Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 7

ഹോ പെണ്ണെ , പിന്നെ എന്താ ഇന്ന് പ്ലാനുകൾ ചേട്ടൻ നെറ്റി തടവിക്കൊണ്ട് ചോദിച്ചു

എന്ത് പ്ലാൻ , ആ റൂം ക്ളീൻ ചെയ്യണം പിന്നെ ആ മുഷിഞ്ഞ ബെഡ് ഷീറ്റൊക്കെ വാരിയിട്ടു കഴുകണം

ബെഡ്ഷീറ്റോ മോളെ ആ ബെഡ്ഷീറ്റ് ആരെങ്കിലും നനക്കുമോ നമ്മുടെ മനസും ശരീരവും ഒന്നായതിന്റെ പ്രതീകം അല്ലെ അത് ആ രാത്രി ഒരിക്കലും മറക്കാതിരിക്കാൻ ആ മണവും കറകളും ഒന്നും ഒരിക്കലും പോകരുത്. അത് വെയിലത്ത് ഇട്ടു നന്നായി ഉണക്കി എടുത്തു വച്ചാൽ മതി

പിന്നെ നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോകണം

ഹോസ്പിറ്റലിലോ എന്തിന്

ഡെയിലി ഈ കോൺട്രാസെപ്റ്റിവ് ഗുളിക കഴിക്കുന്നത് ബുദ്ധിമുട്ടല്ലേ എങ്ങാനും മറന്നു പോയാൽ പണി പാളും, പിന്നെ ഗുളികയൊക്കെ വാരി തിന്നുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഇപ്പൊ ഒരു ഇന്ജക്ഷൻ എടുത്താൽ മൂന്ന് മാസത്തേക്ക് പിന്നെ പേടിക്കേണ്ട. പിന്നെ നിങ്ങളുടെ മാസം തോറും ഉള്ള ബുദ്ധിമുട്ടും ഒഴുവാക്കാം നമ്മുടെ അഞ്ചാറ് ദിവസം ചുമ്മാ കളയുകയുകയും വേണ്ട.

അയ്യോ വേണ്ട ചേട്ടാ എനിക്ക് ഇന്ജക്ഷൻ പേടിയാ ഞാൻ ഗുളിക കഴിച്ചോളാം

അയ്യോ ഒരു കുഞ്ഞു വാവ ഇന്ജക്ഷൻ പേടി ആണ് പോലും ഇത്രയും മുതുക്കിയായിട്ടു പറയാൻ നാണമില്ലേ നീ അതിനു കുറിച്ചൊന്നും പേടിക്കേണ്ട നിന്റെ ചന്തിയിൽ ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാവൂ.രമ്യ ഡോക്ടറോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെയും കൂട്ടി വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു .

രാവിലെ എഴുന്നേറ്റപ്പോൾ എന്നെ കൂടി വിളിക്കാതെന്തേ. ഞാൻ അറിഞ്ഞതെ ഇല്ല ചേട്ടൻ എണീറ്റു പോയത്.

The Author

pakkaran

Writer
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025