അങ്ങനെ ദിവസങ്ങൾ തള്ളി നീക്കി ഒരു ദിവസം മിനിയുടെ ഫോൺ വന്നു ടീ നാളെ തറവാട്ടിൽ ഉത്സവമാണ് ഞാനും അമ്മയും അച്ഛനും അങ്ങോട്ട് പോവും ഒരാഴ്ച അവിടെ ഉണ്ടാവും മറ്റന്നാൾ എനിക്ക് ടൗണിലേക്ക് വരാനുള്ള ആവിശ്വം ഉണ്ട് കുറച്ച് സമയം ടൗണിൽ ഉണ്ടാവും അത് കഴിഞ്ഞു ഞാൻ വീട്ടിലേക്ക് വരാം ഞാൻ അന്ന് രാത്രി ഇക്കാക്ക് വിരുന്ന് കൊടുക്കാം നീ ഇക്കയോട് പറഞ്ഞ് എല്ലാം റെഡിയാക്ക് അപ്പോൾ മറക്കണ്ട..ഒക്കെ എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു..ഇക്കയേ വിളിച്ചു..ഹലോ ഇക്ക എവിടെയാ ..ഞാൻ ടൗണിൽ.. എന്തെ…മിനി വിളിച്ചിരുന്നു..എന്ത .മറ്റന്നാൾ നിങ്ങൾക്ക് വിരുന്ന് തരാം എന്ന് …അത് വേണോ ഇക്ക ചോദിച്ചു..വേണം ഇക്ക ..ഇല്ലെങ്കിൽ നമ്മുടെ കാര്യം അവൾ പറയും…
കടിച്ച് പിടിച്ച് നിൽക്കുകയാണവൾ .കല്യാണം കഴിഞ്ഞ് നാലഞ്ച് വർഷം ആയെങ്കിലും എന്നെക്കാൾ നിരാശയാണവൾ..ഒരു കുട്ടി പോലും ഇല്ല..അവളുടെ ഭർത്താവിന് പെണ്ണൂങ്ങളോട് താല്പര്യം ഇല്ല..തറവാടി ആയത് കൊണ്ട് സഹിച്ച് നിൽക്കുകയാണ്…നിങ്ങൾ പോയാൽ മതി ബാക്കി എല്ലാം അവൾ ചെയ്തോളും..പഠിക്കുന്ന കാലത്തെ അവൾക്ക് കാമഭ്രാന്താണ്…എന്നാൽ ഒക്കെ നിന്റെ കൂട്ട്കാരിയുടെ വിരുന്ന് കഴിക്കാം..ഞാൻ മിനി യുടെ നംബർ നിങ്ങളുടെ വാട്ട്സാപ്പിൽ അയച്ചിട്ടുണ്ട് ഒക്ക എന്ന് പറഞ്ഞ് ഇക്ക ഫോൺ കട്ട് ചെയ്തു …
ഇനി മിനിയേ കുറിച്ച് പറയാം .. അഞ്ചേ മുക്കാല്‍ അടി ഉയരവും . കൊഴുത്ത കഴുത്തും. അതനുസരിച്ച് വിടര്‍ന്നു വിരിഞ്ഞ മുലകളും,മദാലസ സൗന്ദര്യമുള്ള കണ്ണുകളും ,അജന്ത വിഗ്രഹം പോലെ എല്ലാ പ്രൗഡിയോടും കൂടിയുള്ള ശരീരവും.എല്ലാത്തിലുപരി നാട്ടിലെ ആറ് മുതൽ അറുപത് വരെയുള്ള പുരുഷന്മാരെ ഹരം കൊള്ളിച്ച് ഇരുവശത്തെക്കും തുള്ളി ചാടുന്ന നല്ല വടിവൊത്ത നിതംബവുമുള്ള വെളുത്തു തുടുത്തു സുന്ദരിയായ
കുതിര കണക്കുള്ള ആ മാദക തിടമ്പിനെ നാട്ടിലെ മിക്ക ആണുങ്ങളും അതിയായി മോഹിച്ചു. പക്ഷെ അവളെ മയക്കാൻ പറ്റിയ ഒരുത്തനും കൂട്ടത്തിലില്ലായിരുന്നു. അജയൻ ഭർത്താവ് വര്‍ഷത്തിലൊരിക്കല്‍ വന്നു നടത്തുന്ന തണുപ്പന്‍ രതി അവള്‍ക്ക് ഒരു തൃപ്തിയും നല്‍കിയുമില്ല. ആ അതൃപ്തി അവളില്‍ അനുദിനം വളര്‍ന്നുവന്നു. .
