Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മ

“ഡാ ജിത്തുമോനെ”
പരിചിതമായുള്ള ശബ്ദകേട്ടു അവന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി..കുഞ്ഞ്മ്മയാണ്…അച്ഛന്റെ അനുജന്റെ ഭാര്യ…കുഞ്ഞമ്മയും ജിത്തുവും നല്ല കൂട്ടാണ്…കുഞ്ഞമ്മയുടെ മകന്‍ അജീഷും ജിത്തുവും ഒരേ പ്രായക്കാരാണ്…പക്ഷെ അവരുടെ കൂടെ ഉള്ള സ്ത്രീയെ മാത്രം അവനു മനസിലായില്ല..
“എന്‍റെ കുട്ടി ജോലി ചെയ്തങ്ങു ക്ഷീണിച്ചല്ലോ…ഇക്കണക്കിനു ചേട്ടന്‍റെ കല്യാണം കഴിയുംബോളെക്കും നീ ആശുപത്രില്‍ ആകുലോടാ”
അവന്‍റെ മുഖം സാരി തലപ്പ്‌ കൊണ്ട് തുടച്ചു കുഞ്ഞമ്മ പറഞ്ഞു..എപ്പോളും ഒരു അമ്മയോടുള്ള വാത്സല്യമാണ് അവനു കുഞ്ഞമ്മയോടു…അവന്‍ അവരെ നോക്കി ചിരിച്ചു..എന്നിട്ട് അവരുടെ കൂടെ ഉള്ള സ്ത്രീയെ നോക്കി ആരാ എന്നാ അര്‍ത്ഥത്തില്‍ കുഞ്ഞമയെ വീണ്ടും നോക്കി..
“ഹാ നിനക്ക് നിഷയെ മനസിലായില്ലേ…എന്‍റെ അനിയന്‍റെ ഭാര്യ ..അങ്ങ് പട്ടാളത്തില്‍ ഉള്ള..നീ കണ്ടിട്ടുണ്ട് ഇവളെ”
“ഹാ ഇപ്പൊ മനസിലായി നിഷയാന്റി”
അതും പറഞ്ഞുകൊണ്ട് അവന്‍ നിഷയെ നോക്കി ചിരിച്ചു അവളും ചിരിച്ചു..അവന്‍ ഒരു നിമിഷം കൊണ്ട് നിഷയെ അടി മുടി ഒന്ന് വീക്ഷിച്ചു..നല്ല കിടിലന്‍ ചരക്കാണ് പണ്ട് കണ്ടപ്പോള്‍ ഇത്രേം ഉണ്ടായിരുന്നില്ല..ഇപ്പോള്‍ നല്ല അടിപൊളി സാദാനമായിരിക്കുന്നു…
മുഖം വെളുത്തതും കവിളുകള്‍ ചുവന്നും അതില്‍ അഹങ്കാരം പോലെ നില്‍ക്കുന്ന ചെറിയ അധരങ്ങളും മാന്‍പേടയുടെ കണ്ണും അവനില്‍ കാമം നിറച്ചു…വലിയ മുലകള്‍ ആണ് പക്ഷെ സാരി ആണ് വേഷം എന്നതുകൊണ്ട്‌ അത് നല്ല ഭംഗിയില്‍ അങ്ങോട്ട്‌ കാണാന്‍ കഴിയാത്തതില്‍ അവന്‍ വിഷമിച്ചു…
“എന്നാ ചേച്ചി..ദെ വരുന്നു”
കുഞ്ഞമ്മയുടെ ശബ്ദം അവനെ മായ ലോകത്തില്‍ നിന്നും താഴെ ഇറക്കി…
“ഡാ നിങ്ങള്‍ സംസാരിക്കു ഞാന്‍ ഇപ്പോള്‍ വരാ”
അത്രയും പറഞ്ഞുകൊണ്ട് കുഞ്ഞമ്മ വേഗത്തില്‍ അവരുടെ അടുത്ത് നിന്നും പോയി…ജിത്തു വീണ്ടും നിഷയെ നോക്കി ചിരിച്ചു..
“അതീ ആന്‍റി എന്ന് വിളിക്കാന്‍ മാത്രമുള്ള പ്രായം ഒന്നും എനിക്കില്ല കേട്ടോ…നിനക്ക് ഇരുപതിയഞ്ചല്ലേ എനിക്ക് അതിനേക്കാള്‍ രണ്ടു മൂന്നു വയസേ കൂടുതല്‍ ഉള്ളു…”
“അല്ല സ്ഥാനം വച്ചു നോക്കുമ്പോള്‍”
“അങ്ങനെ നീ അധികം അസ്താനത്തോന്നും നോക്കണ്ട”
“എന്താ..”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025