Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4

അതൊക്കെ ഞങ്ങൾ ഏറ്റു ടീച്ചറെ

ഞങ്ങൾ അനുപമ ടീച്ചറുടെ കണ്ണിൽ പെടാതെ അവരെ പിന്തുടരാൻ തുടങ്ങി ടീച്ചർ എങ്ങോട്ടാ കേറുന്നതെന്നു മാറി നിന്നു നോക്കി. ടീച്ചർ നേരെ പോകുന്നത് യുപി സെക്ഷന്റെ കെട്ടടത്തിലേക്കാ. അതാ അവിടെ കോണിയോട് ചേർന്നുള്ള ക്ലാസിലേക്ക് ടീച്ചർ കയറുന്നു.

വാടി നമുക്ക് അങ്ങോട്ട് പോകാം . പുറകിലൂടെ പോകാം.

ഞങ്ങൾ ആരും കാണാതിരിക്കാൻ മതിലിനോട് ചേർന്ന് നടന്നു ആ റൂമിന്റെ ബാക്കിൽ എത്തി.

എടി എങ്ങനാ കാണുന്നെ. ഞാൻ സുറുമിയോട് ചോദിച്ചു.

എടി നീ കമ്പി കഥയൊന്നും വായിച്ചിട്ടില്ലാത്തത് കൊണ്ടാ. ഒളിഞ്ഞു നോക്കാൻ വേണ്ടിയല്ലെടി ജനലുകൾ.എത്ര ആത്മാക്കളാ ജന്നലുകളിലൂടെ പണ്ണലുകൾ കണ്ടു നിർവിതി അടഞ്ഞിട്ടുള്ളതെന്നു നിനക്കറിയോ. അതെങ്ങനെ ഇടക്ക് വല്ല കമ്പി കഥയൊക്കെ വായിക്കണം. ഏതേലും ഒരു ജനൽ ഉറപ്പായും തുറന്നു കിടക്കയായിരിക്കും നോയ്ക്കോ. അതിലൂടെ കാണാം.

അവിടെ മൊത്തം നാലു ജനലുകൾ. സുറുമി ഓരോന്നും ചെന്ന് വലിച്ചു നോക്കി. ഭാഗ്യം ഒന്ന് പോലും അനങ്ങുന്നു പോലുമില്ല.

മൂഞ്ചിയല്ലൊടി ഒന്ന് പോലും അനങ്ങുന്നു പോലുമില്ല. എന്റെ തിയറി തെറ്റാൻ വഴിയില്ലല്ലോ. ഇനിയിപ്പോ എങ്ങാനാടി. ടീച്ചർക്ക് വാക്കും കൊടുത്തു പോയല്ലോ.

അത് എന്നോടാണോ ചോദിക്കുന്നെ. നിന്റെ തിയറി എടുത്തങ്ങു പ്രയോഗിക്ക്. കുറെ ഓഞ്ഞ ഐഡിയയുമായി വന്നോളും. വാ എനിക്കൊരു ഐഡിയ തോനുന്നു.

ഞാൻ അവളെയും വിളിച്ചു സ്റ്റയറിനടുത്തേക്കു പോയി. അവിടെ സ്റ്റെയര് കേറി പാതിയിലെ ലാന്റിങ്ങിൽ ഉള്ള ചുമരിൽ ടീച്ചർ ഇരിക്കുന്ന റൂമിലേക്ക് തുറക്കുന്ന ഒരു എയർ ഹോളുണ്ട്. റൂമിലേക്കുള്ള സ്‌പീകെറിന്റെ വയറൊക്കെ അതുവഴിയാ എടുത്തേക്കുന്നെ. മുൻപ് അത് കണ്ട് ഓര്മ എനിക്കുണ്ടായിരുന്നു. ഭാഗ്യം അവർക്കു ഈ റൂമു തന്നെ സെലക്ട് ചെയ്യാൻ തോന്നിയത്.ഞാൻ അത് സുറുമിക്കു കാട്ടി കൊടുത്തു.

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025