Kambikuttan Malayalam

Sex stories Kambikuttan kambikathakal

എസ്റ്റേറ്റിലെ വേട്ടനായ്ക്കൾ

എന്ന് പറഞ്ഞു എന്റെ തോളിൽ നിന്നും കൈ എടുത്തു തിരിഞ്ഞു നിന്ന് കുപ്പിയിൽ നിന്നു കള്ള് ഒഴിച്ചു കുടിച്ചു…

“ഇത് എന്തിനാ ഇങ്ങനെ കള്ള് കുടിച്ചു നശിക്കുന്നത് ”

“മോളെ ഈ അപ്പച്ചന് ആരാ ഉള്ളത് സ്നേഹിക്കാൻ ”

എന്ന് പറഞ്ഞു അടുത്ത ഗ്ലാസും ഒഴിച്ചു കാലിയാക്കി..

“അപ്പച്ചനെ ഞാൻ ഇല്ലേ. ”

“നി ഉണ്ടായിട്ട് എന്താ നി നാളെ അങ്ങ് പോവില്ലേ എന്നെ തനിച്ചാക്കി.. ”

“അത്ര സങ്കടം ആണെങ്കിൽ ഡാഡി ഇച്ചായനോട് പറഞ്ഞു എന്നെ ഇവിടെ തന്നെ നിൽപിക്ക്… അങ്ങനെ ആണെങ്കിൽ… ”

“ആണെങ്കിൽ… പറ മോളെ.. അങ്ങനെയാണെകിൽ എനി… എനിക്ക് .. ”

അപ്പച്ചന്റെ സംസാരത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നു…

“മോളെ പറ നിന്നെ ഇവിടെ നിൽപിച്ചാൽ ”

“എനിക്ക് അപ്പച്ചന്റെ കാര്യങ്ങൾ എല്ലാം നോക്കി നടത്താം ”

“എല്ലാം നടത്തി തരാൻ പറ്റോ നിനക്ക് ഒരു ഭാര്യയുടെ കടമ നടത്തി തരാൻ ”

“ഹ്മ്മ്മ് ”

“ഏത് അർത്ഥത്തിൽ ആണ് ഈ മൂളൽ ”

“എല്ലാം. എന്നും വെച്ചാൽ എല്ലാം ”

അത് പറയണ്ടേ താമസം അപ്പച്ചൻ എന്നെ കെട്ടിപിടിച്ചു ഞാൻ എല്ലാം മറന്ന് തിരിച്ചു കെട്ടിപിടിച്ചു എന്നിട്ട് പരസ്പരം പരിസരവും മറന്ന് ചുണ്ടുകൾ വലിച്ചു ഊമ്പി അപ്പച്ചന്റെ കൈകൾ അടിയിലോട്ട് അരിച്ചു ഇറങ്ങി എന്റെ കുണ്ടികൾ പിടിച്ചു അപ്പച്ചനിലേക് കൂടുതൽ ചെർത്തു പിടിച്ചു ഞാൻ തിരിച്ചും കൈകൾ മുടിയിൽ കൂടി വലിഞ്ഞു മുറുകി പിടിച്ചു..

എന്റെ കുണ്ടികൾ പിടിച്ചു കശക്കി കൊണ്ട്
സ്നേഹത്തോടെ വിളിച്ചു .

“മോളെ

“അപ്പച്ചാ… ”

“നമുക് വീട്ടിൽ പോകാം ”

“ഹ്മ്മ് പക്ഷെ അവിടെ ഏലിയാമ്മട്ടത്തി ഇല്ലേ ”

“അതൊക്കെ ഞാൻ നോക്കി കൊള്ളാം.. നീ പോയി ഒന്ന് ഫ്രഷായി നിൽക്ക് അപ്പോയ്ക്കും ഞാൻ അങ്ങട്ട് വരാം ”

ഞാൻ അമ്മായിച്ചന്റെ ചുണ്ടിൽ ഒരു ചുംബനം കൂടി കൊടുത്തിട്ട് അടർന്ന് മാറി കിതച്ചു കൊണ്ട് പറഞ്ഞു

“വേഗം വരണേ ഞാൻ കാത്തിരിക്കും.. ”

ഞാൻ കാതരയായി ഒരു വേഴാമ്പലിനെ പോലെ കോഞ്ചി കൊണ്ട് അവിടുന്ന് ഇറങ്ങി വീട്ടിലേക് പോയി… റൂമിൽ എത്തിയപ്പോൾ എന്റെ കിതപ്പ് നിന്നത്.. ആദ്യമായി ഒരു അന്യപുരുഷൻ അതും സ്വന്തം ഭർത്താവിന്റെ അച്ഛന്റെ കൂടെ എന്തോ വല്ലാത്ത കുറ്റ ബോധമുണ്ട് അതിലേറെ കയ്പ്പും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025