Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 5

“ഇപ്പോളത്തെ എന്ത് സംഭവം? ഇപ്പോൾ വേണ്ട പിന്നെ പറഞ്ഞുതന്നാൽ മതി. ഏതായാലും ഇപ്പോൾ കഴുകേണ്ട.” നസി പറഞ്ഞു.

” അല്ല നസി. ഡോക്ടറേ ലിംഗപരിശോധനക്ക് വേണ്ടി കാണിക്കേണ്ടി വന്നാലോ?” അമീർ വീണ്ടും ചോദിച്ചു.

“എന്റെ മുന്നിൽ വച്ചേ അവർ ഇവനെ പരിശോധിക്കൂ. അപ്പോൾ അവർക്ക് ഇവനെ അങ്ങനെ ആസ്വദിച്ചുനോക്കാൻ ഒന്നും ധൈര്യപ്പെടില്ല. പിന്നെ ആ ഡോക്ടറും നല്ല ഉഗ്രൻ ചരക്കാണ്. ചിലപ്പോൾ ഇവൻ അവരുടെ മുന്നിൽ കമ്പിയാകുമോ? ” നസി ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു.

” അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല നാസിമോളെ” എന്ന് അവൻ ചിരിച്കൊണ്ട് പറഞ്ഞു.

അവർ ക്ലിനിക്കിലേക്ക് കയറുമ്പോൾ പെഷ്യന്റ്സ് ആരുമില്ല. റിസെപ്ഷനിസ്റ്റ് പെണ്ണ് ബാഗും എടുത്തു പുറത്തുപോകുന്നു.മണി രണ്ടായി. ലഞ്ച് ബ്രേക്ക്‌ ആണ്. ഇനി നാലുമണിക്കേ തുറക്കൂ എന്ന് ബോർഡിൽ പ്രിന്റ് ചെയ്ത് വച്ചിട്ടുണ്ട്.

അവിടെ ഇവർ അല്ലാതെ മാറ്റാരുമില്ലെന്ന് അവർക്ക് മനസ്സിലായി.അങ്ങനെ അവർ ആ ഡോക്ടറുടെ റൂമിലേക്ക് കയറി. അവരെ കാത്ത് ഖദിജയും ഡോക്ടർ സഫിയയും ആ റൂമിൽ ഇരിക്കുന്നു. അവരെ കണ്ട് സഫിയ പുഞ്ചിരിയോടെ പറഞ്ഞു. “വെൽക്കം വെൽക്കം, ഇരിക്കൂ.

ഖദിജയുടെ അടുത്തായി നസിയും അടുത്ത കസേരയിൽ അമീറും ഇരുന്നു. ഇനി എന്ത് സംഭവിക്കും എന്നാലോചിച്ച്കൊണ്ട്….

(തുടരും)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025