Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 17

അവന്റെ പ്രതീക്ഷയോടെയുള്ള ചോദ്യം കേട്ടപ്പോൾ അവൾക്ക് ‘ഇല്ല’ എന്ന് പറയാനായില്ല . മാത്രമല്ല കുത്തുപടങ്ങളിൽ സുന്ദരികളായ നടികൾ പണ്ണലിനോടുവിൽ ആണിന്റെ സെമൻ കുടിച്ചിറക്കുന്നത് കണ്ടപ്പോൾ അവൾക്ക് ആ മൂഡിൽ വല്ലാത്ത കൊതി തോന്നിയിട്ടുണ്ടായിരുന്നു .ഇപ്പോഴിതാ ഒത്ത പുരുഷനും സുന്ദരനും ഇപ്പോൾ തന്റെ കാമുകനുമായ അമീറിക്ക തന്നെ നേരിട്ട് ചോദിക്കുന്നു . പുള്ളിയുടെ ലിംഗത്തിലെ പാല് കുടിക്കുമോയെന്ന് .. കുടിക്കാതെ പിന്നെ.. പക്ഷേ അതിന്റെ ടേസ്റ്റ് എന്താകുമാവോ? പെണ്ണുങ്ങളുടെ വെള്ളം പോലെയാകുമോ അതോ മൂത്രം പോലെ ഉപ്പും പുളിയുള്ളതോ എന്തായാലും അമ്മായിമ്മാരുടെ വരെ മൂത്രം കുടിച്ചിട്ടുള്ള തനിക്ക് ഈ പാല് അരുചിയായിരിക്കുകയെ ഇല്ല … പിന്നെ അമീറിക്കയുടെ ആഗ്രഹവും അല്ലേ തന്നെ കൊണ്ട് കുടിപ്പിക്കണം എന്നുള്ളത്. ആസ്വദിച്ചുകൂടിച്ചു കാണിക്കുക തന്നെ. ജംഷീന മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു .

“കുടിക്കാം.. ഞാൻ മുഴുവനും കുടിക്കാം..” അവൾ അവനോട് തീർത്ത് പറഞ്ഞു .

അവളുടെ മറുപടി കേട്ടതോടെ അവന്റെ ലിംഗം അവളുടെ കയ്യിലിരുന്ന് ഒന്ന് വെട്ടിവിറച്ചു . തന്റെ മറുപടി ആമീറിന് വല്ലാതെ ഇഷ്ടപ്പെട്ടു എന്നതിന്റെ അടയാളമാണത് എന്ന് ജംഷീനക്ക് മനസ്സിലായി.

ഏതായാലും അവന്റെ ആഗ്രഹപൂർത്തീകരണത്തിന്ന് താൻ തന്നെ മുൻകയ്യെടുത്തേക്കാം എന്ന് കരുതി അവൾ അവന്റെ ലിംഗത്തിനു നേരെ മുഖം അടുപ്പിച്ചു.

ജംഷീന തന്റെ ലിംഗം ചപ്പുവാൻ തുടങ്ങുകയാണ് എന്ന് മനസ്സിലായ അമീർ അവളോട് മനസ്സില്ലമനസ്സോടെയാണെങ്കിലും ചോദിച്ചു, ” അതിന്റെ ടേസ്റ്റ് മോൾക്ക്‌ ഇഷ്ടപെടുമോ ? കേക്കോ അല്ലെങ്കിൽ വൈകീട്ട് വാങ്ങിയ ന്യുടെല്ലയോ തേനോ മറ്റോ പുരട്ടണോ? ”

“ഒന്നും വേണ്ടെന്റെ അമീറിക്ക .. ഈ കള്ളനും എന്നെ ഈ സാധനം പച്ചക്ക് കഴുകാതെ തീറ്റിക്കാൻ ആണ് ആഗ്രഹം എന്ന് എനിക്കറിയാം . എന്നാലും കള്ളന്റെ അഭിനയം കണ്ടില്ലേ.. എന്റെ അമീറിക്ക…ഇത് പോലെയുള്ള എന്ത് ആഗ്രഹം ഉണ്ടെങ്കിലും എന്നോട് പറയാൻ ഒരു മടിയും വേണ്ട . അതൊക്കെ ചെയ്യുവാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് ശ്രമിക്കട്ടെ … ഞാൻ ഒന്നുകൂടി പറയുന്നു.. ഒരാഗ്രഹവും എന്നോട് പറയാൻ മടിക്കണ്ട … ഞാനും ഇനി എന്നെ കിട്ടിയില്ലെങ്കിൽ ജംഷീദത്തയോ ഇക്കയുടെ ഒരാഗ്രഹം നടത്തിതരാതെ വിടില്ല .. ഇനി കുറച്ച് തടിയുള്ളവരെയാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതിനും നമുക്ക് ആളുണ്ട്”. ജംഷീന പറഞ്ഞു നിർത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025