Kambikuttan Malayalam

Sex stories Kambikuttan kambikathakal

എസ്റ്റേറ്റിലെ രക്ഷസ് 2

എന്തൊരു ശക്തിയാണിയാൾക്ക്. തന്റെ നടുവ് തകർന്നു പോകുമോ എന്നവൾ ഭയന്നു.

“മതി.. ഹാരി.. നിർത്ത്.. ”

“വെയ്റ്റ്.. അല്പംകൂടി.” അയാളുടെ സ്വരത്തിന് ഘനമുണ്ടായിരുന്നു.

ഒരു പത്തു മിനിട്ടു നേരം കഴിഞ്ഞപ്പോൾ ഹാരിസണിന്റെ കുണ്ണയിൽ നിന്നും ചൂടുള്ള ദ്രാവകം അവളുടെ പൂറിലേക്ക് ചീറ്റി. അവളുടെ പൂറാകെ ചുട്ടുപൊള്ളുന്നതു പോലെ അവൾക്കു തോന്നി. തിളച്ച വെളളം ഒഴിച്ചതുപോലെയാണ് അവൾക്കനുഭവപ്പെട്ടത്.

“ഓകെ ബേബി. നിനക്ക് സന്തോഷമായോ ” ഹാരിസൺ അവളിൽ നിന്നും വേർപെട്ടുകൊണ്ട് ചോദിച്ചു.

“ഭയങ്കരമായിരുന്നു ഹാരീ.. അതിഭയങ്കരം.”

“എന്റെ രീതി ഇതാണ്.” ഹാരിയുടെ ചുണ്ടിൽ അതേ വന്യമായ പുഞ്ചിരി.

ജാസ്മിൻ എഴുന്നേറ്റ് അയാളുടെ അരകിലെത്തി അയാളെ വട്ടം പുണർന്നു. അയാളുടെ ചുണ്ടുകൾ അവളുടെ കഴുത്തിനരികിലെത്തി. അപ്പോൾ ഹാരിസണിന്റെ കണ്ണുകൾ ചുവന്നു. ചുവന്ന നാവു നീട്ടി അവളുടെ കഴുത്തിലയാൾ നക്കി. ചുണ്ടുകൾ അവളുടെ കഴുത്തിലമർന്നു. ഹാരിസണിന്റെ നീണ്ട കോമ്പല്ലുകൾ തന്റെ കഴുത്തിൽ ആർന്നിറങ്ങിയത് ജാസ്മിൻ അറിഞ്ഞില്ല. അയാളുടെ വിരിഞ്ഞ മാറിൽ പറ്റിച്ചേർന്ന് നിൽക്കുകയായിരുന്നു അവൾ.

ഏതാനും നിമിഷങ്ങൾക്ക് ശേഷം, ഹാരിസൺ അവളെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി.

അവളുടെ കണ്ണുകളിലേക്ക് നോക്കി ഹാരിസൺ പറഞ്ഞു.”നീയിനി എന്നെ ഹാരി എന്നു വിളിക്കരുത്. മാസ്റ്റർ എന്നേ വിളിക്കാവൂ. ഇന്നുമുതൽ ഞാൻ നിന്റെ യജമാനനാണ്. എന്റെ ആജ്ഞകൾ നീ അനുസരിക്കും. ഇപ്പോൾ പോവുക. ഞാൻ വിളിക്കുമ്പോൾ ഇതേ സ്ഥാനത്ത് നീ വരും.”

ജാസ്മിൻ ഒരിക്കൽക്കൂടി അയാളെ പുണർന്നു ചുംബിച്ചു. എന്നിട്ട് തന്റെ വസ്ത്രങ്ങളെടുത്തണിഞ്ഞു. അയാളെ ഒന്നു നോക്കിയിട്ട്  വീട്ടിലേക്കു നടക്കാനൊരുങ്ങി. അപ്പോഴാണവൾ ശ്രദ്ധിച്ചത്. ഹാരിസൺ തന്റെ ഡ്രസ്സും കോട്ടുമെല്ലാം ധരിച്ചാണ് നിൽക്കുന്നത്. ഏതാനും നിമിഷം മുൻപ് താനയാളെ പുണർന്നപ്പോൾ അയാൾ നഗ്നനായിരുന്നു. എപ്പോഴാണയാൾ ഡ്രസ്. ചെയ്തത്. ജാസ്മിൻ മുന്നോട്ടു നടന്നിട്ട് തിരിഞ്ഞു നോക്കി. പാറക്കെട്ടിനരികിൽ ഹാരിസൺ ഇല്ലായിരുന്നു. ഒരു മഞ്ഞുപാളി മുകളിലേക്കുയരുന്നതാണ് ജാസ്മിൻ കണ്ടത്.

  1. തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025