Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 11

എടി അത് എന്റെ എന്റെ തന്നെയാ പക്ഷെ അത് ഇവൾക്ക് വേണ്ടിയാ.

അപ്പപ്പോ മോൾക്കാണോ കുഞ്ഞുങ്ങളെ ഇഷ്ടമല്ലാതെ

അതെല്ലടോ ഇവൾക്ക് സ്കൂളിൽ ടീച്ചറായിട്ടു ജോലി ശരിയായിട്ടുണ്ട്. 2-3 മാസം കഴിയുമ്പോ ജോയിൻ ചെയ്യണം. കേറിയ ഉടനെ ലീവ് എടുത്താൽ ശരിയാവില്ലല്ലോ. ഒരു വർഷം പ്രൊബേഷൻ അല്ലെ. അത് കഴിഞ്ഞു ഒന്ന് സെറ്റിലായി ഇനി കുഞ്ഞാവാം എന്ന് ഇവൾക്ക് തോന്നുമ്പോൾ മതി. പിന്നെ ഞാൻ ഇന്ന് രാത്രി പൊട്ടിക്കാൻ ഇരുന്ന സർപ്രൈസാ നീ കാരണം ഇപ്പൊ പൊട്ടിയത്. ജോലി ശരിയാക്കിയ കാര്യം.

ഓ കോൺഗ്രേറ്റസ് മോളെ

ചേട്ടൻ പറയുന്നത് കേട്ട് സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി. ഞാൻ ഏറ്റവും കൂടുതൽ മോഹിച്ച പ്രൊഫെഷൻ എന്നാലും കള്ളൻ എന്നോട് ഒരു വാക്ക് പറഞ്ഞില്ല.

മോളെ ഇത്രയും നല്ല സന്തോഷ വാർത്ത പറഞ്ഞിട്ടും മോളെന്താ ഇങ്ങനിരിക്കുന്നെ ഒരു കിസ്സെങ്കിലും കൊടുക്ക്.

ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു.

എനിക്ക് എന്തൊക്കെ കിട്ടട്ടേണ്ടതായിരുന്നു നീ കാരണമാ എല്ലാം നഷ്ടമായേ

അയ്യോ സോറി, ഞാൻ മാറി തരാം മോൾക്ക് കൊടുക്കേണ്ടതെല്ലാം കൊടുത്തോ

വേണ്ട ചേച്ചി ഞാൻ അതെല്ലാം വീട്ടിൽ ചെന്നിട്ടു കൊടുത്തോളാം

മിടുക്കി ഞാൻ വിചാരിച്ച പോലെ മോളൊരു മിണ്ടാപ്പൂച്ച ഒന്നുമല്ല.

ഉം മിണ്ടാപ്പൂച്ച ഇവളോ, ഈ മിണ്ടാപ്പൂച്ച ഇന്നലെ രാത്രി എന്റെ കലം ഉടച്ചു.

ആണോ മോളെ

പെട്ടന്ന് ഡോറിൽ ഒരു മുട്ട്

എസ്‌

ഡോക്ടർ ആ സ്കാൻ ചെയ്യാൻ പോയ പേഷ്യന്റ് റിപ്പോർട്ടുമായി വന്നിട്ടുണ്ട് നേരത്തെ കണ്ട നേഴ്സ് വന്നു പറഞ്ഞു

ഹാ ഒക്കെ ഒന്ന് വൈറ്റ് ചെയ്യാൻ പറയു ഞാൻ ഇപ്പൊ വിളിക്കാം

ശരി , നേഴ്സ് ഡോർ ചാരി പുറത്തിറങ്ങി

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025