Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 2

നിന്റെ ജട്ടി എവിടെ . അമ്മയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. അമ്മയുടെ മുന്നിൽ ഒന്നുമറിയാത്ത നാണക്കാരിയായി അഭിനയിച്ചിട്ടു അമ്മയുടെ കൈയിൽ ജട്ടി കിട്ടിയാൽ എല്ല കള്ളതനവും പൊളിയും. ‘അമ്മ ഉറപ്പായും പിടിക്കും. മാനം പോവുമല്ലോ ദൈവമേ.

അത്

എന്തെ ഇന്നലെ നീ ഇട്ടില്ലേ.

ഇട്ടു ഞാൻ അവിടെ എവിടെയോ അഴിച്ചിട്ടു. ഞാൻ എടുത്തു കൊണ്ട് വരാം ‘അമ്മ പൊക്കോ.

വേണ്ട ഇനി നീ അതൊന്നും തൊടാൻ പാടില്ല. ഞാൻ എടുത്തോളാം ഈ മുറിയിൽ തന്നെ കാണുമല്ലോ നോക്ക് എവിടെയെന്ന്.

“അത് ആ ബാത്‌റൂമിൽ ഉണ്ട്”, ഞാൻ അമ്മയോട് പറഞ്ഞു വരുന്നത് വരട്ടെ അപ്പൊ കാണാം.

അവിടെ അഴിച്ചിട്ടിട്ടാണോ എന്നെ കൊണ്ട് ഇവിടെ നോക്കിച്ചേ.

‘അമ്മ ജെട്ടി എടുക്കാൻ ബാത്റൂമിലേക്കു കയറി. ഛേ ഏതു നേരത്താണോ അതെടുത്തു ടവൽ റോഡിൽ തൂക്കാൻ തോന്നിയത്. തറയിൽ ഇട്ടിരുന്നേൽ വെള്ളം നനഞ്ഞു അത് മനസിലാക്കാൻ പറ്റില്ലായിരുന്നു ഇതിപ്പോ അമ്മക്ക് വ്യക്തമായി അറിയാൻ പറ്റും

ഓ ഇതിനാണോ നീ ഇത്ര പരുങ്ങി നിന്നതു മോളെ നിന്റെ പ്രായം കഴിഞ്ഞല്ലേ അമ്മയും വന്നത് . ഇതൊക്കെ നിന്റെ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് സാധാരണമാ പിന്നെ എന്തിനാ ചമ്മൽ. ‘അമ്മ പോയി കാപ്പി എടുത്തുവെക്കാം മോളു പെട്ടന്ന് ഡ്രെസ്സൊക്കെ ഇട്ടു മിടുക്കിയായി വാ.

അമ്മയുടെ പ്രതികരണം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു ‘അമ്മ കളിയാക്കുമെന്ന ഞാൻ വിചാരിച്ചേ. എന്തായാലും എന്റെ ‘അമ്മ എന്നെ മനസിലാക്കുന്നുണ്ടല്ലോ.

‘അമ്മ കതകു ചാരിയിട്ടു പുറത്തേക്കിറങ്ങി. ഞാൻ ‘അമ്മ കൊണ്ട് വച്ച കവറിനുള്ളിൽ നിന്ന് പൊതി പുറത്തേക്കെടുത്തു നിവർത്തി നോക്കി. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല , നല്ല ഭംഗിയുള്ള സ്ലീവ്‌ലെസ് സ്കിൻഫിറ്റ് ക്രോപ് ടോപ്പും(പൊക്കിളിനു മുകളിൽ വരെ വന്നു നിൽക്കുന്ന ബ്ളൗസുപോലത്തെ ടോപ്പ്) നേർത്ത ഒരു ലെഗ്ഗിങ്ങും.അതുമെടുത്തുമാറ്റിയപ്പോൾ അടുത്ത സർപ്രൈസ് പക്ഷെ അതെന്നെ ഞെട്ടിച്ചു. അടിയിലിടാനായി വച്ചിരിക്കുന്നത് ഒരു സെമി ട്രാൻസ്പെരന്റ് ലെയ്സ് ബ്രായും ജി സ്ട്രിംഗ് പാന്റിയും .ജി സ്ട്രിംഗ് പാന്റി എന്ന് വച്ചാൽ അതിന്റെ പുറകുഭാഗത്തു ഒരു നൂലു മാത്രമേ ഉണ്ടാവു ഒരിറ്റു തുണിപോലും ഇല്ല എന്നുവച്ചാൽ ചന്തി ഒട്ടും മറയില്ല.

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025