Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 17

അമീർ അവന്റെ ജ്വല്ലറിയിൽ കയറി വൈകീട്ട് ജംഷീനയിൽ നിന്നും വാങ്ങിയ അവളുടെ ആ കുപ്പിവളയുടെ അളവിൽ ഒന്നര പവൻ വരുന്ന ഒരു സ്വർണ്ണ വളയും എടുത്ത് നേരത്തെ ഓർഡർ ചെയ്ത സ്പെഷ്യൽ കേക്കും വാങ്ങി രാത്രിയിലേക്ക് എല്ലാവർക്കും കഴിക്കാനായി മൂന്നു സീ ബ്രും പൊരിച്ചതും വാങ്ങി ജംഷീദയുടെ ഫ്ലാറ്റിൽ എത്തുമ്പോൾ സമയം 11.30. ഇനി അരമണിക്കൂർ കൂടിയുണ്ട് ജംഷീനക്ക് 18 തികയാൻ.

അവൻ സാധനങ്ങൾ എല്ലാം ആയി വന്ന് ബെല്ലടിച്ചപ്പോൾ തുറന്ന് കൊടുത്തത് ജംഷീദയായിരുന്നു. അവൾ oru ഫുൾ സ്ലീവ് നൈറ്റി യായിരുന്നു ധരിച്ചിരുന്നത് . ഉള്ളിൽ ഒന്നുമില്ലെന്ന് തോന്നുന്നു. ഡോർ അടച്ച ശേഷം അമീർ ജംഷീദയെ പിന്നിൽ നിന്നും വാരിപ്പുണർന്നു .

കേവലം ഒരു നൈറ്റി മാത്രമണിഞ്ഞ് അവനെ സ്വാഗതം ചെയ്ത ജംഷീദയെ അവൻ പിന്നിൽ നിന്നും കെട്ടിവരിഞ്ഞ് ജാക്കിവച്ച് പിന്നിലൂടെ മുലകൾ ഞെക്കിപ്പിടിച്ചു. അതോടെ ജംഷീദ ഒരു മാൻപേടയെ പോലെ അവന്റെ നെഞ്ചത്തേക്ക് കണ്ണടച്ച് ചാരിനിന്നു.

ജംഷീദയുടെ മുലയിലെ പിടി സാവധാനം മുല കശക്കലായി മാറി. ഒപ്പം അമീർ അവളുടെ പിൻകഴുത്തിൽ നക്കികൊണ്ട് പിന്നെ വലതു ചെവിയുടെ കീഴറ്റം പതിയെ വായിലെടുത്തൂമ്പി . അപ്പോഴേക്കും അവൾ ഉരുകി അമീറിന്ന് പൂർണമായും വശംവാദയായി . അമീർ വന്നപ്പോൾ കൊണ്ടുവന്ന സാധനങ്ങൾ അപ്പോളും അവളുടെ കയ്യിലുണ്ടായിരുന്നു.

അത് താഴെ വീഴുമെന്ന് തോന്നിച്ച സന്ദർഭത്തിൽ ജംഷീന എവിടെ നിന്നോ ഓടിവന്ന് സാധനങ്ങൾ ഒക്കെ വാങ്ങി ഡൈനിങ് ടേബിളിൽ വച്ചു .” കഷ്ടപ്പെട്ട് പ്ലാൻ ചെയ്തതൊക്കെ കുസൃതി തരത്തിനുള്ളിൽ താഴെപ്പോയേനെ ” ജംഷീന പറഞ്ഞു. അവളും ജംഷീദയെ പോലെ ഫുൾ സ്ലീവ് നൈറ്റിയാണിട്ടിരിക്കുന്നത് . അവൾ ആ കേക്ക് ഉം മീനും ഒക്കെ ടെബിളിൽ മേൽ നിരത്തിവച്ച് മെഴുകുതിരികളും റെഡിയാക്കി വച്ചു.

കവർതുറന്നു നോക്കിയ ജംഷീന കണ്ടത് അവൾക്കിഷ്ടപ്പെട്ട ചോക്ലേറ്റ് ഫ്ലെവരിൽ നന്നായി അലങ്കരിച്ച ഒരുഗ്രൻ കേക്ക്. ഒരു നന്ദി പറയാൻ നോക്കുമ്പോൾ അമീർ അവളുടെ ഇത്തയുടെ ഗൗൺ അരവരെ ഉയർത്തിവച്ച് യോനിയിൽ വിരലിടുന്നു. ഒപ്പം എന്തോ പറഞ്ഞുകൊണ്ട് ചുണ്ടുറുഞ്ചുകയും ചെയ്യുന്നുണ്ട്. പേസ്റ്റ് ഉപയോഗിച്ച് പല്ലുതേച്ച് വായിന്റെ മണം കളഞ്ഞതിലുള്ള പരാതിയാണ് തെറിയുടെ അകമ്പടിയോടെ പറയുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025