Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 9

 

ഈ  ചിന്തയിൽ ഇരിക്കുമ്പോളാണ്  ഫോൺ റിംഗ് ചെയ്യുന്നത്. സമയം 11.15. നസിയാണ് വിളിക്കുന്നത്.

 

“എവിടെയെത്തിയിക്ക? ഉമ്മി വിളിച്ചു. എല്ലാരും എപ്പോൾ എയർപോർട്ടിൽ എത്തുമെന്ന് ചോദിച്ചുകൊണ്ട്. മഹലിൽ നിന്നും വിളിച്ചത്രേ മയ്യത്ത് കട്ടിൽ എപ്പോഴാണ് എടുക്കുന്നത് എന്ന് അറിയാൻ. എന്നിട്ട് വേണം പള്ളിയിലെ ഉസ്താദിന് സുബഹി നിസ്കാരത്തിന് ശേഷം ആളുകളോട് മയ്യത്ത് നിസ്കാരത്തിന്റെ സമയം പറയാൻ. പെട്ടെന്ന് പറയണമെന്നും പറഞ്ഞു.” നസി ഇത് ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു.

 

അത്‌ കേട്ടതോടെ മൂഡ് പോയ അമീർ, ” പാർക്കിങ്ങിൽ എത്തി നസി, ഒരു രണ്ടുമിനിറ്റ് ഇപ്പോൾ എത്താം”) എന്നുപറഞ്ഞു കാൾ കട്ട്‌ ചെയ്തു.

 

അവന്റെ മൂഡ് പോയെന്ന് വായിലിരുന്ന കുണ്ണ ചുരുങ്ങിയതിലൂടെ സലോമിക്ക് മനസ്സിലായി. “മതി സലോമി ഇനി പിന്നെയാകാം ” എന്ന് പറഞ്ഞതോടെ അവൾ ആ ലിംഗത്തെ വായിൽ നിന്നും മോചിപ്പിച്ചു. അമീർ സലോമിയുടെ ചുരിദാർ ഷാളുകൊണ്ട് തന്നെ ലിംഗത്തെ തുടച്ചുവൃത്തിയാക്കി. എന്നിട്ട് മറ്റുള്ളവരോട് പറഞ്ഞു, ” കേട്ടല്ലോ പറഞ്ഞത്. പെട്ടെന്ന് തന്നെ നാട്ടിലേക്ക് വിളിക്കണം. നമുക്ക് വേഗം ഫ്ലാറ്റ്ലേക്ക് പോകാം” എന്ന് പറഞ്ഞു.

 

കാര്യത്തിന്റെ ഗൗരവം മനസ്സിലായ പെണ്ണുങ്ങൾ എല്ലാരും ബാക്കി വന്ന ഷവർമയും ഫ്ലാറ്റിൽനിന്നും പൊതിഞ്ഞെടുത്ത ആഹാരസാധനങ്ങളും ഉറങ്ങുന്ന പിള്ളേരേം ഒക്കെയെടുത്ത് ലിഫ്റ്റിൽ കയറി അവന്റെ ഫ്ലാറ്റിലെത്തി.

 

ഡോർ തുറന്ന നസി എല്ലാവരെയും ഒന്നു കെട്ടിപിടിച്ച് ഉമ്മവച്ചുകൊണ്ട് സ്വാഗതം ചെയ്തു. രഹനയുടെ മുഖത്തും സലോമിയുടെ മുഖത്തും പുരുഷലിംഗത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം നസിക്ക് പിടിച്ചച്ചെടുക്കാനായി സാധിച്ചു. കാറിൽ വച്ചുതന്നെ ഇക്ക പെണ്ണുങ്ങളെ കുണ്ണ നന്നായി തീറ്റിച്ചെന്ന് നസിക്ക് മനസിലായി.

 

ഇപ്പോൾ അമീറും നസിയും, പരേതന്റെ മൂന്നുപെണ്മക്കളും ഒരു മരുമോളും പിന്നെ അവരുടെ കുട്ട്യോളും ആയി. നസി പെണ്ണുങ്ങൾ എല്ലാരോടും ഒഴിഞ്ഞുകിടക്കുന്ന രണ്ടുമുറികളിൽ ഒന്ന് തുറന്ന്കൊടുത്ത് ഉറങ്ങുന്ന പിള്ളേരെ കിടത്താൻ പറഞ്ഞു. രഹനയും റിയാനയും പിള്ളേരെ കിടത്താൻ റൂമിലേക്ക് പോയപ്പോൾ കൊണ്ടുവന്ന ചോറും കറികളുമായി റംസിയും സലോമിയും കിച്ചനിലേക്ക് പോയി.

 

അമീറും നസിയും അവരുടെ ബെഡ്‌റൂമിലേക്കും കയറി ഡോർ അടച്ചു. കയറിയ ഉടൻ അമീറിനെ നഗ്നനാക്കിയ നസി അവന്റെ ലിംഗം കയ്യിലെടുത്ത് മണത്തുനോക്കി. ഇതിലാരോ ഫ്ലൂട്ട് വായിച്ചിട്ടുണ്ടല്ലോ അമീറിക്ക എന്ന ചോദ്യത്തിന് അവൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത് മുതൽ ഡോക്ടർ സഫിയയുടെ ഫ്ലാറ്റിലെത്തിയതും ആര്യയെ കണ്ടതും അവരുടെ വാഗ്ദാനങ്ങളും സലോമിയുടെ വിദഗ്ധമായ ഊമ്പലും പിന്നെ ഏതാനും നിമിഷം മുമ്പ് ഈ ഫ്ലാറ്റിന്റെ ബെല്ലടിച്ചത് വരെയുള്ള എല്ലാ കാര്യങ്ങളും അണുവിട തെറ്റാതെ അമീർ നസിയോട് പറഞ്ഞു. അതിനിടയിൽ നസിയും അമീറും ഒന്നിച്ച് മേൽകഴുകയും ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025