Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 4

ഒരു മിനുട്ട് കഴിഞ്ഞിട്ടും ചേച്ചി ഇറങ്ങി വന്നില്ല.. ഞാൻ ഒരു റിസ്ക് എടുക്കാം എന്ന് കരുതി..

വാതിലിൽ പോയി നിന്നിട്ട് ഞാൻ ചേച്ചിയെ വിളിച്ചു..

“ചേച്ചി.. റെഡി ആയോ”

“ആ.. നീ എത്തിയോ.. ഞാൻ ദാ വരുന്നു.. ”

ഭാഗ്യം അപ്പൊ ചേച്ചി എന്നെ കണ്ടില്ല..

ഞാൻ വീണ്ടും കസേരയിലുരുന്നു..

ചേച്ചി മുറിയിലേക്ക് വന്നു.. മുടിയൊക്കെ കെട്ടിയിട്ടുണ്ട്.. ദാവണി വീണ്ടും പ്രത്യക്ഷപ്പെട്ടു..

“നീ നേരത്തെയാണല്ലോ.. നീ വല്ലതും കഴിച്ചോ”

സ്നേഹം തുളുമ്പുന്ന വാക്കുകൾ..

“ഞാൻ കഴിക്കേക്കെ ചെയ്തു.. ചേച്ചി പെട്ടെന്നിറങ്ങാൻ നോക്ക്”

“15 മിനുട്ട്” എന്നും പറഞ്ഞു ചേച്ചി അകത്തു പോയി..

കുറച്ച കഴിഞ്ഞു ചേച്ചി ആ പഴയ സാരി ഒക്കെ ഉടുത്തു വന്നു..

“എന്റെ ചേച്ചി.. ഇത് പഴയതായല്ലോ”

“ഞങ്ങളൊക്കെ പാവങ്ങളല്ലേടാ.. ഇതൊക്കെയേ ഉള്ളു”

“ആ.. ഇന്ന് നമുക്ക് റെഡിയാക്കാം”

“ഡാ.. ഒരുപാടൊന്നും വേണ്ട.. അത്യാവശ്യത്തിനു മതി.. ഞാൻ കാശ് എങ്ങനെയെങ്കിലും തരാം ”

ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.. ചേച്ചി കതകു പൂട്ടിയിറങ്ങി..

“ചേച്ചി അത് കയ്യിൽ വെച്ചേക്ക്.. ആന്റിടെ കയ്യിൽ വേറെ കാണും..” ഞാൻ താക്കോൽ ചൂണ്ടി പറഞ്ഞു..

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ചേച്ചി എന്റെ പുറകിലേക്ക് കേറി.. ഇന്നലത്തെ പോലെ തന്നെ.. തൊളിലാണ് കയ് വച്ചതു.. ആൾക്ക് കുറച്ചു കോൺഫിഡൻസ് വന്നതും പകലാണെന്നുള്ളതും കാരണമായിരിക്കും..

നേരെ സദറിലേക്ക് വിട്ടു.. നല്ലൊരു കടയിൽ കേറി..

“ചേച്ചി.. ഇഷ്ടമുള്ളത് എടുത്തോ.. ഞാൻ അപ്പുറത്തുണ്ടാകും”

“കൃഷ്ണാ.. എനിക്ക് ഭാഷ അറിയില്ല.. ”

“അതിനെന്താ.. ഞാൻ കൂടെ നിൽക്കാം”

ഞാൻ കടക്കാരനോട് സാരിയൊക്കെ എടുത്തിടാൻ പറഞ്ഞു.. ചേച്ചിയോട് ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞു..

ചേച്ചി വില നോക്കി കുറഞ്ഞത് 2 എണ്ണം മാറ്റി വച്ചു..

എനിക്ക് മനസ്സിലായി ചേച്ചി എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ശ്രമമാണെന്നു..

“എന്റെ ചേച്ചി.. ചേച്ചിക്ക് വല്യ പ്രായം ഒന്നും ആയില്ലല്ലോ.. ഇതൊക്കെ ആണോ ഇടുന്നെ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025