Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 7

കൈകളങ്ങനെ വിരിച്ചു പിടിച്ച് കുട്ടികളുടെ കൂട്ട് തുള്ളിക്കളിച്ചു കൊണ്ട് മഴ എന്‍ജോയ് ചെയ്യുകയാണ്.ആളാകെ നനഞ്ഞു കുളിച്ചു കഴിഞ്ഞിരിക്കുന്നു. ചുരിദാര്‍ ദേഹത്തോടൊട്ടി ആ മേനിയുടെ വടിവഴക് അങ്ങനെത്തന്നെ ദൃശ്യമാവുന്നുണ്ട്.

“അമ്പൂസേ വാടാ…!”

അവള്‍ കൈക്കുമ്പിളില്‍ ശേഖരിച്ച മഴവെള്ളം ഒരു കുസൃതിച്ചിരിയോടെ എന്‍റെ ദേഹത്തേക്ക് എറിഞ്ഞു.

“കുഞ്ഞേച്ചീ….എന്‍റെ മൊബൈല്‍…!”

ഞാന്‍ പെട്ടെന്ന്‍ ഒഴിഞ്ഞു മാറി.

“അതങ്ങോട്ട് വച്ചിട്ട് വാടാ ചെക്കാ…പൊളി ഫീലാ..വൌ…!”

അവള്‍ സന്തോഷം പ്രകടിപ്പിക്കാനായി കൈ വിരിച്ചു നിന്നു വട്ടം കറങ്ങി.

ഞാന്‍ തിരിഞ്ഞ് ഉമ്മറത്തേക്ക് നടക്കാനൊരുങ്ങി. ആ എല്ലില്‍ കുത്തുന്ന തണുപ്പത്ത് മഴ നനയുന്നത് ആലോചിക്കാനേ വയ്യ.

പെട്ടെന്നവള്‍ ഓടിവന്ന് പിന്നിലൂടെ എന്നെ അനങ്ങാന്‍ വയ്യാത്ത വിധം കെട്ടിപ്പിടിച്ച് കളഞ്ഞു.

“അങ്ങനങ്ങ് പോവല്ലേടാ മോനേ..!”

അവളാ ശരീരം കൊണ്ട് പുറമാകെ ഉരസിക്കൊണ്ട് എന്നെ നനയ്ക്കുകയാണ്.

“കുഞ്ഞേച്ചീ പ്ലീസ്…എനിക്ക് തണുത്തിട്ട് വയ്യ..നനയ്ക്കല്ലേ..പ്ലീസ്..പ്ലീസ്..!”

ഞാന്‍ കുതറി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും വിഫലമായി. സൂചി കൊണ്ട് കുത്തുന്നത് പോലെ തണുപ്പ് ശരീരത്തെ കീഴ്പ്പെടുത്തുകയാണ്.

“ഇനി രക്ഷയില്ല പൊന്നേ…ഈ നില്‍പ്പ് കുഞ്ഞേച്ചിയ്ക്ക് അത്രക്കങ്ങു പിടിച്ചു പോയി…ആഹഹാ…!”

ഒരു കിലുങ്ങിച്ചിരിയോടെ അവള്‍ പഴയകാല മാദക നടികളെ അനുകരിച്ചു കൊണ്ടൊരു ശബ്ദമുണ്ടാക്കി.

“ദേ..എന്നെ വെറുതെ പ്രവോക്ക് ചെയ്യല്ലേ കുഞ്ഞേച്ചീ…ഇടഞ്ഞാ ഞാന്‍ മഹാ അലമ്പാ..!”

അവളുടെ ആ കളികള്‍ കണ്ടു ചിരി വന്നെങ്കിലും അത് പ്രകടിപ്പിക്കാതെ ഞാന്‍ ചുമ്മാ ദേഷ്യം ഭാവിച്ചു.

“ആഹാ..തന്നേ..? എന്നാ ആ അലമ്പൊന്നു കണ്ടിട്ടേ കാര്യമുള്ളൂ…!”

പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അവള്‍ കൈക്കുമ്പിളില്‍ വെള്ളം ശേഖരിച്ച് അതെന്‍റെ മുഖത്തേക്ക് കുടഞ്ഞു.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025