Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി

തലോയോടിലെ തൊലിയിൽ നഖം കൊണ്ടവൻ പതിയെ കോറുമ്പോൾ എരിവ് വലിച്ചു അവൾ ചിണുങ്ങും…

കട്ടപിടിച്ച നീണ്ട മുടിയിലൂടെ അവന്റെ വിരലുകൾ ഒഴുകി മുടിയുടെ അറ്റം വരെ ഉഴിഞ്ഞു എണ്ണ തേച്ചു പിടിപ്പിച്ചു കഴിഞ്ഞപ്പോൾ അവളുടെ തുടയ്ക്കിടയിൽ നനഞ്ഞിരുന്നു…

തന്റെ മേലേ ചാരി ഇരുന്നു കിതയ്ക്കുന്ന തന്റെ ചക്കിയുടെ നെഞ്ചിലൂടെ ബ്ലൗസിനുള്ളിലേക്ക് വെണ്ണക്കൊഴുപ്പ് അടിഞ്ഞ മുലയിടുക്കിലേക്ക് നീണ്ടു കിടന്ന താൻ കെട്ടിയ സ്വർണ താലിമാല കണ്ട കിച്ചു അവളുടെ കഴുത്തിനെ എണ്ണ കൊഴുക്കുന്ന കൈകൾ കൊണ്ടുഴിഞ്ഞു നെഞ്ചിലേക്ക് നീട്ടി…

വിറച്ചു കൊണ്ടു മുകളിലേക്ക് നോക്കിയ നീരജ തന്നെ തേടി താഴ്ന്നു വരുന്ന അവന്റെ മുഖം കണ്ടതും ലാസ്യവതിയായി കണ്ണടച്ചു ചുണ്ടിനായി കേണു…

നെഞ്ചിൽ ഇഴയുന്ന അവന്റെ കയ്യുടെ മിനുക്കിൽ കിതച്ചു താഴുന്ന അവളുടെ മുലയ്ക്ക് മേലേ അവന്റെ കൈ അമർന്നിരുന്നെങ്കിൽ എന്നു കൊതിച്ചു നിൽക്കുമ്പോൾ…

അവന്റെ ചുണ്ടു അവളുടെ നെറ്റിയിൽ അമരുന്നത് അവൾ അറിഞ്ഞു…

കണ്ണിലും പതിഞ്ഞ ചുണ്ടുകൾ മൂക്കിന് തുമ്പിൽ പതിയെ കടിച്ചപ്പോൾ ചിണുങ്ങിയ നീരജയുടെ മേല്ചുണ്ട് വായിലാക്കി നുണഞ്ഞപ്പോൾ ചിണുങ്ങൽ വിതുമ്പലായി പരിണമിച്ചിരുന്നു…

മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി നുണയുന്ന കിച്ചുവിന്റെ തലയിലും കഴുത്തിലും കൈപൊക്കി ചുറ്റിപ്പിടിച്ചു…

അവന്റെ ചുണ്ടുകളെ കൊതിയോടെ ഈമ്പി വലിക്കുമ്പോൾ…

അവന്റെ ചക്കിയുടെ കൊതി അവനു മുന്നിൽ അഴിഞ്ഞു വീഴുകയായിരുന്നു…

അവന്റെ മേലെ ചാരിയിരുന്നു അവന്റെ ചുണ്ടിനെ വലിച്ചു കുടിക്കുമ്പോൾ അവൾക്ക് ഒരിക്കലും മതിയാകാത്ത പോലെ…

ചിണുങ്ങിയും കുറുകിയും മൂളിയും അവനെ വലിച്ചു കുടിക്കുന്ന ചക്കിയെ വാരിയെടുക്കാൻ എന്നോണം അവന്റെ കൈ നെഞ്ചിൽ നിന്നു താഴ്ന്നു…

ബ്ലൗസിന് മേലൂടെ ആഹ് കരിക്കിൻകുടങ്ങളെ പിതുക്കി ഞെരിച്ചു…

“ആഹ്ഹ്ഹ്ഹ്ഹ….മമ്മമ്മം”

പിളർന്നുപോയ വായിൽ നിന്നും ഉന്മാദം കലർന്ന സീൽകാരം പിടിവിട്ടുയർന്നു…

വീണ്ടും വാശിയിൽ അവന്റെ നാവുകൂടെ വലിച്ചെടുത്തു ഈമ്പുമ്പോൾ അവന്റെ കൈകൾ പച്ച ബ്ലൗസിനെ ഉയർത്തി നിന്നിരുന്ന വെണ്ണമാംസ കൊഴുപ്പിനെ കശക്കി ഉടയ്ക്കുകയായിരുന്നു…

ബ്ലൗസിന് മേലേ തുടിച്ചുണർന്ന കട്ടിയുള്ള ഞെട്ടിനെ പിടിച്ചു ഞെരിച്ചതും…

കുതറിക്കൊണ്ടവൾ എഴുന്നേറ്റു…

“ന്നെ കൊല്ലാൻ നോക്കുവാ ചെക്കൻ…”

ചുവന്ന കണ്ണിൽ അലയടിക്കുന്ന കാമം…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025