Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 6

‘ അയ്യേ….. ഇങ്ങേരിതെന്തോക്കെയാ…. പറയുന്നേ…… ’ എനിക്ക് വീണ്ടും നാണമായി ഞാന്‍ ഏട്ടന്‍റെ താടി എല്ലില്‍ വേദനിപ്പിക്കാതെ കടിച്ചു.

വീണ്ടും ഞങ്ങള്‍ കുറേ… സംസാരിച്ചു.

 

♥          ♥          ♥          ♥          ♥

 

ഫുഡ്‌ വന്നപ്പോള്‍ ഏട്ടന്‍ പൊയി വാങ്ങി. വാശി പിടിച്ച് ഞാന്‍ ഏട്ടന്‍റെ മടിയില്‍ ഇരുന്ന് കഴിച്ചു… അല്ല ഏട്ടനെ കൊണ്ട് ഊട്ടിച്ചു.

അതിന് ശേഷം സോഫയില്‍ വന്നിരുന്നു. പിന്നെ ഏട്ടനെ എന്‍റെ നെഞ്ചിലേക്ക് വലിച്ചിട്ട് ഞാന്‍ ഏട്ടന്‍റെ ഭാരം താങ്ങി സോഫയില്‍ കിടന്നു.

“ ഡി…. പെണ്ണേ…. വിട്ടേ… ”

“ അവിടെ കിടക്ക്‌ മനുഷ്യ കുറച്ച് നേരം ഏട്ടന്‍റെ ഭാരം ഞാന്‍ ഒന്ന് അനുഭവിക്കട്ടെ ”

ഏട്ടന്‍ പിന്നെ ഒന്നും പറഞ്ഞില്ല എന്‍റെ ചുണ്ടും നാവും വേദനിപ്പിക്കാതെ കടിച്ചു കൊണ്ടിരുന്നു.

“ ഏട്ടാ… ”

“ മ്…. ”

“ നമുക്ക് പണ്ടത്തെ പോലെ ആയാലോ ”

“ എങ്ങനെ ”, ഏട്ടന്‍ മുഖം ഉയര്‍ത്തി എന്നെ നോക്കി.

“ അല്ല… നിക്കര്‍ പോലും ഇല്ലാതെ ഏട്ടന്‍റെ മടിയില്‍ ”, ഞാന്‍ നാണത്തോടെ പറഞ്ഞു.

“ അയ്യട…. വേണ്ട ”

“ ഇങ്ങേരെ ഞാന്‍…. എടൊ.. മനുഷ്യ എന്ത് പറഞ്ഞാലും നോ ആണോ… ”, ഞാന്‍ അല്പം കെറുവോടെ പറഞ്ഞു.

“ എന്‍റെ പെണ്ണേ അങ്ങനല്ല നിന്നെ അങ്ങനെ കണ്ടാല്‍ എന്‍റെ കണ്ട്രോള്‍ പോകും പിന്നെ ഞാന്‍ നിന്നെ ചെന പിടിപ്പിക്കാനുള്ള പണിയെടുക്കും. അത് കൊണ്ടാ പറഞ്ഞെ വേണ്ട എന്ന് എന്തായാലും അടുത്ത ദിവസം തന്നെ നിന്‍റെ ആഗ്രഹം നടത്തിത്തരാം പോരേ… ”

“ മ്….. ”

“ ങേ…. ഇപ്പോള്‍ സൌണ്ട് ഇല്ലല്ലോ എന്ത് പറ്റി ”

പക്ഷേ എന്‍റെ ചിന്ത ഏട്ടന്‍ എന്നെ ഗര്‍ഭിണി ആക്കും എന്ന് പറഞ്ഞതിലായിരുന്നു.

“ ഡി പെണ്ണേ എന്ത് പറ്റി ”, ഏട്ടന്‍ വീണ്ടും എന്നോട് ചോദിച്ചു.

“ ഏയ് ഒന്നൂല ”, ഞാന്‍ പതിയെ പറഞ്ഞു.

“ അത് നുണ എന്തോ ഉണ്ട് പറ, പറ ”

“ അത്…. അത് ”, ഞാന്‍ വിക്കി.

“ പോരട്ടെ…… ”

“ അത്…. ഞാന്‍ ഒരു പെണ്ണായി ജനിച്ചിരുന്നെകില്‍….. ”, ഞാന്‍ പകുതിക്ക് വെച്ച് നിര്‍ത്തി.

“ ജനിച്ചിരുന്നെങ്കില്‍ ”, ഏട്ടന്‍ ഒരു ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

“ അല്ല… എനിക്ക് ഏട്ടന്‍റെ കുട്ടിയെ പ്രസവിക്കാന്‍ കഴിയില്ലല്ലോ, അത് കൊണ്ട് ഒരു പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി ”

“ അതെയോ…. പക്ഷെ എനിക്ക് നിന്നെ ഇങ്ങനെ മതി ”, ഏട്ടന്‍ എന്‍റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.

“ ങേ അതെന്താ…… ”, ഞാന്‍ ഏട്ടനെ അത്ഭുതത്തോടെ നോക്കി.

“ കാരണം പറയണോ…. ”

“ മ്…. ”

“ ഒരു പെണ്ണിന്‍റെ കൂടെയും എനിക്ക് ഇതുപോലെ ഒരു അനുഭവം കിട്ടിയിട്ടില്ല ”, ഏട്ടന്‍ എന്തോ ആലോചിച്ചു പറഞ്ഞു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025