Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മ 2

“നീ ഇതിനകത്ത് സിഗരട്റ്റ് വലിച്ചോ”
പുറത്തേക് ഇറങ്ങി കൊണ്ട് ഗായത്രി ചോദിച്ചു
“ഉം”
“അമ്മയെങ്ങനും അറിഞ്ഞാല്‍ നിന്‍റെ കാര്യം പോക്കാന്നറിയാലോ,,,അപ്പൊ പിന്നെ നിനക്ക് പുറത്തോ മറ്റോ പോയി വലിക്കാന്‍ പാടില്ലേ..”
“അത് ഞാന്‍ രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷമേ ഞാന്”
‘ഉം നീ ശ്രദ്ധിച്ചാല്‍ നിനക്ക് കൊള്ളം”
അതും പറഞ്ഞുകൊണ്ട് കട്ടിലില്‍ കാലാട്ടി കൊണ്ട് അവളിരുന്നു അവന്‍റെ റൂം മുഴുവന്‍ നോക്കി…ഇവള്‍ ഇതെന്ന പാതിരാത്രി റൂമില്‍ കയറി വന്നു ഒരു കൂസലും ഇല്ലാതെ ഇരിക്കുനെ..എന്നാലും ആ ഇരിപ്പില്‍ ഒരു ചന്തം ഉണ്ട്…ഇത്രയും അടുത്ത് ആ വലിയ മുലകള്‍ അവള്കുടെ ശ്വാസത്തിന് അനുസരിച്ചു പൊങ്ങി താഴുന്നത് കാണുമ്പോള്‍ കണ്ണിനു ഒരു കുളിര്‍മയുണ്ട്..അവനാലോചിച്ചു..
“ഹാ നീ എന്നാ നില്‍ക്കുന്നെ ഇവിടെ വന്നിരിക്ക്‌”
പറയാന്‍ കാത്തു നിന്നപ്പോലെ അവന്‍ അവളുടെ അടുത്ത് വന്നിരുന്നു..വീണ്ടും അവള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു..
“അപ്പൊ എന്താ മോന്‍റെ ഉദേശം?”
അവന്‍റെ മുഖത്ത് നോക്കാതെ അവള്‍ ചോദിച്ചു..അവളപ്പോളും കാലാട്ടി ചുറ്റും അവന്‍റെ റൂമാകെ നോക്കി കൊണ്ടിരിക്കുകയാണ്.
“എന്ത് ഉദേശം”
“അല്ല കഴിഞ്ഞ രണ്ടു ദിവസമായി നീ എന്‍റെ പുറകീന്ന് മാറിട്ടില്ല..മാത്രമല്ല എന്നെ കാണാന്‍ വേണ്ടി മാത്രം അടുക്കളയില്‍ വരവും വെള്ളം കുടിയും ഒളിഞ്ഞു തെളിഞ്ഞും ഉള്ള നോട്ടവും കള്ള കാമുകന്‍മാര്‍ ചിരിക്കുന്ന പോലെ ഉള്ള ചിരിയും ..എന്താ ഉദേശം”
അത് കേട്ടപ്പോള്‍ ജിത്തുവിന് ആകെ പരിഭ്രാന്തിയായി..അവള്‍ക്കെല്ലാം മനസില്‍ ആയി കഴിഞ്ഞിരുന്നു..എന്ത് പറയണം എന്നറിയാതെ അവന്‍ കുഴങ്ങി..പെട്ടന്ന് അവളുടെ ഫോണ്‍ വൈബ്രട്റ്റ് ചെയ്തു അവള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു ചെവിയില്‍ വച്ചു..
“ഹാ..ഇല്ല അവന്‍റെ റൂമില്‍ വന്നെ ഉള്ളു…ഹാ ചോദിക്കുന്നു….ഇതുവരെ മറുപടിയൊന്നും പറഞ്ഞില്ല…മം ഞാന്‍ നോക്കി വേണ്ടത് ചെയ്തോളാം…ഇല്ല അമ്മയോട് പറഞ്ഞില്ല ഇതുവരെ…ഹാ ശെരി ഞാന്‍ വിളിക്കാം”
ജിത്തുവിന്‍റെ സപ്ത നാടിയും തളര്‍ന്നു എട്ടനോടാണ് ഇവര്‍ സംസാരിച്ചത് എന്നത് ഉറപ്പാണ്..ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ച കാര്യങ്ങള്‍ അത്രയും അവര്‍ ഏട്ടനോട് പറഞ്ഞിരിക്കുന്നു..ഞാന്‍ ഇനി എങ്ങനെ അവന്‍റെ മുഖത്ത് നോക്കും..അമമയോടും പറയാനുള്ള പ്ലാന്‍ ഉണ്ട് ..എന്‍റെ ഈ വീട്ടിലെ ജീവിതം അവസാനിച്ചു…
എല്ലാം കൈയിന്നു പോയി ഒന്നും വേണ്ടായിരുന്നു…അവളെ നോക്കാന്‍ പോലും ആകാതെ ജിത്തു തലയും കുമ്പിട്ടിരുന്നു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025