Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 2

 

മദീനമാളിൽ ഉള്ള ഒരു മലയാളി റെസ്റ്റോറന്റിൽ രാവിലെ 11 വരെ ബഫറ്റ് ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടെന്നുള്ള ഒരു  ഇൻസ്റ്റാഗ്രാം വീഡിയോ ലിങ്ക് മകൾ നാട്ടിൽ നിന്നും ഇന്നലെ വാട്സ്ആപ്പ് ചെയ്തിരുന്നു. മക്കൾ നാട്ടിൽ വെക്കേഷന് പോയതിൽ പിന്നെ മാളുകളിലേക്ക് പോയിട്ടില്ല. ആഴ്ചയിൽ ഒരിക്കൽ ലുലുവിലോ ക്യാരഫോറിലോ അല്ലെങ്കിൽ മുഹൈസ്നയിലെ മദിന ഹൈപ്പർമാർക്കറ്റിലോ ഇക്കയോടൊപ്പം കാറിൽ പോയി ഒരാഴ്ച്ചതേക്ക് ഉള്ള ചിക്കൻ, മീൻ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ  മുതലായവയൊക്കെ ഒന്നിച്ചുവാങ്ങുകയാണ് പതിവ്. അല്ലാതെയുള്ള ഔട്ടിങ് ഒക്കെ പിള്ളേർ വെക്കേഷന് നാട്ടിൽ പോയതോടെ രസമില്ലാതായി. പിന്നെ ഇക്കയുടെ ബിസിനസ്സിലെ തിരക്കും. കഴിഞ്ഞ ഒരുമാസം ആകെ സന്തോഷിച്ചത് അമീറുമായുള്ള മദനമേളങ്ങൾ മാത്രമാണ്. ഇപ്പോൾ നാസിപെണ്ണ് വന്നു, അപ്പോളും ഭാഗ്യം തനിക്കു നസിയുടെ തീണ്ടാരിരൂപത്തിൽ തുണച്ചു.

 

ഇവളെ സുഖപിച്ചു നിർത്തിയാൽ നിത്യവും അമീറിനെ രുചിക്കാം. അവനല്ലാതെ തന്നെ ഇത്പോലെയിട്ട് പണിയാൻ ഇപ്പോൾ ആരുമില്ലല്ലോ. സേഫും ആണ് പെണ്ണുള്ളത് കൊണ്ട് ഡബിൾ എന്റർടൈൻമെന്റും. എന്താ അവളുടെ വായ. ഹോ.. സ്വർഗത്തിൽ പലതവണ എത്തിച്ചു അവൾ.

 

ഏതായാലും ഈ പിള്ളേരുള്ളത് നന്നായി, ഒന്ന് ഇവരെക്കൊണ്ട് ചുറ്റിയടിക്കാലോ. ഖദിജയുടെ മനസ്സിൽ പ്ലാനുകൾ ഓരോന്നായി മിന്നിമറിഞ്ഞു. ഒരു കലക് കലക്കണം.

 

“ഇത്തയെന്താ ആലോചിക്കുന്നത്. ഇതക്കെന്താന്ന് വേണ്ടേ. അപ്പവും മട്ടൺ സ്റ്റുവും പറഞ്ഞാലോ? ” നസിയുടെ ചോദ്യം കേട്ടാണ് ഖദിജ ആലോചനയിൽ നിന്നും ഉണർന്നത്.

 

” മോളെ നമ്മുടെ മദിനമാളിലെ റെസ്റ്റോറന്റ് ൽ ബഫേറ്റ് ബ്രേക്ഫാസ്റ് ഉണ്ട്. പോയാലോ”?  ഖദിജ ആരാഞ്ഞു.

 

“അയ്യോ, ഇത്ത എനിക്ക് നോൺവെജ് എന്തെങ്കിലും കടിച്ചുപറിച്ചുകഴിക്കണം. അവിടെ ഹോസ്റ്റലിൽ ഒരുമാതിരി ഫുഡ് ആണ്. അതാണ് സമയം ഉണ്ടാക്കി ഇങ്ങോട്ട് ഓടിവരുന്നത് .പിന്നെ അതൊക്കെ വീക്കേന്റിൽ അല്ലേ ഉണ്ടാകുക?”  നസി ചുണ്ട് പിളർത്തി വിഷമത്തോടെ പറഞ്ഞു

 

“എടീ പൂറി, നിന്റെ ഈ  ചുണ്ടും വായും കൊണ്ടെന്നെ ഇപ്പോളല്ലേ കടിച്ചുപറിച്ചു തിന്നത്. കോഴിയും ആടും പോത്തും മീനും ഇല്ലാത്ത തലശ്ശേരിയിൽ നിന്നും ഇങ്ങോട്ട് ഫ്ലൈറ്റുപിടിച്ചോടി വരുന്നത് കോഴിയും ആടിനേം തിന്നാനാണോ, അതോ അമീറിന്റെ കാലിന്റെ ഇടയിൽ കുലച്ചുനിൽക്കുന്ന ഇറച്ചി തിന്നാനോ? ” ഇതാണ് ഖദിജയുടെ മനസ്സിൽ വന്നതെങ്കിലും നാവിലൂടെ വന്നത് ” ഹോസ്റ്റലിൽ അത്ര മോശം ഫുഡാണോ ” എന്നാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025