളാല്ലോ.ആദ്യം കാണുവാ.ആരാന്ന് അറിയില്ല.ഒരു പെണ്ണിനെ വായിൽ തോന്നുന്നത് വിളിക്കാന്നാ?

ആരുടെ ചെക്കൻ?നിന്നെ കണ്ടാൽ അങ്ങനെ വിളിക്കാൻ തോന്നും,
ആർക്കും.അതിന് ചൂടാവല്ലേ മോളെ.

അതെ ഞാൻ തടിച്ചിട്ടാ.പക്ഷെ പെണ്ണിന്റെ മൂടും മുലയും നോക്കി
ഇരിക്കുന്ന തന്നെ എന്തുപറഞ്ഞാ വിളിക്കണ്ടേ?വന്നപ്പോൾ തൊട്ട് കാണുന്നതാ.മാഡത്തിന്റെ നെഞ്ചിൽ ആരുന്നു,പിന്നെ നേവലും.പിന്നെയത്,
ആ നോട്ടം നേരെ കുണ്ടിയിലും.ദാ ഇപ്പോൾ എന്റെ…നെഞ്ചത്തോട്ടും

ഈ പെണ്ണ്….. ഒന്ന് പതിയെ പറയ് ഗുണ്ടുമുളകെ.

അതെ,ഞാൻ അഞ്ജന ദിനകരൻ.
കോഴിക്കോട് സ്വദേശി.അല്ലാതെ ഗുണ്ടുമുളകെന്നല്ല.

അരുൺ ജോസഫ്.അപ്പോൾ നമ്മൾ ഒന്നിച്ചാണല്ലേ.പിന്നെ സോറിട്ടൊ ഗുണ്ടു…..അല്ല അഞ്ചു.

അയ്യേ ചളി.ഇവിടെയിരിക്കുന്നത് കണ്ടിട്ടും.എനിക്ക് കൃഷി ഒന്നും ഇല്ല ചെക്കാ,തുടങ്ങുവാണെൽ പറയാം.
അപ്പൊ വന്ന് ഇറക്കിയാമതി.പിന്നെ അല്പം മയത്തിലൊക്കെ നോക്ക്
അല്ലേല് പറയണ്ടല്ലോ മണലിറങ്ങും.
ആ സോറി ഞാൻ വരവുവച്ചു,ഒരു ആക്കൽ ഉണ്ടെങ്കിലും.
*****
ആ മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും അവർ സൗഹൃദം തുടങ്ങിയിരുന്നു.
ആ കോളേജിലെ അവരുടെ ആദ്യ സൗഹൃദം.ആദ്യദിവസം ആയതിനാൽ എല്ലാവരും പരിചയപ്പെടലിന്റെ തിരക്കിലാരുന്നു.അഞ്ജനക്കൊപ്പം
അരുൺ അടുത്തടുത്ത ചെയറിൽ സ്ഥാനം പിടിച്ചു.ആ ബഹളത്തിന്റെ ഇടയിലേക്ക് കയറി വന്നയാളെ കണ്ട് അരുണിന്റെ കണ്ണു വിടർന്നു.”ടാ നാറി ഒന്ന് മയത്തിൽ നോക്ക്”പതിയെ എന്നാൽ കടുപ്പിച്ച് അഞ്ചുവിന്റെ താക്കീതെത്തി.ഒപ്പം ഒരു നുള്ളും.

“ആഹ് ഈ പെണ്ണ്”അഞ്ജനയുടെ നഖം ചേർത്തുള്ള പിച്ച് കൊണ്ട് അവന്റെ ശബ്ദം പുറത്തെത്തി.
തുടയിൽ തടവിക്കൊണ്ട് അവൻ അവളെ രൂക്ഷമായൊന്ന് നോക്കി. പക്ഷെ അവൾ കണ്ണുരുട്ടി അവന്റെ ശ്രദ്ധ മുന്നിലേക്ക് ആകർഷിച്ചു.

ഈ ഉണ്ടക്കണ്ണി,ഇവളെക്കൊണ്ട്…..

ടാ നീ ഇനിയും പിച്ച് വാങ്ങും.അവൾ അവന്റെ തുടയിൽ ഒരടികൊടുത്തു.

അപ്പോഴേക്കും ക്ലസ്സ് നിശബ്ദമായി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025