Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 2

“പൊക്കോ,….പക്ഷെ തിരിച്ചു നമ്മുടെ ലോകത്തെത്തിയാൽ പെണ്ണേ, നിന്നെ ഞാൻ കൊല്ലും, പ്രേമിച്ചു കാമിച്ചു, കൊഞ്ചിച്ചു…”

അവളുടെ കവിളിൽ അമർത്തി ഉമ്മ കൂടി കൊടുത്ത കിച്ചു അവളെ വിട്ടു.

മയക്കത്തിൽ നടന്നു പോവുന്ന തന്റെ പെണ്ണിനെ നോക്കി അവൻ നിന്നു.

*******************************

“മോളെ തൊടീന്നു ഒരു പപ്പായ കുത്തി ഇട്ടു വരുവോ…ചാറു വെക്കാനാ…”

“ആ അമ്മാ…”

ഹാളിൽ ടി വി കണ്ടിരുന്ന കിച്ചു അത് കേട്ടതും ചുണ്ടിൽ തെളിഞ്ഞ ചിരിയുമായി നടന്നു. പഴയ പത്തായത്തിന്റെ അടുത്താണ് പപ്പായ മരം നിൽക്കുന്നതെന്ന് അവനറിയാം വീട്ടിൽ നിന്നും മാറിയുള്ള ഒരിടം, പറ്റിയാൽ പെണ്ണിന്റെ ബ്ലൗസിൽ പൊതിഞ്ഞ മുലക്കുടങ്ങൾ എങ്കിലും ഒന്നു ലാളിച്ചു കുടിക്കാം എന്ന കൊതിയോടെ അവൻ പത്തായത്തിന്റെ അകത്തേക്ക് കയറി നിന്നു.

തോട്ടിയുമെടുത്തു തുള്ളി വരുന്ന പെണ്ണിനെ അവൻ കണ്ടു. പത്തായതിനടുത്തു നിൽക്കുന്ന പപ്പായ മരത്തിലേക്ക് തോട്ടി നീട്ടി രണ്ടു പപ്പായ ഇട്ട നീരജ അതെടുക്കാൻ കുനിഞ്ഞ നേരം പിന്നിലൂടെ വന്നു വയറിലൂടെ കയ്യിട്ടു കിച്ചു അവളെ പൊക്കി നെഞ്ചിലേക്കിട്ടു.

“അയ്യോ… ”

ഒച്ചയിട്ട നീരജയുടെ വായ പൊത്തി

“ഞാനാടി പൊട്ടിക്കാളി….”

കിച്ചു ചെവിയിൽ മന്ത്രിച്ചു.

അതോടെ അടങ്ങിയ പെണ്ണിനെ താങ്ങി പത്തായപ്പുരയുടെ അകത്തെത്തിച്ചു.

താഴെ നിർത്തിയ പെണ്ണ് അവന്റെ കയ്യിൽ പിച്ചി.

“പേടിപ്പിച്ചു കളഞ്ഞു കുട്ടിപ്പിശാച്‌…”

“എന്റെ മോളെ സഹിക്കുന്നില്ലെടി, നിന്നെ കെട്ടിപ്പിടിച്ചെങ്കിലും ഒന്നു കൊതി തീർത്തില്ലേൽ ചത്തു പോവും ന്നു തോന്നിപോവാ…”

കിച്ചു അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തിക്കൊണ്ടു പറഞ്ഞു.

“നിനക്ക് വട്ടാ ചെക്കാ…”

അവന്റെ മുത്തത്തിൽ ഒന്നു തരിച്ച നീരജ പറഞ്ഞു.

“ആ വട്ടാ…നീയാ വട്ടു എന്നെ വട്ടു പിടിപ്പിച്ചതും പോരാ…”

അവളെ തന്നെ ഉറ്റു നോക്കി ശ്വസിച്ചു നിശ്വസിച്ചു വിറയ്ക്കുന്ന കിച്ചുവിനെ വിറച്ചു കൊണ്ടവൾ നോക്കി.

“എന്താടാ ചെക്കാ…???”

വിയർത്തൊഴുകുന്ന മുഖം അവന്റെ തോളിൽ തുടച്ചു കരിയെഴുതി പിടിപ്പിച്ചു കൊതിപ്പിക്കുന്ന കണ്ണുകൾ നീട്ടി നീരജ ചോദിച്ചപ്പോൾ, മുരണ്ടുകൊണ്ടു അവളുടെ ബ്ലൗസ് വിങ്ങി നിക്കുന്ന മുലകളെ നെഞ്ചിനാൽ ഉടച്ചു വെണ്ണ കഴുത്തിൽ അമർത്തിയൊരു കടിച്ചു ചപ്പൽ ആയിരുന്നു അവന്റെ ഉത്തരം…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025