Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4

ആദ്യം സാധിച്ചു തരുമോ ഇല്ലയോ എന്ന് പറ

എന്റെ പൊന്നിനു വേണ്ടി ജീവൻ തരാൻ വരെ ഞാൻ തയാറാ.

ഉറപ്പാണോ

ഉറപ്പു എന്താ വേണ്ടതെന്നു പറ.

എനിക്ക് എന്റെ മോളെ ഒന്ന് മുഴുവനായി കാണണം

എന്താ

മോളുടെ ദേഹത്ത് ഒരു തുണിയുടെ മറ പോലുമില്ലാതെ പിറന്നപടി കാണണം എന്ന്.

ഉണ്ണിയേട്ടാ കഷ്ടമുണ്ടെ, ഞാൻ ഇതുവരെ എല്ലാം സമ്മതിച്ചില്ലേ. ഇതൊക്കെ കല്യാണത്തിന് ശേഷം കാണേണ്ടതാ. പ്ളീസ് ഇതിനും കൂടി എന്നെ നിര്ബന്ധികരുത്‌.

മോളെ ഏട്ടന് ഒരു ഗവർമെന്റ് ജോലി കിട്ടിയിട്ടല്ലേ മോളെ കെട്ടാൻ പറ്റു അല്ലേൽ മോൾക്ക് ഒരു ജോലി കിട്ടണം. അതുവരെ ഏട്ടന് ഓർത്തുവക്കാൻ. ഇല്ലേൽ എനിക്ക് ഭ്രാന്താകും.

വേണ്ട ഏട്ടാ അതുമാത്രംവേണ്ട.

അപ്പൊ മോൾക്ക് ഇതുവരെ എന്നെ വിശ്വാസമായില്ല അല്ലെ. ഞാൻ നിന്നെ ചതിക്കും എന്നല്ലേ നീ വിചാരിക്കുന്നെ. എന്റെ ജീവനെകാൾ നിന്നെ സ്നേഹിച്ച എന്നോട് തന്നെ നീ ഇത് പറയണം.

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025