Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്തയുടെ ഭർത്താവുമായി അവിഹിതം 2

ഞാൻ ഇത്തയെ വിളിച്ചു കാര്യം പറഞ്ഞു അവൾ ഓക്കെ പറഞ്ഞപ്പോൾ ഞാൻ ഇക്കയോട് പറഞ്ഞു ഇത്രയും പേടി തൊണ്ടനാണല്ലെ എന്ന് പേടി ഉണ്ടായത് കൊണ്ടല്ല .നാളെ അവൾ അറിഞ്ഞാൽ തെറ്റ് ധരിച്ച് പോവണ്ട എന്ന് കരുതിയാണന്ന് പറയാൻ പറഞ്ഞത്. ഇക്ക എന്നൊട് പറഞ്ഞു ഇന്ന് നേരത്തെ തുടങ്ങണം വടിച്ച് തരാനുള്ളതാണ് അത് കൊണ്ട് ഒമ്പത് മണിയാകുമ്പോൾ തന്നെ തിരിച്ച് എത്തണം ..

ചിരിച്ചു കൊണ്ട് ഞാൻ മം എന്ന് മൂളുമ്പോൾ തന്നെ കുട്ടികൾ ഓടി വന്നത് കാരണം ഞാൻ പറയാൻ ഉദ്ദേശിച്ചത് പുറത്ത് വന്നില്ല.. അങ്ങനെ 7 മണിയാകുമ്പോൾ നമ്മൾ പുറത്ത് പോവാൻ തയ്യാറായി നിന്നു .നമ്മൾ കുറിച്ച് ദൂരെയുള്ള ഹോട്ടലിൽ തന്നെ പോയി കുട്ടികൾ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ഹോട്ടലിൻ മുമ്പിൽ ഉള്ള കളി സ്ഥലത്തേക്ക് പാഞ്ഞു കയറി. ഇക്ക വണ്ടി പാർക്കിൽ വെച്ച് വരുമ്പോഴേക്കും ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി നടന്നിരുന്നു …ഡീ ..പുറകെ നിന്ന് വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് ഇക്ക വരുന്നത് വരെ അവിടെ നിന്നു ഇക്ക വന്ന് എന്റെ കൈയിൽ പിടിച്ച് ഞാൻ ഇക്കയെ തുറിച്ച് നോക്കി നോക്കണ്ട ഇവിടെ നമ്മളെ അറിയുന്ന ആരുമില്ല എന്ന് പറഞ്ഞ് ഇക്ക എന്റെ കൈയും കോർത്ത് പിടിച്ചു നടന്നു നീങ്ങി.

ഇക്ക എന്നോട് പറഞ്ഞു കുട്ടികളെ വിളി നമ്മക്ക് വേഗം തിന്ന് പോകം എന്ന് ഞാൻ അപ്പോൾ ഇക്കയോട് ചിരിച്ചു കൊണ്ട് പറഞ്ഞു നിങ്ങൾ തിന്നണ്ട ഞാൻ നിങ്ങൾക്കുള്ളത് വീട്ടിൽ നിന്നും തിന്നാൻ തരാം എന്ന് പറഞ്ഞ് കുട്ടികൾ ഉള്ള ഭാഗത്തേക്ക് ഞാൻ പോയി. കുട്ടികളെയും കൂട്ടി ഹോട്ടലിൽ കയറി . നമ്മൾ കൈ കഴുകി ഡേബിളിൽ ഇരുന്നു എല്ലാവരും ഭക്ഷണത്തിന് ഓഡർ ചെയ്തു ഞാനും ഇക്കയും മുഖാമുഖമാണ് ഇരുന്നത് ഇക്ക ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു കൂടുതൽ ഭക്ഷണം കഴിക്കണ്ട നിന്റെ കഴുപ്പ് ഇളകാനുള്ളതാണ് കൂടുതൽ കഴിച്ചാൽ ക്ഷീണം ആകും അത് കൊണ്ട് ലൈറ്റ് ഭക്ഷണം ഓഡർ ചെയ്താൽ മതിയെന്ന് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025