Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 5

“ആകെ രണ്ടു അവധി അല്ലെ ഉള്ളു.. നീ വൈശാലി ചേച്ചിയെ സിറ്റിയൊക്കെ കാണിച്ചിട്ട് വാ..”

പേര് പറയുന്ന കേട്ട് ചേച്ചി അങ്ങോട്ട് കടന്നു വന്നു..

“ആണോ ചേച്ചി.. സിറ്റി കാണണോ”

ചേച്ചി ഒന്നും മിണ്ടിയില്ല..

“ടീ.. നീ ഒന്നും ചോദിക്കണ്ട.. ചേച്ചി നിന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പലതും പറയില്ല.. നീ അല്ലെ അറിഞ്ഞു ചെയ്യേണ്ടേ” ഞാൻ ഉപദേശിച്ചു..
എന്നിട്ട് ആന്റിയെ നോക്കി ഒന്ന് കണ്ണും ഇറുക്കി..

കാര്യം മനസ്സിലായ ആന്റി ഐഡിയ ഏറ്റുപിടിച്ചു..

“ആ ശെരിയാ.. നീ അവളെ കൊണ്ട് ആ സൂവും അമ്പസാരി ലേക്കും കാട്ടിയിട്ട് വാ.. അവൾ ഇനി ഇവിടെ കുറച്ചു സമയം കാണില്ലേ.. എല്ലാം അറിഞ്ഞിരിക്കട്ടെ.. അല്ലെ വൈശാലി”

“എന്ന നമുക്കെല്ലാർക്കും ഒരുമിച്ചു പോകാം” ചേച്ചി എന്നെ നോക്കിയാണ് പറഞ്ഞത്..

“അയ്യോ.. ഞാനില്ല ചേച്ചി.. എനിക്ക് ഇന്നലത്തെ കെട്ട് വിട്ടിട്ടില്ല.. തലവേദന.. ഒന്ന് കിടക്കണം”

“ആ നീ അച്ചുവിന്റെ മുറിയിൽ കിടന്നോ.. എന്നാൽ ഞാനും വരുന്നില്ല.. ആരേലും വച്ചുണ്ടാക്കാൻ വേണ്ടേ” ആന്റിയും കൂടെ കളിച്ചു..

“അല്ലേലും രണ്ടും ഒരു കൂട്ടാ ചേച്ചി.. ഞാൻ ഒറ്റയ്ക്കാ.. നമുക്ക് പോകാം ചേച്ചി..” അശ്വതി ഗർവിച്ചു ..

“ഓക്കേ.. നമുക്ക് ഒരു 11 കഴിയുമ്പോ ഇറങ്ങാമല്ലേ” ചേച്ചി പറഞ്ഞു..

“അതെ.. ചായ ഇവിടെ വന്നിട്ട് കുടിക്കുന്ന രീതിയിൽ എത്തിയാൽ മതി” ആന്റി പറഞ്ഞു..

ചേച്ചി എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് അകത്തേക്ക് കേറിപ്പോയി.. ആ നോട്ടത്തിന്റെ അർഥം എനിക്ക് മനസ്സിലായില്ല..

അശ്വതിയും കുളിമുറിയിലേക്ക് കേറി..

“എടാ മിടുക്കാ.. എന്തോരു ബുദ്ധിയാടാ.. രണ്ടിനേം ഒഴുവാക്കിയല്ലോ”

ആന്റിയെ കളിക്കുന്നതിലും ഉപരി ചേച്ചിക്ക് സന്തോഷം വരുമല്ലോ എന്നാണ് ഞാൻ ആലോചിച്ചത്.. അതിലാണ് ഞാൻ ആനന്ദം കണ്ടെത്തിയത്.. പക്ഷെ ആന്റിക്ക് കൊടുക്കാനുള്ളത് കൊടുക്കുകയും വേണം.. ഇല്ലേൽ വല്ല നാണു ചേട്ടനേം വിളിച്ചു കിട്ടിയാലോ.. അമ്മായിയമ്മ ആകാൻ പോകുന്നവരല്ലേ.. നാട്ടുകാർ വെടി എന്നൊന്നും പറയരുതല്ലോ.. എന്നാലും എന്തൊരു കാമാസക്തിയാണ് ഇവർക്ക് എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല..

ഒരു കളി കൂടി കിട്ടുമല്ലോ എന്ന് ആലോചിച്ചപ്പോ എന്റെ കുണ്ണ ഒന്ന് വീർത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025