Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 2

7 വര്ഷം മുൻപ് എന്നെ തനിച്ചാക്കിയിട്ട് പുള്ളി പോയി.. അങ്ങനാ ഞാൻ വീണ്ടും കായംകുളത്തേക്ക് വന്നത്..”

“പക്ഷെ.. അന്യമതസ്ഥനുമായി ഒളിച്ചോടിയതുകൊണ്ടു എന്നെ അന്നേ വീട്ടിൽ കേറ്റില്ലായിരുന്നു .. പിന്നെ തൃശൂർ വച്ച് ഗതിയില്ലാതെ കുറച്ചു അബദ്ധങ്ങളും കാണിച്ചു.. അതും കൂടെ കൊണ്ടാണെന്നു തോന്നുന്നു കരഞ്ഞുകാലുപിടിച്ചിട്ടും തിരിച്ചു വീട്ടിൽ കേറ്റിയില്ല .. ” ധാര ധാര ആയി അപ്പൊ കണ്ണീർ വന്നുകൊണ്ടേയിരുന്നു..

ഞാൻ ആകെ അങ്കലാപ്പിലായി.. സീൻ കോൺട്രാ ആണല്ലോ… അപ്പൊ ആൾക്ക് ആരും ഇല്ലാ.. ഗതിയില്ലാതെയുള്ള ഓട്ടം ആണ്.. ഇപ്പോളാണെങ്കിൽ ഉള്ള മുതലും പോയി.. ഇങ്ങനെ ഒക്കെ പണി കിട്ടുവോ..

ഞങ്ങളെ കടന്നു പോകുന്ന ആൾകാർ ചിലർ ഞങ്ങളെ ശ്രെധിച്ചു തുടങ്ങി.. ചേച്ചി ആണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല..ഞാൻ ആകെ പരുങ്ങി..

“ചേച്ചി.. കരയല്ലേ.. ആൾക്കാരൊക്കെ നോക്കുന്നു..” ഞാൻ പറഞ്ഞു..

ങേഹേ.. കരച്ചിലോടു കരച്ചിൽ.. എനിക്ക് നീ അല്ലാതെ വേറെ വഴി ഇല്ല എന്ന് എന്നോട് പറയുന്ന പോലെ.. ഒരു നിമിഷം ട്രെയിനിൽ നിന്നെങ്ങാനും ചാടുമോ എന്ന് വരെ പേടിച്ചു..

ട്രെയിൻ വിജയവാഡ എത്തുന്നു.. സ്ലോ ആയി ട്രെയിൻ.. ആള്പെരുമാറ്റം കണ്ടു ഞാൻ ഒന്ന് ശങ്കിച്ചു.. ചേച്ചിയുടെ മുഖത്തു ഫുൾ കണ്ണീർ.. ഞാൻ ഒന്ന് അമാന്തിച്ചു.. എന്നിട്ട് ഒരു അവകാശത്തോടെ ഞാൻ കൈനീട്ടി കണ്ണീർ അങ്ങ് തുടച്ചു.. ചേച്ചി എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി..

ഉള്ളത് പറയാല്ലോ.. എനിക്ക് 24 വയസ്സേ ആയുള്ളൂവെങ്കിലും ചെറുതിലെ നന്നായി അധ്വാനിച്ചു ജീവിച്ചതുകൊണ്ട് നല്ല ശരീരം ആണ്.. ഒത്ത പൊക്കവും, വണ്ണവും.. 30 വയസ്സ് തോന്നിക്കും.. കാണാനും സുമുഖൻ.. വെളുത്തിട്ടാണ്.. കട്ടി മീശയും വെട്ടിയൊതുക്കാത്ത മീഡിയം താടിയും.. ആരും മോശം പറയില്ല..

ചേച്ചി എന്നെ നോക്കിത്തന്നെ നിന്നു.. പെട്ടെന്ന്, ഇന്നലെ ഉറങ്ങാൻ കിടന്ന ആ പാണ്ടി ബാഗും തൂക്കി വന്നു.. അവനു ഇവിടെ ഇറങ്ങണം ആയിരിക്കും.. അവൻ ബാഗുകൾ കൊണ്ട് വഴി ബ്ലോക്ക് ആക്കി വച്ചു്..

“കൊഞ്ചം വളി വിടുങ്കോ” എന്ന് അവൻ..

അവന്റെ ധ്യതി കണ്ടിട്ട് ബാഗ് മാറ്റിവയ്ക്കാൻ പറയാൻ തോന്നിയില്ല… ചേച്ചിയും ഞാനും വഴി ബ്ലോക്ക് ആക്കി നിൽക്കുന്നു..

വഴിയൊരുക്കാനായി ഞാൻ ചേച്ചിയോട് ചേർന്ന് നില്ക്കാൻ നോക്കി.. ചേച്ചി എതിർത്തില്ല.. പാണ്ടി കടന്നുപോകുന്ന മുറയ്ക്ക് ഞങ്ങൾ തമ്മിലുള്ള ഗ്യാപ് കുറഞ്ഞുകുറഞ്ഞു വന്നു..

പെട്ടെന്ന് തന്നെ അകലം ഇല്ലാതെ ആയി.. ഞാൻ ചേച്ചിയോട് ചേർന്നു.. ചേച്ചിയുടെ മുലകൾ എന്റെ നെഞ്ചിലേക്ക് ചേർന്നു.. സോഫ്റ്റ് മുലകൾ.. എങ്ങോട്ട് പോകും എന്നറിയാതെ ഞെരിഞ്ഞമർന്നു.. ഞാൻ കൈകൾ രണ്ടും ചേച്ചിയുടെ രണ്ടു സൈഡിൽ കുത്തി താങ്ങി നിന്ന്.. ചേച്ചിയുടെ മുഖം എന്താ കഴുത്തിന്റെ സൈഡിലേക്ക് അമർന്നു.. എന്റെ വിയർപ്പിന്റെ ഗന്ധം ചേച്ചിക്ക് കിട്ടിക്കാണണം, ഞാൻ ഓർത്തു.. ചേച്ചി എതിർത്തില്ല..

പാണ്ടി ഇറങ്ങി.. പക്ഷെ ബാഗ് എടുക്കാൻ ഇനിയും കേറണം അവനു.. എനിക്ക് വേണമെങ്കിൽ എടുത്തുകൊടുക്കാം.. പക്ഷെ ഞാൻ മടിച്ചു.. അവൻ വീണ്ടും കേറി.. ഒരു ബാഗ് എടുത്തു.. വീണ്ടും ഞങ്ങൾ അമർന്നു നിന്നു.. ചേച്ചി എന്റെ മുഖത്തേക്ക് നോക്കി.. നിസ്സഹായതയുടെ മുഖം ആയിരുന്നു അത്.. ഞാൻ അല്ലാതെ വേറെ വഴി ഇല്ലാത്തത്കൊണ്ട് എല്ലാം സഹിച്ചു നിൽക്കുന്ന പോലെ.. എനിക്ക് ചെറിയ കുറ്റബോധം തോന്നി..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025