Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മ 2

അവളുടെ ശരീരത്തിലെ ചൂട് തന്‍റെ നെഞ്ചില്‍ പതിഞ്ഞപ്പോള്‍ ആ മാറിടങ്ങളുടെ മൃതുത്വം അവനു കുളിരേകി…അവന്‍റെ കൈകള്‍ യാന്ത്രികമായി അവളെ പുണര്‍ന്നു…തന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തി അവളുടെ മുഖം കൈകളില്‍ കൊരിയെടുതപ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ തോന്നി അവളുടെ മുഖം അപ്പോള്‍…
അവളുടെ അധരങ്ങള്‍ ഒരു നിമിഷം സൂക്ഷമതയോടെ അവന്‍ നോക്കി ..ആ മുഖത്തിന്‌ അഹങ്കാരമെന്നോണം ചുവന്നു തുടുത്തു എന്നാല്‍ വളരെ ചെറുതായിരുന്നു ഗായത്രിയുടെ അധരങ്ങള്‍…അവള്‍ പതിയെ എന്തോ പറയാനായി ആ ചുണ്ടുകള്‍ അനക്കിയപ്പോഴെക്കും ജിത്തു ഗായത്രിയുടെ കീഴ്ച്ചുണ്ടുകളെ പതിയെ കടിച്ചു…
അവളില്‍ നിന്നും വേദനയുടെയോ സുഖ ലാളനങ്ങളുടെയോ അര്‍ത്ഥമറിയാത്ത ചെറു ശബ്ദം പുറത്തു വന്നു….പതിയെ പതിയെ ഇരുവരുടെയും ചുണ്ടുകള്‍ കെട്ടുപിണഞ്ഞ പാമ്പിനെ പോലെ പരസ്പരം നുണഞ്ഞെകൊണ്ടിരുന്നു..നിമിഷങ്ങള്‍ കടന്നുപ്പോയി…ഇരുവരും കിതച്ചുകൊണ്ട് പിന്മാറി…പരസ്പരം മുഖത്ത് നോക്കാന്‍ വല്ലാത്ത മടി തോന്നി ഇരുവര്‍ക്കും….ഗായത്രി നഗ്നയാണ്‌ എന്നുള്ളതിനേക്കാള്‍ നാണമായിരുന്നു അവള്‍ക്കു അപ്പോള്‍ അവന്‍റെ മുഖത്ത് നോക്കുമ്പോള്‍ തോന്നിയത്…
ജിത്തു അവളുടെ ചുമലില്‍ കൈ വച്ചു ഗായത്രി അവനെ നേരെ തിരിഞ്ഞു…അവളപ്പോളും പരിപൂര്‍ണ നഗനയാണ്…ജിത്തു അവളെ നോക്കി പുഞ്ചിരിച്ചു…അവള്‍ അവനെ വിട്ടു കട്ടിലില്‍ പോയി ഒരു തലയിണ എടുത്തു ചാരി വച്ചുകൊണ്ട് ഒരു കൈ തലയ്ക്കു മുകളിലേക്ക് വച്ചുകൊണ്ട് അല്‍പ്പം ചരിഞ്ഞു അവളുടെ മദനപോയ്ക ഇരുകാലുകളും മറച്ചു വച്ചു പിടിച്ചുകൊണ്ടു അവനെ തലച്ചരിച്ചു നോക്കി…
അനുഗ്രഹീത കലാകാരന്‍ കൊത്തി വച്ച ശില്‍പ്പം പോലെ തോന്നി അപ്പോള്‍ ഗായത്രിയെ കണ്ടപ്പോള്‍ ജിത്തുവിന്…അവളുടെ കണ്ണുകള്‍ അവനില്‍ എന്തെല്ലാമോ തിരഞ്ഞു കൊണ്ട് അവന്‍റെ ശരീരത്തിലൂടെ ഓടി നടന്നു..
നാസികയിലൂടെ ശ്വാസം വളരെ വേഗത്തില്‍ തുളഞ്ഞു കയറി…ചെവികള്‍ ചുവന്നു തുടുത്തു…ചുണ്ടുകള്‍ അവള്‍ നനച്ചടുത്തപ്പോള്‍ അവയുടെ ഭംഗി വീണ്ടും വര്‍ദ്ധിച്ചു വന്നു…ചുണ്ടിനു താഴെ ഉള്ള ആ മറുകിന്‍റെ സൗന്ദര്യ ഭാവം കൂടി ശ്വസോച്ച്വസത്തിനു അനുസൃതമായി അവളുടെ വലിയ മാറിടങ്ങള്‍ ഉയര്‍ന്നു പൊങ്ങി…വെളുവെളുത്ത മുലകള്‍ അഗ്രഭാഗത്തെ തവിട്ടു നിറത്തില്‍ ഉള്ള വൃത്തത്തിനു നടുക്കായി കറുപ്പിന് ഏഴഴക് എന്ന് വിളിച്ചോതും പോലെ മുലഞ്ഞെട്ടു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025