Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്താത്തയും ഞാനും 2

 

ഞാൻ: എപ്പോളാ അതിന് ഒന്ന് കൂടുക?

 

പ്രജിഷ: വീടിൻ്റെ അടുത്ത് ഒരു കല്യാണം ഉണ്ട് ഈ വരുന്ന ശനിയാഴ്ച. നീ അന്ന് രാത്രി വാ. കല്യാണം കഴിഞ്ഞിട്ട് നമുക്ക് ഇവിടെ കൂടാം.

 

ഞാൻ: ഇത്താത്ത ഉണ്ടാകുമോ?

 

പ്രജിഷ: അവൾ ഉണ്ടേലും പ്രശ്നമില്ല, നീ ഒന്ന് വാ മുത്തേ.

 

ഞങ്ങൾ അങ്ങനെ സംസാരിച്ചോണ്ടിരുന്നു.

 

അങ്ങനെ ശനിയാഴ്ച ആയി.

 

കല്യാണത്തിന് പോകുന്നതിന് മുന്നേ അവൾ എന്നെ വിളിച്ചു.

 

പ്രജിഷ: നിൻ്റെ ഇത്താത്ത ഇവിടില്ല. അവൾ ഹസ്ബൻഡ് ൻ്റെ വീട്ടിൽ പോയി.

 

ഞാൻ: ആഹ്. ഞാൻ എപ്പോളാ ഇറങ്ങേണ്ടത്?

 

പ്രജിഷ: 8 മണിക്ക് ഇറങ്ങിക്കോ. അല്ല, ഞാൻ എന്ത് ഡ്രസ്സ്‌ ആണ് ഇടേണ്ടത്? ചുരിദാർ ആണോ സാരി ആണോ?

 

ഞാൻ: നീ സാരി ഉടുത്തോ. ബ്ലാക്ക് കളർ ഉണ്ടോ?

 

പ്രജിഷ: ആഹ്.

 

ഞാൻ: ന്നാ അതെടുത്തോ.

 

അങ്ങനെ ഞാൻ കല്യാണവീട്ടിൽ എത്തി. അവിടെ കുറച്ചു ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു.

 

ഞാൻ കല്യാണ വീട്ടിൽ കേറിയില്ലായിരുന്നു. അങ്ങനെ ഞാൻ എൻ്റെ ഫ്രണ്ട്‌സിനോട്‌ സംസാരിച്ച നിൽക്കുമ്പോൾ പ്രജിഷയും മോളും അവളുടെ അമ്മയും വന്നു.

 

പ്രജിഷ ആ ബ്ലാക്ക് സാരിയിൽ ഭയങ്കര സെക്സി ആയിട്ടുണ്ടായിരുന്നു. കയ്യില്ലാത്ത ഒരു ബ്ലൗസ് ആയിരുന്നു അവൾ ഇട്ടത്. അതോണ്ട് തന്നെ അവളുടെ കൈ നന്നായി കാണാമായിരുന്നു.

 

അവൾ അവിടെ ആരോടൊക്കെയോ സംസാരിച്ചിരുന്നു. ഞാൻ അവളെ നോക്കുന്നുണ്ടായിരുന്നു.

 

സാരിയുടെ ഇടയിലൂടെ അവളുടെ വയർ നന്നായി കാണാമായിരുന്നു. വയറിൻ്റെ വടിവും നന്നായി കാണുന്നുണ്ടായിരുന്നു.

 

അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് എല്ലാവരും അവളെ തന്നെയാണ് നോക്കുന്നത്.

 

ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞു അവളും അവളുടെ അമ്മയും എൻ്റെ അടുത്തേക്ക് വന്നു. ഞാൻ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചോക്ലേറ്റ് ബോക്സ്‌ അവളുടെ മോൾക്ക് കൊടുത്തു.

 

അമ്മ: ആഹ് മോനെ, നീ വന്നു അല്ലെ?

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025