ചേട്ടൻ എന്നെ മടയിലിരുത്തി ആഹാരം തന്നു. ഞാൻ ചേട്ടനെയും കഴിപ്പിച്ചു. കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഡ്രെസ്സിടനായി തിരിച്ചു ബഡ്‌റൂമിൽ എത്തി.
അപ്പോഴാ ചേട്ടൻ ഞങ്ങളുടെ ആദ്യരാത്രിയുടെ തിരുശേഷിപ്പായ ആ ബെഡ്ഷീറ്റ് വെയിലത്തിടുന്ന കാര്യം ഓർമിച്ചേ. ചേട്ടൻ അതുമെടുത്തു എന്നെയും വിളിച്ച് ടറസിലേക്കു പോയി. ടെറസ്സ് മുകളിൽ റൂഫ് ഷീറ്റ് ചെയ്തിട്ടുള്ളതായത് കൊണ്ട് ആരും കാണില്ല എന്നതായിരുന്നു എന്റെ പ്രതീക്ഷ കാരണം എന്റെ വീട്ടിൽ അങ്ങാനായിരുന്നു. അത് കൊണ്ടാ ഞാൻ ഒരു നാണക്കേടും കൂടാതെ കേറി ചെന്നത് പക്ഷെ എന്റെ പ്രതീക്ഷകളൊക്കെ തകിടം മറിച്ചു കൊണ്ട് അതൊരു ഓപ്പൺ ടെറസ്സായിരുന്നു. ഞാൻ പുറത്തേക്കിറങ്ങാതെ ഡോറിനടുത്തു തന്നെ നിന്നു.
ഇവിടെ ആരുമില്ല ഇങ്ങിറങ്ങി വാ എന്ന് പറഞ്ഞു ചേട്ടൻ എന്നെ പുറത്തേക്കു വലിച്ചു നിർത്തി ശരിയാ ഒരുസൈഡിൽ മാത്രമേ വീടുള്ളു അവിടണേൽ ടെറസ്സിൽ ഒന്നും ആരുമില്ല.
ആദ്യമായിട്ടാണോ മോൾ ഇങ്ങനെ പുറത്തിറങ്ങുന്നെ
അതെ എന്ന് പറയാനേ എനിക്ക് തോന്നിയുള്ളൂ. പക്ഷെ സത്യം അതല്ലല്ലോ എന്റെ ആദ്യ കളി പോലും ഔട്ട് ഡോർ ആയിരുന്നല്ലോ പിന്നെ കോളേജ് ഹോസ്റ്റലിൽ വച്ച് എത്രയോ തവണ. അത് പിന്നെ പാതിരാത്രിയിൽ ആയിരുന്നു. ഞാൻ മാത്രമല്ല ഹോസ്റ്റലിൽ ഉള്ള മിക്ക പെണ്പിള്ളേരും രാത്രി ഹോസ്റ്റലിനു പുറകിലുള്ള പറമ്പിലാ മൂത്രമൊഴിപ്പു അതും റൂമിൽ നിന്ന് പിറന്ന പടിയാ പിറത്തിറങ്ങുന്നെ. ആദ്യമൊക്കെ മേട്രൻ കാണാതെ അവർ ഉറങ്ങിയത്തിനു ശേഷം ജനൽ വഴി പുറത്തു ചാടിയ ഇറങ്ങിയിരുന്നെ. ഒരിക്കൽ അവർ എല്ലാത്തിനെയും പൊക്കി. പണി കിട്ടുമെന്നാ വിചാരിച്ചേ പക്ഷെ അവർ ചീത്ത ഒന്നും പറഞ്ഞില്ല ഇനി മുതൽ ജനൽ ചാടി കടക്കരുത് കീ വച്ച് ഗ്രിൽ തുറന്നു പുറത്തു പൊയ്‌ക്കോണം പിന്നെ തിരിച്ചു ലോക്ക് ചെയ്യാനും മറക്കരുത് അത് പോലെ അവിടമൊക്കെ ഇടയ്ക്ക് ലോഷൻ ഒഴിച്ച് സ്മെല് വരാതെ നോക്കിക്കോണം എന്ന് മാത്രമേ പറഞ്ഞുള്ളു. ഞങ്ങൾക്ക് അതൊരാശ്വാസമായി. പിന്നെ മേട്രൻ ഉറങ്ങുന്നത് വരെ ഒന്നും കാക്കില്ല അവരുടെ മുന്നിലൂടെ തന്നെ ഉടുത്തുണിയില്ലാതെ പോകുന്നതും വരുന്നതുമെല്ലാം. കോളേജിൽ അവസാന വർഷം ആയപ്പോൾ ഞങളുടെ പഴയ വാർഡൻ മാറി പുതിയ ഒരു ഈനാംപേച്ചി വന്നു അവർ ഹോസ്റ്റൽ മുഴുവൻ CCTV ക്യാമറ വച്ചു അതോടെ ഞങളുടെ സ്വന്തന്ത്ര്യം എല്ലാം പോയി.ഞങ്ങൾക്ക് അവിടെ വീർപ്പുമുട്ടി കഴിയാൻ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ ഹോസ്റ്റൽ വിട്ടു സ്വന്തമായി ഒരു വീട് വാടകക്ക് എടുത്തു. ഹോ ആ ദിവസങ്ങൾ എന്ത് രസമായിരുന്നു. ഞങ്ങൾ അഞ്ചു പേരാ ഒരു ഗ്രൂപ്പ്. ഞാനും കീർത്തിയും നീതുവും പിന്നെ മാലുവും സവിതയും. ഞങ്ങളിൽ കീർത്തിക്കും മാലുവിനും റിസ്ക്കുള്ള കാര്യങ്ങൾ ചെയ്യുന്നതായിരുന്നു താല്പര്യം. ഞങ്ങൾ കോളേജ് കഴിഞ്ഞു കറങ്ങി തിരിഞ്ഞു എട്ടു എട്ടര ആകുമ്പോഴേ വീട്ടിൽ എത്തു.
