Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്താത്തയും ഞാനും 2

 

ഇത്താത്ത: നീ പറഞ്ഞു ആരേലും അറിഞ്ഞു സീൻ ആയാൽ പിന്നെ നീ അവളെ കെട്ടേണ്ടി വരും.

 

അതും പറഞ്ഞു ഇത്താത്ത ചിരിക്കാൻ തുടങ്ങി.

 

അപ്പോൾ അമ്മായിയുടെ സൗണ്ട് കേട്ടു. ഞാൻ വേഗം ഇത്താത്തയുടെ മുകളിൽ നിന്ന് എഴുന്നേറ്റ് വേഗം താഴേക്ക് പോയി.

 

പിന്നെ 2-3 ദിവസം കഴിഞ്ഞ് ഇത്താത്ത എന്നെ വിളിച്ചു. എന്നോട് വേഗം ഇത്താത്തയുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു.

 

ഞാൻ വേഗം ഇത്താത്തയുടെ വീട്ടിൽ എത്തി.

 

ഞാൻ: എന്താ ഇത്താത്ത?

 

ഇത്താത്ത: പ്രജിഷയെ കാണാൻ പോകണ്ടേ?

 

ഞാൻ: ഇത്താത്തയുടെ പനി മാറിയോ?

 

ഇത്താത്ത: മാറിയതു കൊണ്ടല്ലേ നിന്നെ വിളിച്ചത്.

 

അങ്ങനെ ഞാനും ഇത്താത്തയും പ്രജിഷയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് 3-4 വീട് അപ്പുറത്തണ് പ്രജിഷയുടെ വീട്.

 

പോകുന്ന വഴി ഇത്താത്ത എന്നോട് പറഞ്ഞു: ഡാ, നിന്നോട് ഒരു കാര്യം പറയാം.

 

ഞാൻ: എന്താ??

 

ഇത്താത്ത: അവൾ 3 വർഷം ആയി സെക്സ് ചെയ്തിട്ട്. പിന്നെ അവൾക്ക് സെക്സിനോട്‌ ഭയങ്കര ആർത്തിയാണ്. അതോണ്ട് നീ സൂക്ഷിച്ചോ.

 

ഞാൻ ഇത്താത്ത പറഞ്ഞതും ആലോചിച്ച് അങ്ങനെ നടന്നു.

 

അങ്ങനെ പ്രജിഷയുടെ വീട്ടിൽ ൽ എത്തി. അവിടെ അവളുടെ ഭർത്താവിന്റെ അമ്മയും അച്ഛനും അവളും മാത്രമേ ഉള്ളൂ. അച്ഛൻ പണിക്ക് പോയതായിരുന്നു. അമ്മ ഞങ്ങളെ കണ്ട് വീടിന്റെ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു: പ്രജി, നിന്റെ കൂട്ടുകാരി വന്നിരിക്കുന്നു.

 

അപ്പോൾ പ്രജിഷ വന്നു. കണ്ടപാടെ ഇത്താത്തയോട് ചോദിച്ചു: സുഖാണോ മോളെ?

 

ഇത്താത്ത (ചിരിച്ചോണ്ട്): അതേലോ.

 

അമ്മ: മോളെ കണ്ടിട്ട് കുറച്ചായല്ലോ?

 

പ്രജിഷ: അമ്മേ, ഇവൾക്ക് പനി ആയിരുന്നു. അതാ ഇങ്ങോട്ടൊന്നും കാണാതെ.

 

അമ്മ: ആണോ. മോളെ ഇതാരാ?

 

ഇത്താത്ത: ഇത് എന്റെ അനിയൻ ആണ്.

 

അത് പറഞ്ഞപ്പോൾ ഞാൻ അമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു. അമ്മ എന്നോടും ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025