Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 7

ക്ഷണിക്കുന്നതാണ്. മലര്‍ന്നടിച്ചുള്ള ആ കിടത്തത്തില്‍ അവള്‍ക്കൊരു മദാലസ ഭാവം കൈവന്നിരിക്കുന്നതു പോലെ തോന്നി..!

‍അവളുടെ സ്കേര്‍ട്ട് കാല്‍മുട്ട് വരെ പൊങ്ങിക്കിടപ്പുണ്ട്. ആ ബ്രൌണ്‍ കളറുള്ള മുട്ടില്‍ നിന്നും ഒരു അസാധ്യ വെളുപ്പോടെ തുടയുടെ ആരംഭം കാണാം.മുകളിലോട്ട് പോകുന്തോറും അവയുടെ മുഴുപ്പും തുടിപ്പും എത്രമാത്രമുണ്ടെന്ന് ആ സ്കേര്‍ട്ടിനുള്ളിലെ നിഴല്‍ വ്യക്തമാക്കുന്നുണ്ട്.

ടീഷര്‍ട്ട് ഒരിത്തിരി പൊങ്ങി പൊക്കിളിന്‍റെ ഭാഗം ഒരു വരപോലെ കാണാം..!

സര്‍വ്വ സ്വതന്ത്രമായി കൂര്‍ത്തു നില്‍ക്കുന്ന മുലകളുടെ കുഞ്ഞു ഞെട്ടുകള്‍ ഒരു തടിപ്പായി പൊങ്ങി നില്‍ക്കുന്നു.

“മതി കണ്ടത്..വാടാ പൊന്നേ..!”

ഒരു കൊഞ്ചല്‍ കലര്‍ന്ന അപേക്ഷ ആ മുഖത്ത് നിഴലിച്ചു.

ഞാനാ വിരിച്ചു പിടിച്ച കൈകളിലേക്ക് മെല്ലെ പറന്നിറങ്ങി. പാതിയുടല്‍ കിടക്കയിലും പാതി അവളുടെ ശരീരത്തിലുമായി കിടന്നു കൊണ്ട് ഞാനാ മാറിലേക്ക് തല ചായ്ച്ചു.

അവളുടെ ഹൃദയസ്പന്ദനങ്ങള്‍ സംഗീതം പോലെ ആസ്വദിച്ചു കൊണ്ട് ആ മാറിടത്തിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍ക്കൊത്ത് ഞാനങ്ങനെ ഒട്ടിക്കിടന്നു.

“വാവേ..!”

അവളുടെ കാതരമായ സ്വരം ആ നെഞ്ചിന്‍റെ വിറയലിനൊപ്പം എന്‍റെ കാതുകളിലെത്തി. ഞാനൊന്ന് മൂളി.

“നമുക്ക്…ഇന്ന് ഉറങ്ങാതിരുന്നാലോ..!”

ഞാന്‍ മെല്ലെ മുഖമുയര്‍ത്തി നോക്കി. ആ കിടപ്പില്‍ അവളുടെ മുഖത്തെ ഭാവമെന്താണെന്നു മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

“അപ്പൊ നാളെ അവരെ പോയി കൊണ്ട് വരണ്ടേ….!”

അവള്‍ ഒന്നും മിണ്ടിയില്ല. എന്തോ വലിയൊരു വിഷമം വീണ്ടും അവളെ കീഴടക്കിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. ഒന്ന് റിലാക്സ് ചെയ്യിക്കാമെന്ന ചിന്തയോടെ ഞാന്‍ ആ ദേഹത്ത് നിന്ന് എഴുന്നേറ്റു.

പെട്ടെന്നവള്‍ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് തടഞ്ഞു.

‘എങ്ങടാ ഈ പോണേ…അവിടെ കിടക്കെന്‍റെ പൊന്നേ…ഇനിപ്പോ ഇതുപോലെ എന്ന് കിട്ടാനാ കുഞ്ഞേച്ചിയ്ക്ക്..!”

ആ ചുണ്ടുകള്‍ എന്‍റെ നെറുകയിലമര്‍ന്നു. അപ്പൊ അതാണ്‌ കാര്യം. ഓപ്പോളിന്‍റെ വരവ് അവളെ ശരിക്കും പ്രശ്നത്തില്‍ ആക്കിയിട്ടുണ്ട്.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025