Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 15

“ഫസ്ന പെണ്ണെ… ഞാൻ തന്നെ പിന്നിലൂടെ ഡോഗ്ഗിയടിക്കാൻ പോകുന്നു. കട്ടിലിൽ കുനിഞ്ഞുനിന്ന് സഹകരിക്കാമോ?” അവൻ ചോദിച്ചു

“ഓഹ് അതിനെന്താ?” അവളുടനെ മറുപടി കൊടുത്തു.

അവൻ ബെഡിൽ നിന്നും താഴെയിറങ്ങി ഫസ്‌നയെ ബെഡിൽ കുനിച്ചു ഡോഗ്ഗി പൊസിഷനിൽ നിർത്തി പിന്നിലൂടെ ലിംഗം യോനിയിൽ പൊസിഷൻ ചെയ്തു പിടിച്ചു.

അത്രയും മുഴുത്തലിംഗം കയറ്റൽ കുറച്ചുബുദ്ധിമുട്ടുള്ള പ്രയത്നം ആണെന്ന് അറിയാവുന്ന ഫസ്ന വേദന പരമാവധി സഹിക്കാൻ പല്ലുകൾ കടിച്ചുപിടിച്ചു നിന്നു. എന്നാൽ അമീർ അവന്റെ കുണ്ണത്തല കൊണ്ട് അവളുടെ യോനിയിൽ പുറമെ നന്നായുരസി അവളെ ഇക്കിളിപ്പെടുത്തി പിന്നേ കന്തിൽ ഉരച്ചുരച്ചു നനഞ്ഞിരുന്ന യോനിയെ അവളുടെ കൊഴുപ്പിനാൽ സമ്പന്നമാക്കി. എന്നിട്ട് അവൻ ലിംഗമകുടം യോനിദ്വാരത്തിൽ പതിയെ കുത്തികുത്തി വേദനിപ്പിക്കാതെ കയറ്റി. അവൻ ഇടതു കൈ കൊണ്ട് അവളുടെ കൃസരിയിൽ തലോടികൊണ്ട് അമീർ വലതുകൈ കൊണ്ട് വലതുമുലയെ വേദനിപ്പിക്കാതെ കശക്കാൻ തുടങ്ങി.

അവന്റെ കൈകളുടെ മാന്ത്രിക സ്പർശത്തിൽ മറ്റേതോ ലോകത്തായിരുന്ന ഫസ്ന അവന്റെ ലിംഗത്തിന്റെ പകുതിയോളം യോനിക്കുള്ളിലായത് അറിഞ്ഞില്ല. അമീർ കൃസരിയിൽ നിന്നും കയ്യെടുത്ത് അവളുടെ നടുവിന് പിടിച്ചുകൊണ്ട് അവന്റെ ലിംഗത്തെ കയറ്റിയിറക്കാൻ തുടങ്ങി. ആദ്യത്തെ ഒന്ന് രണ്ട് മിനുട്ട് ലിംഗം മുഴുവൻ കയറുന്നതിന്റെ വിമ്മിഷ്ടം അവൾക്കുതോന്നിയെങ്കിലും പിന്നെ പതിയെ പതിയെ ആ ബുദ്ധിമുട്ടൊക്കെ മാറി ഇത് വരെ അറിയാത്തൊരു സുഖം ദേഹം മുഴുവൻ അനുഭവപ്പെടാൻ തുടങ്ങി. അതും പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം.

ഇവൻ ആളുകൊള്ളാലോ.. പയ്യനാണെകിലും കളിക്കാൻ നന്നായിട്ടറിയുന്നവൻ ആണ്. അല്ലെങ്കിൽ ഇത്രയും വേഗം ആ വലിയ സാധനം ഒരു വേദനയും കൂടാതെ എന്തെളുപ്പം ആണ് ഉള്ളിലാക്കിയത്.എന്നാലും ലുലുതാത്ത ഇവനെ ഒറ്റക്ക് വച്ചു സുഖിക്കുകയായിരുന്നല്ലോ ഇത്രയും കാലം. ഇനി തനിക്കും വേണം ഇവനെ. ഇത് പോലെ തന്നെ അറിഞ്ഞുപണ്ണുവാൻ ഇവനെപ്പോലെ ഒരു കാളകൂറ്റൻ തന്നെ വേണം. ഇവന് വേണ്ടതൊക്കെ കൊടുത്തുകൂടെ നിർത്തണം. ഫെബിയെയും കൂടെ ആവശ്യമെങ്കിൽ കൂട്ടണം. മറ്റു നാത്തൂൻമാരുടെയും മനസ്സറിയണം. അല്ല ഇവനെ കണ്ടാൽ ആർക്കും കാലിനിടയിൽ ഒരു കിരുകിരുപ്പ് തോന്നും. അത്രക്ക് ചുള്ളനല്ലേ. കണ്ടാലേ അറിയാം നല്ല സമ്പന്ന കുടുംബത്തിലെ പയ്യൻ ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025