Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 11

 

അവർക്ക് ഇപ്പോഴും ലൈംഗികത ആസ്വദിക്കാൻ വല്ലാത്ത ആഗ്രഹമാണ് പക്ഷേ സാധിക്കുന്നില്ല എന്നേയുള്ളൂ. ഇക്ക അവരോട് സഹകരിച്ച് നിന്നാൽ ഇക്കയെ അവർ പൊന്നുപോലെ നോക്കും. മാത്രമല്ല ഇക്കയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചുതരാൻ പറ്റിയ ആൾക്കാരും അവരുടെ കയ്യിൽ ഉണ്ട്.

 

ഇപ്പോൾ എന്റിക്കാക്ക് മനസ്സിലായോ അവരെപ്പറ്റി ഒരു ധാരണ. അപ്പോൾ രാവിലെ അവരെ എങ്ങനെ പരിചയപ്പെടണം എന്നൊക്കെ പിടികിട്ടി കാണുമല്ലോ. ആദ്യമായിട്ടല്ലേ അവരുടെ അടുത്ത് ഇടപെടുമ്പോൾ വളരെ സാവധാനം റൊമാന്റിക് ആയി തുടങ്ങിയാൽ മതി പിന്നീട് ഇക്കയുടെ സ്വഭാവം അനുസരിച്ച് അവരെ അടിച്ചുപൊളിച്ചോളൂ. ഏതായാലും  ഇന്നത്തെ ദിവസം ഇക്കയുടെ മൃഗീയത അവരോട് വേണ്ട.”  നസ്സി എത്രയും കാര്യങ്ങൾ ഒറ്റയടിക്ക് പറഞ്ഞു അവസാനിപ്പിച്ചു. അതോടെ അമീറിനും മുംതാസിനെ പറ്റി നല്ലൊരു ധാരണ മനസ്സിൽ കിട്ടി.

 

ഇനി പന്ത് അമീറിന്റെ കോർട്ടിലാണ് എങ്ങനെ അവരെ കയ്യിലെടുക്കണമെന്ന് അവന് ഇപ്പോൾ നല്ല ബോധ്യം വന്നിരിക്കുന്നു.

 

“പിന്നെ അതുകഴിഞ്ഞാൽ നമുക്ക് അജ്മാനിൽ ഫാത്തിമത്തയെ കാണാൻ പോകേണ്ടതാണ്. അതിനെ പറ്റി ഞാൻ അങ്ങോട്ടു പോകുമ്പോൾ വിശദമായി പറയാം. ഇപ്പോൾ ഇക്കാ മുംതാസിത്തയെ എങ്ങനെ പരിചയപ്പെടണം എന്ന് ഒരു പ്ലാൻ ഉണ്ടാക്കുമോ അതുവരെ ഞാൻ എന്റെ പൊന്നിനെ സൂചിപ്പിക്കാം”. എന്നു പറഞ്ഞുകൊണ്ട് നസ്സി അവന് മേലിരുന്ന് അവന്റെ ലിംഗം അവളുടെ യോനിക്കുള്ളിൽ ആക്കി പതിയെ പതിയെ സുഖം ആസ്വദിച്ച് കുതിച്ചു തുടങ്ങി. അമീർ ആണെങ്കിൽ നസ്സിയുടെ നിതമ്പങ്ങളിൽ പിടിച്ചു ഞെക്കിക്കൊണ്ട് അവളെപ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഏതാനും മണിക്കൂർ കഴിഞ്ഞ് പരിചയപ്പെടാൻ പോകുന്ന രണ്ട് പുതിയ പെണ്ണുങ്ങൾ മുംതാസിനെയും ഫാത്തിമയെയും ഓർത്തുകൊണ്ട്.

 

അതേ സമയം ദുബായിൽ മറ്റൊരു ഫ്ലാറ്റിൽ… ഭർത്താവ് സുബഹി നിസ്കാരത്തിനായി പള്ളിയിൽ പോയ സമയത്ത് ജുമാന ബെഡിൽ കിടന്ന് വലതുകൈ കൊണ്ട് തന്റെ യോനിയിലും കൃസരിയിലും തഴുകികൊണ്ട് പിറുപിറുക്കുകയാണ്, ” മോനേ അമീറേ, വാടാ ഇവിടെ ഇത്തയുടെ മുല കുടിച്ച് വറ്റിക്കെടാ. പൂർത്തേനും തരാടാ ഇത്ത. എനിക്കൊന്നു നന്നായി പണ്ണിത്താട മോനേ… ” അടുത്തമുറിയിൽ നിസ്കാരത്തിനായി ഉണർന്ന അവരുടെ ഉമ്മ സുബൈദ മാത്രമാണ് മകളുടെ ഈ പുലമ്പൽ കേട്ടത്. എത്രയും പെട്ടെന്ന് അമീറിന്റെ നമ്പർ ആര്യയിൽ നിന്നും വാങ്ങണമെന്ന് ജുമാന തീരുമാനിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025