Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 11

 

പെണ്ണ് ഇപ്പോൾ പൂർണമായും തന്റെ വരുതിയിൽ ആണെന്ന് മനസ്സിലായ അമീർ അവളുടെ പിൻകഴുത്തിൽ നക്കി കൊണ്ട് ചെവിയിൽ പറഞ്ഞു , “എന്റെ സലോമിപ്പൂറി നിന്നെ എത്ര മണിക്കൂറായി ഇതുപോലെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ ഞാൻ കാത്തിരിക്കുന്നു. ഇന്ന് രാത്രി മുഴുവൻ നീ എനിക്കുള്ളതാണ്. എനിക്ക് നിന്നെ പരമാവധി സ്നേഹിച്ചു രാത്രി മുഴുവനും ഊക്കണം. ഇവിടെ മാത്രമല്ല പിന്നിലും” എന്ന് പറഞ്ഞുകൊണ്ട് വലത്തേ കൈത്താഴ്ത്തി മുണ്ടിനു മുകളിലൂടെ അവളുടെ യോനിയിൽ ഒറ്റപ്പെടുത്തം. അപ്രതീക്ഷിതമായി അമീർ അവളുടെ യോനിയിൽ മുണ്ടിന് മുകളിലൂടെ പിടിച്ചപ്പോൾ സലോമി  മുകളിലേക്ക് ഒന്ന് ഉയർന്നുപോയി. അവൻ തന്നോട് പറഞ്ഞതിന് മറുപടിയായി അവൾ ഒരു കൈ കൊണ്ട് അവന്റെ തലയിൽ തലോടിക്കൊണ്ട് “എന്റെ അമീർ, ഞാനും എത്ര നേരമായി ഇതുപോലൊരു അവസരത്തിനായി കാത്തുനിൽക്കുന്നു. ഇപ്പോൾ നമ്മൾ മാത്രം” എന്ന് കാതരയായി മൊഴിഞ്ഞു. സലോമി തന്നെ കാമാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അമീർ വീണ്ടും അവളുടെ ബ്ലൗസിന് മുകളിലൂടെ മുലകളിലെ പിടിക്കൽ പരിപാടി പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചു.

 

ചെറിയ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അമീറിന്റെ ഇഷ്ടത്തിനെതിരെ അവൾ ഒന്നും മിണ്ടിയില്ല. ഇനിയും ഇതുപോലെ കുറച്ചുനേരം കൂടി ഞെക്കിയാൽ അവളുടെ ചോര കൂടി മുലയിലൂടെ പുറത്തുവരുമെന്ന് മനസ്സിലാക്കിയ അമീർ തന്റെ ലിംഗം അവളുടെ ചന്തികളിൽ മുട്ടിച്ചുക്കുത്തിപ്പിടിച്ചുകൊണ്ട് പിന്നിലൂടെ അവളുടെ ബ്ലൗസ് ഊരി ബെഡിലേക്ക് ഇട്ടു. ഇപ്പോൾ വെളുത്ത കളറിലുള്ള ഒരു നാടൻ ബ്രാ മാത്രമാണ് അവളുടെ അരക്ക് മുകളിലേക്ക് ഉള്ളത്. അമീർ അതും ഊരി കട്ടിലിലേക്ക് ഇട്ടു. പിന്നെ സലോമിയുടെ മുണ്ടും പിന്നിൽ നിന്നു അഴിച്ച് നിലത്തെക്കിട്ടു. ഇപ്പോൾ സലോമി പെണ്ണ് പരിപൂർണ്ണ നഗ്നയാണ്. യാതൊരു തടസ്സവും കൂടാതെ അവളുടെ പൂർണനഗ്നമായ ശരീരം ഇപ്പോൾ അമീറിന് കണ്ണാടിയിലൂടെ നല്ല വ്യക്തമായി കാണാം.

 

തന്റെ മറ്റ് പ്രിയപ്പെട്ട പെണ്ണുങ്ങളുടെ അത്രയൊന്നും വെളുപ്പ് നിറം  ഇല്ലെങ്കിലും സലോമിയുടെ ഇരുനിറത്തിനു മുകളിൽ നിൽക്കുന്ന ആ ശരീരത്തിന് ഒരു പ്രത്യേക മാദക ഭംഗി അവന് അനുഭവപ്പെട്ടു. സലോമിയെ തന്റെ നേരെ തിരിച്ചു നിർത്തിയ ശേഷം അമീർ മുഖം അൽപ്പം താഴ്ത്തി അവളുടെ നെറ്റിയിലും കണ്ണിലും മൂക്കിലും കവിളിലും ചുണ്ടിലും ഉമ്മവച്ചു. ഈ രീതിയിലുള്ള ലാളനകളെല്ലാം സലോമിയ സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു. അവളുടെ സ്വന്തം കെട്ടിയവൻ ഒരിക്കൽ പോലും അവളെ ഇങ്ങനെ പ്രണയത്തോടെ ഉമ്മ വച്ചിട്ടില്ല. അമീറിന്റെ ഈ ലാളനകളുടെയൊക്കെ ഫലമായി സലോമിയുടെ യോനി നല്ലവണ്ണം തേൻ ചുരത്തി തുടങ്ങി. കഴിഞ്ഞ കുറച്ച് മണിക്കൂറിനുള്ളിൽ മറ്റുള്ളവരുടെ കളികൾ കണ്ട് മൂത്ത് നിന്ന അവളുടെ യോനിയിൽ നിന്നും തേൻ തുടയിലേക്ക് ഒഴുകുന്നത് സലോമിക്ക്  തന്നെ ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025