Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

“ശെരി ഇഷ്ടപ്പെട്ടില്ലെങ്കിൽ രണ്ടുമ്മ താ ഇഷ്ടപ്പെട്ടാൽ ഒരുമ്മ തന്നാൽ മതി.”

ഞെട്ടിൽ പിടിച്ചു വലിച്ചു കിച്ചു ചോദിച്ചത് കേട്ട നീരജ താണ് കിടന്നു അവന്റെ മുഖം മുഴുവൻ ചുംബിച്ചു മൂടി എന്നിട്ട് ചുണ്ടു വലിച്ചു കുടിക്കാൻ തുടങ്ങി. അവളുടെ ചൂടിൽ പൊങ്ങിയ കുണ്ണയെ രോമം നിറഞ്ഞ പൂറുകൊണ്ടു ഉരച്ചു ഉരച്ചു കട്ടിയാക്കിയ നീരജ കയ്യെടുത്തു പിന്നിലേക്ക് വെച്ചു കുണ്ണയെ തുളയിൽ വെച്ചു അവന്റെ നാവു ചപ്പിക്കൊണ്ടു തന്നെ ഇരുന്നു. പതിയെ ചന്തിയാട്ടി കിച്ചുവിനെ വീണ്ടും കറക്കാൻ തുടങ്ങുമ്പോൾ അവളുടെ ചക്ക മുലയിലൊരെണ്ണം കിച്ചുവിന്റെ വായിലേക്ക് നിറച്ചിരുന്നു നീരജ.

രാത്രിയിലെ രണ്ടാം അംഗവും കഴിഞ്ഞു കണ്ണു തുറന്ന് നീരജ നോക്കുമ്പോൾ ജനലിലെ വെള്ള കർട്ടൻ കടന്നു മുറിയിലാകെ പരന്ന വെളിച്ചത്തിലേക്ക് കണ്ണ് ചിമ്മി. ഒരു തലയിണയെ കെട്ടിപ്പിടിച്ചു തോള് വരെ ബെഡ്ഷീറ്റ്‌ പുതച്ചു കിടന്ന അവളുടെ പുതപ്പിന് പുറത്തെ വിരലുകളിൽ തണുപ്പ് അരിച്ചു കയറുന്നത് കണ്ടതും കാല് കൂടി ഉള്ളിലേക്ക് വലിച്ചു അവൾ ഒന്നുകൂടെ ചുരുണ്ടു, തന്റെ പ്രാണനെ തേടി കണ്ണുകൾ അലഞ്ഞപ്പോൾ ബാത്‌റൂമിൽ നിന്നു ഉയർന്ന വെള്ളത്തുള്ളികളുടെ സ്വരം അവളിൽ പുഞ്ചിരി നിറച്ചു. നറു നിലാവിനെ പോലെ തിളങ്ങിയ നീരജയുടെ മുഖം ചമ്മൽ കൊണ്ടു നിറഞ്ഞു. പുതപ്പിൽ പൂർണ നഗ്നയായി കിടന്ന അവൾ മാറിന് കുറുകെ വലിച്ചു കൂട്ടി പിടിച്ചു നിലത്തേക്ക് കാല് വെച്ചു. തണുപ്പ് ഉപ്പൂറ്റിയിൽ കുത്തിയ നിമിഷം കാല് വലിച്ചു കാർപ്പറ്റിലേക്ക് നീക്കി. നഖം കടിച്ചു ഇരുന്നപ്പോൾ ബാത്റൂമിലെ വാതിൽ തുറക്കുന്നത് കേട്ടതും… ഞെട്ടി ഇന്നലെ ഊരിയെറിഞ്ഞ തുണികൾക്ക് വേണ്ടി ചുറ്റും വെട്ടി തിരിഞ്ഞു.

അപ്പോഴേക്കും കുളിച്ചു കഴിഞ്ഞു കിച്ചു പുറത്തേക്ക് എത്തിയിരുന്നു.

“എണീറ്റോ… എന്റെ ചക്കിക്കുട്ടി…”

അവന്റെ ചിരിയോടെ ഉള്ള മുഖം കണ്ടതും തുടുത്തുപോയ കവിളുകൾ മറയ്ക്കാൻ തല കുമ്പിട്ടു ഇരുന്നതെ ഉള്ളൂ… ചുണ്ടിൽ വിരിയുന്ന നാണച്ചിരി അവളുടെ ശരീരം വിറപ്പിച്ചു.

“എണീറ്റപ്പോൾ നിന്നെയും വിളിക്കാം ന്നു വെച്ചതാ… പിന്നെ നല്ല ഉറക്കം…ഒന്നും അറിയാതെ നീ കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ…നിന്റെ ഉറക്കം കളയാൻ തോന്നിയില്ല… പെണ്ണേ…പത്തു മണിക്ക് ചെക്ക് ഔട്ട് ചെയ്യണം…കുളിച്ചു മാറാൻ നോക്ക്…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025