Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി

ഞാന്‍ ഏട്ടത്തിക്ക് അഭിമുഖമായി നിന്ന് ആ താടിയില്‍ പിടിച്ച് മെല്ലെ എന്‍റെ മുഖത്തിന് നേരേ തിരിച്ചു. എന്നിട്ട് പരിഭവം നിറഞ്ഞ ആ മുഖം ഞാനെന്‍റെ കൈക്കുമ്പിളില്‍ കോരിയെടുത്തു.

“എനിക്കത്രക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലേ..”

ഇത്രയും പറഞ്ഞ് ഞാനാ കവിളുകളിലും നെറ്റിയിലും മാറി മാറി ചുബിച്ചു. ഇത്തവണ ഒട്ടും ധൃതി വെക്കാതെ വളരെ സാവധാനത്തില്‍.

ആ കരതലങ്ങള്‍ ഞാനെന്‍റെ കൈക്കുള്ളിലാക്കി. അവയുടെ പുറത്ത് ഞാന്‍ ചുണ്ടുകള്‍ അമര്‍ത്തി മെല്ലെ ചുബിച്ചു.

എന്ത് പറയണമെന്നോ പ്രതികരിക്കണമെന്നോ മനസ്സിലാകാത്തത് കൊണ്ടാവാം, ഏട്ടത്തി എന്‍റെ ചേഷ്ടകള്‍ കണ്ട് നിന്നതേയുള്ളൂ….

കരങ്ങള്‍ ഞാനെന്‍റെ തോളില്‍ വെപ്പിച്ച് ഏട്ടത്തിയെ പുണരാനായി ഏട്ടത്തിയെ ശരീരത്തോട് അടുപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചു…

അതിഷ്ടമില്ലാത്ത രീതിയില്‍ ഏട്ടത്തി എതിര്‍ ദിശയിലേക്ക് അല്പം ബലം പ്രയോഗിച്ച് നിന്നു…

“പ്ലീസ് ഏട്ടത്തി..”

എന്‍റെ ആ അഭ്യര്‍ത്ഥന നിറഞ്ഞ വിളിയില്‍ പ്രതിഷേധത്തിന്‍റെ ബലം അലിഞ്ഞ് ഇല്ലാതെയായി…

ഏട്ടത്തിയെ ഞാന്‍ എന്‍റെ ശരീരത്തേക്ക് ചേര്‍ത്ത് നിര്‍ത്തി ഏട്ടത്തിയുടെ കൈകളുടെ അടിയില്‍ കൂടി കൈയ്യിട്ട് ആലിങ്കനം ചെയ്തു.
മെല്ലെ മെല്ലെ എന്‍റെ കൈകള്‍ കൂടുതല്‍ ശക്തമായി ഏട്ടത്തിയെ വലിഞ്ഞ് മുറുക്കി.
ആ മാറിടങ്ങള്‍ എന്‍റെ നെഞ്ചിലമരുക എന്നതായിരുന്നു ഉദ്ദേശം.

ശേഷം ഞാനെന്‍റെ വരിഞ്ഞ് മുറുക്കത്തില്‍ നിന്നും ഏട്ടത്തിയെ സ്വതന്ത്രയാക്കി. ഉടന്‍ തന്നെ ശരീരത്തില്‍ നിന്നും സ്ഥാനം മാറി കിടക്കുന്ന സെറ്റ് സാരിയുടെ മുന്താണി നേരെ പിടിച്ച് ഇടാനാണ് ഏട്ടത്തി ആദ്യം ശ്രമിച്ചത്.

“പ്ലീസ് ഏട്ടത്തി, ഇതഴിച്ച് മാറ്റ്.”

“അഴിച്ച് മാറ്റാനോ? എന്തിന്??”

“എനിക്ക് കാണാന്‍..”

ബ്ലൗസിന് മറയായി നിന്ന സെറ്റ് സാരി ഞാന്‍ അഴിച്ച് മാറ്റി. പെട്ടെന്ന് തന്നെ ഏട്ടത്തി രണ്ടു കൈകളും ഉപയോഗിച്ച് മാറിടങ്ങളുടെ ഭാഗം മറച്ചു.

ഞാന്‍ കുറച്ച് പിന്നിലേക്ക് മാറി നിന്ന് ആ കാഴ്ച ആസ്വദിച്ചു. കരിപ്പച്ച നിറത്തിലുള്ള പാവാടയും ചുവപ്പ് നിറത്തിലുള്ള ബ്ലൗസും. അരക്കെട്ടുകളുടെ സൗന്ദര്യം മറക്കാന്‍ പാടുപെട്ട് പരാജയപ്പെട്ട് പോയ ഒരു പാവാട. അതിന് തൊട്ട് മുകളിലായി ഒരു പുക്കിള്‍ ചുഴി. ആലില വയറിന്‍റെയും ഇടുപ്പിന്‍റേയും വശ്യസൗന്ദര്യം ആ ചുഴിയിലേക്ക് ആകിരണം ചെയ്യുകയാണ് എന്ന് തോന്നും.

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025